Prabhath Kumar
-
Breaking News
‘പരിപാടി ഏറ്റിരുന്നില്ല, പരാതി പാര്‍ട്ടിയില്‍ തീര്‍ക്കും; എനിക്കും യാത്രാക്ഷീണം ഉണ്ടാകും, മനുഷ്യനല്ലേ’
കോഴിക്കോട്: ഡിസിസിയില്‍ നിന്നുള്ള നിര്‍ദേശം ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തില്ലെന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍…
Read More » -
Breaking News
‘പിണറായി 3.0’യ്ക്ക് വിലങ്ങുതടിയായി സി.പി.എമ്മിലെ ‘സന്താനഗോപാലം’! ബിനോയ് കോടിയേരി മുതല്‍ ശ്യാംജിത്ത് വരെ നീളുന്ന മക്കള്‍വിവാദം; കത്തുവിവാദം ഗോവിന്ദന് മാഷുടെ പ്രതിച്ഛായക്ക് മങ്ങലായി; മുഖ്യമന്ത്രിയുടെ മകള്‍ക്കു കിട്ടിയ സുരക്ഷാകവചം മറ്റുള്ളവര്‍ക്കില്ല
തിരുവനന്തപുരം: മൂന്നാം പിണറായി സര്‍ക്കാര്‍ സ്വപ്നം കാണുന്ന സി.പി.എമ്മിന് തലവേദനയായി മക്കള്‍ വിവാദങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന് മുതല്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വരെയുള്ള ഉന്നത…
Read More » -
Breaking News
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: സി.പി രാധാകൃഷ്ണന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; അനുഗമിച്ച് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും
ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സി.പി രാധാകൃഷ്ണന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആരോഗ്യമന്ത്രിയും…
Read More » -
Breaking News
നിരന്തം വേട്ടയാടി, മക്കളെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണി; വീട്ടമ്മയുടെ ആത്മഹത്യയില്‍ വരാപ്പുഴ ശ്രീജിത്ത് കേസില്‍ കുടുങ്ങിയ പോലീസുകാരനും പ്രതി
കൊച്ചി: പണം കടം നല്‍കിയവരുടെ മാനസിക സമ്മര്‍ദംമൂലം വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിലെ പ്രതികളിലൊരാളായ വിരമിച്ച പോലീസ് ഉദ്യോഗസ്ഥന് പ്രദീപ്, കൈക്കൂലി കേസിലും പ്രതി. 2018-ല്‍ കേരളത്തില്‍ വലിയ…
Read More » -
Crime
യുവാവ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍, അരികെ ടിവി കേബിള്‍; കാമുകിയുടെ ഭര്‍ത്താവ് പിടിയില്‍
പാലക്കാട്: യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകന് സന്തോഷിനെയാണ് (42) ഇന്നലെ രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റയ്ക്കു…
Read More » -
Breaking News
നിര്‍ദേശമുണ്ടായിട്ടും സ്ഥലത്തുണ്ടായിരുന്നിട്ടും യൂത്ത് കോണ്‍. പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മന്‍; കടുത്ത അതൃപ്തിയില്‍ കോഴിക്കോട് ഡിസിസി
കോഴിക്കോട്: നിര്‍ദേശം ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോഴിക്കോട് നഗരത്തില്‍ ഉണ്ടായിട്ടും ചാണ്ടി ഉമ്മന്‍ പരിപാടിയില്‍…
Read More » -
Breaking News
ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ ആരാധനാലായത്തിനെതിരെ ബുള്‍ഡോസര്‍ നടപടി; ആരാധനാലയവും വീടും പൊളിച്ചു മാറ്റി
റായ്പുര്‍: ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ ആരാധനാലായത്തിനെതിരെ ബുള്‍ ഡോസര് നടപടി. ക്രിസ്ത്യന്‍ ആരാധനാലയവും വീടും പൊളിച്ചു മാറ്റി. ബിലാസ്പൂരിലെ ഭര്‍ണിയില്‍ ആണ് സംഭവം. ജില്ലാ ഭരണ കൂടത്തിന്റെതാണ് നടപടി.…
Read More » -
Breaking News
വോട്ടര്‍പട്ടികയില്‍നിന്ന് പേരുവെട്ടാനുള്ള നോട്ടീസ് ‘പരേത’ നേരിട്ട് കൈപ്പറ്റി; കല്യാണി മരിച്ചതാണെന്ന് ഡിവൈഎഫ്ഐ പ്രവര്ത്തകന്; മരിച്ചിട്ടില്ലെയന്ന് കല്യാണി
കോഴിക്കോട്: നാദാപുരത്ത് ജീവിച്ചിരിക്കുന്ന സ്ത്രീയെ മരിച്ചതായി രേഖപ്പെടുത്തി വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം. ഇതിന്റെ നോട്ടീസ് കൈപ്പറ്റിയത് മരിച്ചെന്ന് രേഖയിലുള്ള കല്യാണി തന്നെയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് രേഖ…
Read More » -
Breaking News
പാര്‍ട്ടി കോണ്‍ഗ്രസുണ്ടെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസല്ല! സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക; അബദ്ധം സംഭവിച്ചതെന്ന് സിപിഎം ബ്രാഞ്ച് കമ്മിറ്റി വിശദീകരണം
കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകക്ക് പകരം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക. ഏലൂര്‍ പുത്തലത്ത് ബ്രാഞ്ചിലാണ് സംഭവം. അശോകചക്രം ആലേഖനം ചെയ്ത ദേശീയപതാകക്ക് പകരം…
Read More »
