Prabhath Kumar
-
Breaking News
മലയാളിയായ യുവസന്യാസി റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍; അപായപ്പെടുത്താന്‍ ശ്രമമെന്ന് മുന്‍പേ പറഞ്ഞു?
തൃശൂര്‍: നേപ്പാളില്‍ സന്യാസ ജീവിതം നയിച്ചിരുന്ന യുവ സന്യാസി ബ്രഹ്മാനന്ദ ഗിരിയെ (ശ്രിബിന്‍-38) റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം വെസ്റ്റ് മങ്ങാട് കുറുമ്പൂര് വീട്ടില്‍…
Read More » -
Breaking News
ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്: നടി മീനു മുനീര്‍ അറസ്റ്റില്‍
കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസാണ് ഇന്നലെ മിനു മുനീറിനെ അറസ്റ്റ്…
Read More » -
NEWS
ശമ്പളം കൊടുക്കാത്ത മുതലാളിക്കെതിരേ കേസുകൊടുത്തു; സൗദി രാജകുമാരനെതിരേ വിധി വന്നിട്ടും പ്രയോജനമില്ലെന്ന് ബ്രിട്ടീഷുകാരന് തൊഴിലാളി
ലണ്ടന്‍: വേതനത്തിനായി ബ്രിട്ടീഷ് കെയര്‍ടേക്കര്‍ സൗദി രാജകുമാരനെതിരെ നല്കിയ കേസില്‍ അനുകൂലമായ വിധി വന്നിട്ടും ഇതുവരെ ഒരു പെന്‍സുപോലും ലഭിച്ചിട്ടില്ലെന്ന് പരാതി. കഴിഞ്ഞ ഏപ്രിലില്‍ ഫ്രാന്‍സിലെ കേസില്‍…
Read More » -
Kerala
സുപ്രീംകോടി ‘നോ’ പറഞ്ഞതോടെ രാജ്ഭവന്റെ അധികാരം കുറഞ്ഞു; സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ പോലും നിശ്ചിയക്കാന്‍ അര്‍ലേക്കര്‍ക്ക് അവകാശമില്ലേ? സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് പുതിയ തലത്തിലേക്ക്
തിരുവനന്തപുരം: ഗവര്‍ണറുടെ സുരക്ഷയ്ക്കായി രാജ്ഭവന് ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സര്‍ക്കാര്‍ വെട്ടുന്നത് സുപ്രീംകോടതി വിധിയുടെ കൂടി പശ്ചാത്തലത്തില്‍. സുരക്ഷയ്ക്ക് നിയോഗിച്ച 6 പൊലീസുകാരെയാണ് ഒഴിവാക്കിയത്. നിയമന…
Read More » -
Kerala
വെറും പ്ലസ് ടുക്കാരിയായ വീട്ടമ്മ ‘എല്ലാം ഒപ്പിച്ചത്’ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സ്വന്തമാക്കാന്‍; ജയിലിനുള്ളില്‍ കഴിയുമ്പോള്‍ അതും നഷ്ടമാകുന്നു; കൂടത്തായിയിലെ ജോളി ഇനി വിവാഹമോചിത…
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളിക്ക് ജയില്‍ വാസത്തിനിടെ ഡിവോഴ്സും. ജോളിക്കെതിരെ ഭര്‍ത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്കിയ വിവാഹമോചന ഹര്‍ജി കോഴിക്കോട് കുടുംബ കോടതി…
Read More » -
NEWS
രണ്ടും കല്‍പ്പിച്ച് മസ്ക്! വിവാദ ബില്‍ പാസാക്കിയാല്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കും
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ശതകോടീശ്വരന്‍ ഇലോണ്‍ മസ്കും തമ്മിലുള്ള പോര് അടുത്ത ഘട്ടത്തിലേക്ക്. രണ്ട് പേരും വഴിപിരിയാന്‍ കാരണമായ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ പാസാക്കിയാല്‍…
Read More » -
NEWS
അമേരിക്ക ആക്രമിച്ച ഇറാനിലെ ആണവകേന്ദ്രം വീണ്ടും സജീവം? സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്
തെഹ്റാന്: ഫോര്‍ദോയിലെ ആണവ സമ്പുഷ്ടീകരണ പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്ന പുതിയ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. പ്രശസ്ത ജിയോസ്പേഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ മാക്സര്‍ ടെക്നോളജീസ് ആണ് ചിത്രങ്ങള്‍ പുറത്ത്…
Read More » -
Movie
‘ഗാന്ധര്‍വ’ത്തില്‍ മോഹന്‍ലാലിന്റെ നായിക; അജിത്തിനും സല്‍മാനുമൊപ്പം അഭിനയിച്ചു, ഓര്‍ക്കുന്നില്ലേ കാഞ്ചനെ?
‘ഗാന്ധര്‍വ'(1993) ത്തിലൂടെ ഒരു അന്യഭാഷാനായിക കൂടി മലയാളത്തിലെത്തി, കാഞ്ചന് എന്ന മുംബൈക്കാരി. മോഹന്‍ലാലിന്റെ നായികയായ ശ്രീദേവി മേനോന് എന്ന കഥാപാത്രത്തെ കാഞ്ചന് മനോഹരമാക്കുകയും ചെയ്തു. ബോളിവുഡില്‍ സൂപ്പര്‍ഹിറ്റ്…
Read More » -
Crime
ഓടിച്ച് നോക്കാന്‍ താക്കോല്‍ കൈമാറി, ബൈക്കുമായി 24 കാരന് കടന്നു കളഞ്ഞു; ഒടുവില്‍ പൊലീസ് പൊക്കി
കൊച്ചി: വാഹനം വാങ്ങുമ്പോള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. വില്ക്കുമ്പോഴും ശ്രദ്ധിക്കണം. അങ്ങനെ ബൈക്ക് വില്ക്കാന് ശ്രമിച്ച് അമളി പറ്റിയിരിക്കുകയാണ് കൊച്ചിയില്‍ സ്ഥിര താമസമാക്കിയ ബിഹാര്‍ സ്വദേശി വിയജ്…
Read More »
