Prabhath Kumar
-
Breaking News
വിസ്മയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കിരണ്‍ കുമാറിന്റെ…
Read More » -
India
ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ ബിയര്‍ നുണഞ്ഞ് അഭിഭാഷകന്; കേസെടുത്ത് ഹൈക്കോടതി
അഹമ്മദാബാദ്: ഗുജറാത്ത് ഹൈക്കോടതിയില്‍ നടന്ന ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ അഭിഭാഷകന് മദ്യപിച്ച സംഭവത്തില്‍ നടപടി. ഭാസ്കര്‍ തന്നയെന്ന മുതിര്‍ന്ന അഭിഭാഷകനാണ് ഓണ്‍ലൈന്‍ വിചാരണയ്ക്കിടെ ബിയര്‍ കുടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍…
Read More » -
India
സര്‍ക്കാര്‍ അനുവദിച്ച കാറില്‍ ബീക്കണ്‍ ലൈറ്റ്; പിഴയിടാന്‍ പോലീസിനോട് ആവശ്യപ്പെട്ട് യുപി മന്ത്രി
ലഖ്നൗ: യാത്രയ്ക്കായി തനിക്ക് സര്‍ക്കാര്‍ അനുവദിച്ച കാറില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിന് പോലീസ് കമ്മീഷണറെ വിളിച്ച് വാഹനത്തിന് പിഴയിടാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മന്ത്രി. സാധാരണ ആളുകള്‍…
Read More » -
Breaking News
ജയില്‍ വാസത്തിനിടെ ‘ചങ്ക്’സായി, പിന്നീട് ഒന്നിച്ച് ചന്ദനം കടത്ത്; ‘അമ്മയ്ക്ക് ഒരു മകനും’ കൂട്ടാളിയും പിടിയില്‍
ഇടുക്കി: ആശുപത്രി പരിസരത്ത് നിന്നു ചന്ദന മരം കടത്തിയ കേസില്‍ കുപ്രസിദ്ധ ഗുണ്ടകള്‍ പിടിയില്‍. തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ ‘അമ്മയ്ക്ക് ഒരു മകന് സോജു’ എന്ന് അറിയപ്പെടുന്ന…
Read More » -
NEWS
‘ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചു, കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലത്’
വാഷിങ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതമറിയിച്ചതെന്നും ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റുള്ളവരോടൊപ്പം…
Read More » -
ഇന്നുമുതല്‍ ശക്തമായ മഴ; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. വരുംദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി വിവിധ…
Read More » -
Movie
ഉപേക്ഷിച്ചെന്ന് ഉണ്ണി, ചര്‍ച്ചകള്‍ തുടരുന്നെന്ന് നിര്‍മാതാക്കള്‍; ‘മാര്‍ക്കോ 2’ വരുമോ?
മലയാളത്തിലിറങ്ങി പാന്‍ ഇന്ത്യന്‍ സ്വീകാര്യത നേടിയ ‘മാര്‍ക്കോ’യ്ക്ക് രണ്ടാംഭാഗമുണ്ടാവില്ലെന്ന നടന് ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ‘മാര്‍ക്കോ’യ്ക്ക് ചുറ്റം വലിയ നെഗറ്റിവിറ്റിയാണെന്നും അതിനേക്കാള്‍ മികച്ചതും വലുതുമായ…
Read More » -
Breaking News
തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ എഫ്-35ന്റെ ‘ചിറകൂരി’ ചരക്കുവിമാനത്തില്‍ എയര്‍ലിഫ്റ്റ് ചെയ്യും
ലണ്ടന്‍: യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം ഈയാഴ്ചതന്നെ തിരുവനന്തപുരത്തെത്തും. 40 അംഗ ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. എഫ്-35…
Read More » -
NEWS
വേണ്ടിവന്നാല്‍ മുതല മരത്തിലും കയറും! ഞെട്ടിക്കുന്ന കണ്ടെത്തല്‍
വെള്ളത്തിലും കരയിലുമായി ജീവിക്കുന്ന മുതലകളെ കാണാത്തവര്‍ ചുരുക്കമാണ്. മനുഷ്യനെ വരെ ആക്രമിക്കുന്ന ഇവയെ പലര്‍ക്കും പേടിയാണ്. എന്നാല്‍ മുതലകള്‍ക്ക് മരം കയറാനുള്ള കഴിവില്ലെന്ന് കരുതിയെങ്കില്‍ അത് നൂറു…
Read More »
