Prabhath Kumar
-
Kerala
തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധ, 20 പേര് ചികിത്സ തേടി
തിരുവനന്തപുരം: മണക്കാട് ഷവര്‍മ കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ. വെള്ളിയാഴ്ച വൈകുന്നേരം ഇസ്താംബുള്‍ ഗ്രില്‍സ് ആന്‍ഡ് റോള്‍സില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച രാവിലെയോടെ ഓക്കാനം,…
Read More » -
Crime
പെണ്‍കുട്ടിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കാതെ ലഹരിയില്‍ ഡ്രൈവറുടെ പരാക്രമം; വീടിന്റെ പറമ്പിലേക്ക് ഓട്ടോ ഓടിച്ചുകയറ്റി
എറണാകുളം: പെണ്‍കുട്ടിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കാതെ ഓട്ടോ ഡ്രൈവരുടെ പരാക്രമം; ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും ലഹരിയിലായ ഓട്ടോ ഡ്രൈവര്‍ വണ്ടി നിര്‍ത്തിയില്ല. യാത്രക്കാരിയായ പെണ്‍കുട്ടി പരിഭ്രാന്തയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മരട്…
Read More » -
Crime
വികൃതി സഹിക്കാനായില്ല; അമ്മ കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചെന്ന് പരാതി
തിരുവനന്തപുരം: കിളിമാനൂരില്‍ കുട്ടികളെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. ഒന്നാംക്ലാസ്, യുകെജി വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. കുട്ടികളുടെ വികൃതി സഹിക്കാനാകാതെ ചെയ്തതാണെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്.…
Read More » -
Kerala
സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ; പിന്തുണയുമായി യുഡിഎഫ്, രാമങ്കരിയില്‍ രമ്യാമോള് വൈസ് പ്രസിഡന്റ്
ആലപ്പുഴ: രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ. സിപിഎമ്മിലെ മോള്‍ജി രാജേഷിനെ തോല്‍പ്പിച്ച് സിപിഐയിലെ രമ്യാമോള് സജീവ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെ…
Read More » -
Crime
തെളിവുകള്‍ ശേഖരിച്ച് പൊലീസ്; ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് ഉടന്‍?
കൊച്ചി: പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. NDPS ആക്ടിലെ വകുപ്പ് 29 പ്രകാരം കേസെടുക്കാനാണ് പൊലീസ് നീക്കം.…
Read More » -
Kerala
ജിസ്മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂരമായ പീഡനം; ഇരുണ്ട നിറത്തെ പരിഹസിച്ചത് അമ്മായിയമ്മയും ഭര്‍തൃസഹോദരിയും; പൊതുദര്ശനത്തില് വന്‍ ജനസഞ്ചയം
കോട്ടയം: ഏറ്റുമാനൂര്‍ പേരൂരില്‍ മക്കളുമായി ആറ്റില്‍ ചാടി ജീവനൊടുക്കിയ മുത്തോലി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജിസ്മോളുടെ മരണത്തില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസില്‍ മൊഴി നല്കി ജിസ്മോളുടെ കുടുംബം.…
Read More » -
Crime
അടിച്ച് കേറിവാടാ മക്കളെ! വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്കിയ അധ്യാപകന് സസ്പെന്ഷന്
ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്കിയ മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് സസ്പെന്ഷന്. വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന് മദ്യം വിളമ്പുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.…
Read More » -
Crime
ഓടിയത് പേടിച്ചിട്ട്, അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചു; പോലീസിനോട് ഷൈന്‍!
കൊച്ചി: സിറ്റി പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടെന്ന് നടന് ഷൈന്‍ ടോം ചാക്കോ. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും…
Read More » -
Crime
പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പഴയ പ്രണം തളിര്‍ത്തു; കാമുകനൊപ്പം ജീവിക്കാന്‍ 3 മക്കളെ വിഷം നല്കി കൊന്ന് അമ്മ
ഹൈദരാബാദ്: സ്കൂളില്‍ സഹപാഠിയായിരുന്ന സുഹൃത്തിനൊപ്പം ജീവിക്കാന്‍ മക്കള്‍ക്ക് വിഷം നല്കി കൊലപ്പെടുത്തി അമ്മ. തെലങ്കാനയിലെ സങ്കറെഢിയിലാണ് നാടിനെ നടുക്കിയ സംഭവം. സായ് കൃഷ്ണ (12), മധുപ്രിയ (10),…
Read More » -
Crime
ന്യൂനപക്ഷവേട്ട അവസാനിക്കാതെ ബംഗ്ലാദേശ്; ഹിന്ദു നേതാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി
ധാക്ക: ബംഗ്ലാദേശില്‍ പ്രമുഖ ഹിന്ദുസമുദായനേതാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വ്യാഴാഴ്ച വടക്കന്‍ ബംഗ്ലാദേശിലെ ദിനാജ്പുര്‍ ജില്ലയിലാണ് സംഭവം. ഹിന്ദുസമുദായത്തിലെ പ്രമുഖ നേതാവ് ഭാബേഷ് ചന്ദ്ര റോയി (58)…
Read More »