Prabhath Kumar
-
Kerala
ജാഗ്രത!!! ഇന്നു മൂന്നു ഡിഗ്രി വരെ ചൂടു കൂടും; നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങില്‍ രണ്ട് ഡിഗ്രി മുതല്‍ മൂന്ന് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും…
Read More » -
മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സമരത്തില്‍
പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി. ഇന്ന് ജോലിക്ക് എത്തില്ലെന്ന് രേഖാമൂലം കത്ത് നല്കി . നിലവില്‍…
Read More » -
Crime
ഹോട്ടല്‍മുറി മണിയറയായി; വീട്ടിലും പള്ളിയിലും താലികെട്ട്, എല്ലാത്തിനും തുടക്കം ആ ബസ് യാത്ര
തിരുവനന്തപുരം: മൂന്ന് ദിവസങ്ങള്‍ നീണ്ടുനിന്ന പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും അന്തിമ വാദത്തിന് ശേഷമാണ് ഗ്രീഷ്മയ്ക്ക് കൊലക്കയര്‍ വിധിച്ചത്. കാമുകനായിരുന്ന ഷാരോണ്‍ രാജിന് കളനാശിനി നല്‍കിയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. മറ്റൊരു…
Read More » -
Crime
കോട്ടയം നഗരസഭയിലെ 2.39 കോടിയുടെ പെന്ഷന് തട്ടിപ്പ്; സെക്രട്ടറിക്കെതിരെ നടപടിക്ക് ശിപാര്‍ശ
കോട്ടയം: നഗരസഭയില്‍ മുന്‍ ജീവക്കാരന് നടത്തിയ 2.39 കോടിയുടെ പെന്ഷന് തട്ടിപ്പ്കേസില്‍ സെക്രട്ടറിക്കെതിരെ നടപടിക്ക് ശിപാര്‍ശ. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതില്‍ നടപടിക്ക് ശിപാര്‍ശ ചെയ്തുള്ള LSGD ജോയിന്റ്…
Read More » -
India
ജനങ്ങള്‍ക്ക് ക്ലേശമുണ്ടാക്കരുത്; ഇ.ഡിക്ക് ഒരുലക്ഷം പിഴ ചുമത്തി ബോംബെ ഹൈക്കോടതി
മുംബൈ: ‘വേണ്ടവിധത്തില്‍ ചിന്തിക്കാതെ’ നടപടിയെടുത്തതിന് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റി(ഇ.ഡി.) നെതിരേ പിഴ ചുമത്തി ബോംബെ ഹൈക്കോടതി. റിയല്‍ എസ്റ്റേറ്റ് വ്യവസായിക്കെതിരെ ലഭിച്ച കള്ളപ്പണക്കേസ് വെളുപ്പിക്കല്‍…
Read More » -
Crime
പുത്തന്‍വേലിക്കരയില്‍ നാലു വയസുകാരിക്ക്് പീഡനം; ബ്രാഞ്ചംഗത്തെ പുറത്താക്കി സി.പി.എം; യാതൊരുവിധ സംരക്ഷണവും നല്‍കില്ലെന്ന് മുഖ്യമന്ത്രി
എറണാകുളം: പുത്തന്‍വേലിക്കരയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തേലത്തുരുത്ത് ബ്രാഞ്ച് അംഗം ബി.കെ. സുബ്രഹ്മണ്യനെതിരേയാണ് നടപടി. പ്രതിയെ പാര്‍ട്ടി സംരക്ഷിക്കുന്നു എന്ന…
Read More » -
Crime
ബാങ്ക് കൊള്ളയടിച്ച കേസിലടക്കം പ്രതി, സ്കൂളിനടുത്ത് വാടകവീട്ടില്‍നിന്ന് പിടിയിലായത് 50 ചാക്ക് ഹാന്‍സുമായി
ആലപ്പുഴ: മുളക്കുഴയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം ജില്ല ലഹരി വിരുദ്ധ സ്കോഡും ചെങ്ങന്നൂര്‍ പൊലീസും സംയുക്തമായി പിടിച്ചെടുത്തു. പത്തനംതിട്ട മെഴുവേലി…
Read More » -
Crime
കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി, പുറത്തു പറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിരയും!
തിരുവനന്തപുരം: കഠിനംകുളത്തു പട്ടാപ്പകല്‍ വീടിനുള്ളില്‍ കയറി യുവതിയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍, വധിക്കുമെന്ന ഭീഷണി നേരത്തേതന്നെ ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം…
Read More » -
Kerala
മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു
പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആനക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി…
Read More »
