Prabhath Kumar
-
Crime
വസ്തു തരംമാറ്റുന്നതിന് 5000 രൂപ കൈക്കൂലി; തിരുവനന്തപുരത്ത് വില്ലേജ് ഓഫീസര്‍ പിടിയില്‍
തിരുവനന്തപുരം: വസ്തു തരം മാറ്റുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസറായ ഡി വിജയകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്.…
Read More » -
Crime
51 കാരിയെ കൊലപ്പെടുത്തിയത് 29 കാരനായ ഭര്‍ത്താവ്; കേസ് കേള്‍ക്കുന്നത് ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച ജഡ്ജി
തിരുവനന്തപുരം: ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരി ശാഖകുമാരിയെ കൊലപ്പെടുത്തിയ കേസില്‍ നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ല കോടതി ഇന്നലെയാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഷാരോണ്‍ വധക്കേസിലും കോവളം ശാന്തകുമാരി വധക്കേസിലും നിര്‍ണ്ണായക…
Read More » -
Kerala
സ്ത്രീ-പുരുഷ തുല്യതയെ മുസ്ലീം ലീഗ് അംഗീകരിക്കുന്നില്ല; വീണ്ടും വെടിയുതിര്‍ത്ത് സലാം
മലപ്പുറം: മുസ്ലീംലീഗ് സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ‘ജന്‍ഡര്‍ ഈക്വാളിറ്റിയല്ല. ജന്‍ഡര്‍ ജസ്റ്റിസാണ് ലീഗ്…
Read More » -
Crime
പത്തനംതിട്ടയില്‍ അതിഥിതൊഴിലാളിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; പിന്തുടര്ന്നെത്തി മോചിപ്പിച്ച് ഭര്‍ത്താവ്, നാട്ടുകാരായ രണ്ടുപേര്‍ അറസ്റ്റില്‍
പത്തനംതിട്ട: അതിഥിതൊഴിലാളിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോന്നി മങ്ങാരം സ്വദേശികളായ അനില്‍കുമാര്‍ (48), ശിവപ്രസാദ് (42) എന്നിവരാണ് അറസ്റ്റിലായത്. ഐരവണില്‍ താമസിക്കുന്ന…
Read More » -
India
മഹാ കുംഭമേളയ്ക്കിടെ തിക്കും തിരക്കും; 15 മരണം, ഒട്ടേറെ പേര്‍ക്ക് പരുക്ക്
ലഖ്നൗ: മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്കു…
Read More » -
Crime
വ്യക്തിവൈരാഗ്യം, മകന്റെ കടയില്‍ കഞ്ചാവ് ഒളിപ്പിച്ചുവെച്ചു; അച്ഛന്റെ കൂട്ടാളിയും പിടിയില്‍
വയനാട്: വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പച്ചക്കറി കടയില്‍ കഞ്ചാവ് വെച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കര്‍ണാടക എച്ച്ഡി കോട്ട കെ.ആര് പുര സ്വദേശിയുമായ സദാശിവ (25)…
Read More » -
Crime
പൊല്ലാപ്പ് ഒഴിവാക്കാന്‍ പുലിവാല്‍കല്യാണം! പിന്നാലെ പീഡനം, ഭീഷണി; 37 കാരന് സംവിധായകന്റെ പരാതിയില്‍ 52 കാരി നടിക്കെതിരേ കേസ്
ബംഗളൂരു: മാനസികമായി പീഡിപ്പിച്ചതായും പണം തട്ടിയെടുത്തതായും ആരോപിച്ച് ഭര്‍ത്താവും സംവിധായകനുമായ ടി.ജെ.ഹര്ഷവര്ധന് നല്കിയ പരാതിയില്‍ കന്നഡ നടി ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു. 2021ല്‍ സിനിമ ചിത്രീകരണത്തിനിടെയാണ് 37…
Read More » -
Crime
ലോക്കപ്പില്‍ പ്രതി ആവശ്യപ്പെട്ടത് ചിക്കനും ചോറും; ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വൈകിട്ട് നാലിന് കോടതിയില്‍ ഹാജരാക്കും. കൊലപാതകം നടന്ന് 35 മണിക്കൂറിനുശേഷമാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. ചൊവ്വാഴ്ച രാത്രി 10.30-ഓടെ ബോയന്‍…
Read More » -
Crime
ചോറ്റാനിക്കരയിലെ വീട്ടില്‍ കഴുത്തില്‍ കയര്‍ മുറുക്കി, അര്‍ധനഗ്നയായി യുവതി; പോക്സോ അതിജീവിതയുടെ നില ഗുരുതരം, തലയോലപ്പറമ്പ് സ്വദേശിയായ കാമുകന് കസ്റ്റഡിയില്‍
എറണാകുളം: ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ പോക്സോ അതിജീവിതയായ 20 വയസുകാരി ഗുരുതരാവസ്ഥയില്‍. സംഭവത്തില്‍ യുവതിയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ…
Read More » -
Crime
കാപ്പാ കേസിലെ പ്രതി വീണ്ടും എം.ഡി.എം.എയുമായി പിടിയില്‍
കണ്ണൂര്‍: കാപ്പാ കേസിലെ പ്രതി രണ്ടാമതും MDMA യുമായി പിടിയില്‍. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാല്‍ IPS ന്റെ നിര്‍ദേശനുസരണം ലഹരിക്കടത്ത് തടയുന്നതിന്…
Read More »