Prabhath Kumar
-
Food
വേനല്‍ കാലത്ത് ഏറ്റവും കൂടുതല്‍ കഴിക്കേണ്ടത് ഈ നാല് പഴങ്ങള്‍
വേനല്‍ ചൂട് ഉയരുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് പഴങ്ങള്‍. ഒരാള്‍ ശരാശി രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണമെന്നണ് വിദഗ്ദ്ധരുടെ അഭിപ്രായമെങ്കിലും പലരുമിത് കേള്‍ക്കാറില്ല.കടുത്ത…
Read More » -
Crime
‘വധശിക്ഷ റദ്ദാക്കണം’; ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍
കൊച്ചി: പാറശാല ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ ചോദ്യം ചെയ്താണ് ഗ്രീഷ്മ അപ്പീല്‍…
Read More » -
Crime
തമിഴ്നാട്ടില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി, അധ്യാപകര്‍ അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. സ്കൂളിലെ മൂന്ന് അധ്യാപകരാണ് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് ജനകീയ…
Read More » -
Crime
വേട്ടയ്ക്കിടെ അബദ്ധത്തില്‍ വെടിയേറ്റ് മരണം, മൃതദേഹം കാട്ടില്‍ ഒളിപ്പിച്ച് കൂട്ടുകാര്‍; 6 പേര് കസ്റ്റഡിയില്‍
മുംബൈ: പാല്‍ഘറിലെ വനമേഖലയില്‍ കാട്ടുപന്നി വേട്ടയ്ക്കിടെ അബദ്ധത്തില്‍ കൂട്ടുകാരുടെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കാട്ടില്‍നിന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന്,…
Read More » -
Crime
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്; 11 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്ത സംഭവത്തില്‍ 11 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്. കോളജ് ഹോസ്റ്റിലില്‍ വെച്ച് ഒന്നാം വര്‍ഷം എംബിബിഎസ് വിദ്യാര്‍ഥികളെ രണ്ടാം…
Read More » -
Crime
ഇടുക്കിയില്‍ ഓട്ടോഡ്രൈവറുടെ ചെവിക്കുറ്റി പൊളിച്ച് പോലീസ്; അടിയേറ്റ് നിലത്തുവീണു, പല്ലിന് പൊട്ടല്‍
ഇടുക്കി: കൂട്ടാറില്‍ പുതുവത്സര ദിനത്തില്‍ പടക്കം പൊട്ടിക്കുന്നത് കാണാന്‍ നിന്നയാള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം. കമ്പംമെട്ട് സിഐ ഷമീര്‍ ഖാനാണ് ഓട്ടോ ഡ്രൈവറായ മുരളീധരന്റെ കരണത്തടിച്ചത്. പൊലീസിന്റെ അടിയേറ്റ്…
Read More » -
Crime
അവിടെ കാരുണ്യവാനായ വ്യവസായി, ഇവിടെ തസ്കരവീരന്; ബംഗാളികളുടെ ‘ഷെയ്ഖ് നൗഫല്‍’ ഒടുവില്‍ പിടിയില്‍
കോഴിക്കോട്: പശ്ചിമ ബംഗാളിലെ നല്ലവനും കാരുണ്യവാനുമായ വ്യവസായി, കേരളത്തില്‍ പൊലീസുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ്. ഇരട്ട വേഷത്തില്‍ വിലസിയ തസ്കരവീരന് ഒടുവില്‍ പൊലീസ് വലയിലായി. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി…
Read More » -
Kerala
ജീവിതത്തില്‍ എന്നും താങ്ങും തണലും; കെ. രാധാകൃഷ്ണന് എംപിയുടെ അമ്മ ചിന്ന അന്തരിച്ചു
പാലക്കാട്: കെ. രാധാകൃഷ്ണന് എംപിയുടെ അമ്മ ചിന്ന (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിന്ന, രാത്രി പന്ത്രണ്ടരയോടെയാണ്…
Read More » -
Kerala
അല്‍ ഒട്ടഹ! മലപ്പുറത്ത് കിലോ 700 രൂപയ്ക്ക് ഒട്ടക ഇറച്ചി; വില്‍പ്പനക്കാരെ തേടി പൊലീസ്
മലപ്പുറം: ചീക്കോട് ഒരു കിലോക്ക് 600 രൂപ, കാവനൂരില്‍ കിലോക്ക് 700 രൂപ… ഇപ്പറയുന്നത് ഒട്ടക ഇറച്ചിയുടെ വിലയാണ്. മലപ്പുറത്ത് ഒട്ടകങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കാനുള്ള നീക്കമുണ്ടെന്ന…
Read More »
