സ്മാര്‍ട്ട് ഫോണുകളിലെ ഇന്റര്‍നെറ്റ് ഓഫ് ചെയ്യാതെ വാട്ട്‌സ്‌ആപ്പ് മാത്രമായി ഓഫ് ചെയ്യാന്‍ സാധിക്കുമെന്ന് എത്രപേര്‍ക്കറിയാം.ഇന്റര്നെറ് റ് ഉപയോഗിക്കുമ്പോൾ വാട്ട്‌സ്‌ആപ്പിന്റെ മണികിലുക്കം ഇഷ്ടമില്ലാത്തവർക്ക് ഇത് വളരെ ഉപകാരപ്രദമാണ്.
വാട്ട്‌സ്‌ആപ്പ് മാത്രം ഓഫ് ചെയ്യുന്നതിന് പ്ലേ സ്റ്റോറില്‍ നിന്നും പോസ് ഇറ്റ് എന്ന ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാവുന്നതാണ്.ഇത് വഴി ഇത്തരത്തില്‍ നിങ്ങള്‍ക്ക് മൊബൈല്‍ ഡാറ്റ ഓഫ് ചെയ്യാതെ തന്നെ വാട്ട്‌സ്‌ആപ്പ് ഓഫ് ആകുവാന്‍ സാധിക്കുന്നതാണ്.അതേസമയം. നിങ്ങളുടെ വാട്ട്‌സ് ആപ്പ് നമ്ബറുകള്‍ ഇപ്പോള്‍ ഹൈഡ് ചെയ്തുകൊണ്ട് തന്നെ നിങ്ങള്‍ക്ക് വാട്ട്‌സ് ആപ്പ് ഉപയോഗിക്കുവാനും സാധിക്കും. എന്നാല്‍, ഇത് ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുടെ സഹായത്തോടെ മാത്രമാണ് സാധിക്കുന്നത്.ഇത്തരത്തില്‍ നമ്ബറുകള്‍ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷന്‍ ആണ് ടെസ്റ്റ്‌ന. ഇത് ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ നമ്ബറുകള്‍ ഹൈഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ്.
നോട്ട്: ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ അത് സെക്യൂര്‍ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്