NEWSTHEN DESK4
-
Breaking News
തുടര്ച്ചയായി പത്തു പരമ്പരകള് വിന്ഡീസിനെ തോല്പ്പിച്ചു ; ഇന്ത്യ നേടിയെടുത്തത് വമ്പന് റെക്കോഡ് ; ലോക ടെന്നീസ് ചാംപ്യന്ഷിപ്പില് ദക്ഷിണാഫ്രിക്കയെ തകര്ത്ത് മൂന്നാം സ്ഥാനത്ത്
വെസ്റ്റിന്ഡീസിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയതിലൂടെ ഇന്ത്യ 143 വര്ഷത്തെ ചരിത്രത്തില് വലിയൊരു റെക്കോഡാണ് ഇട്ടത്. തുടര്ച്ചയായി 10 മത്സരങ്ങള് ഇന്ത്യ വെസ്റ്റിന്ഡീസിനോട് തോല്വിയറിയാതെ പരമ്പര പൂര്ത്തിയാക്കി. ഒരു…
Read More » -
Breaking News
സഹജീവിസ്നേഹം പഠിക്കേണ്ട ബാല്യങ്ങളെ അപരവിദ്വേഷം പഠിപ്പിക്കുന്നു ; ബാലഗോകുലത്തിന്റെ മറവില് ആര്എസ്എസ് ശാഖകളില് നടക്കുന്നത് ബാലപീഡനമാണെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: ബാലഗോകുലത്തിന്റെ മറവില് ആര്എസ്എസ് ശാഖയില് നടന്ന ബാലപീഡനമാണ് നടക്കുന്നതെന്നും സഹജീവി സ്നേഹം പഠിക്കേണ്ട ബാല്യങ്ങളെ അപരവിദ്വേഷം പഠിപ്പിക്കുന്ന ഇടമാക്കുന്നെന്നും ആക്ഷേപം. കോട്ടയം പാമ്പാടിയില് ആര്എസ്എസിനെതിരെ കുറിപ്പെഴുതി…
Read More » -
Breaking News
കരൂര് ദുരന്തത്തില് നിന്നും ശക്തമായി തിരിച്ചുവരാന് വിജയ് ; മരണമടഞ്ഞവരുടെ കുടുംബത്തിന് എല്ലാമാസവും 5000 രുപ, കുട്ടികളുടെ പഠനച്ചെലവും ഏറ്റെടുക്കും ; വമ്പന് പ്രഖ്യാപനങ്ങളുമായി ടിവികെ
ചെന്നൈ: കരൂര് ദുരന്തത്തില് വന് തിരിച്ചടിയേറ്റ തമിഴ്സൂപ്പര്താരം വിജയ് യും അദ്ദേഹത്തി ന്റെ രാഷ്ട്രീയപാര്ട്ടി ടിവികെയും ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം നടത്തിയാണ് തിരിച്ചുവരുന്നത്.…
Read More » -
Breaking News
തലൈവന് രജനികാന്ത് ഹിമാലയന് തീര്ത്ഥാടനത്തില് ; ഉത്തരാഖണ്ഡിലെ മഹാഅവതാര് ബാബാജി ഗുഹയില് ധ്യാനത്തില് തമിഴ് സൂപ്പര്താരം ; ആരാധകര്ക്കൊപ്പം സെല്ഫിക്കായി സമയം കണ്ടെത്തുന്നു
ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ചലച്ചിത്ര താരങ്ങളില് ഒരാളായ സൂപ്പര്സ്റ്റാര് രജനികാന്ത് വീണ്ടും വാര്ത്തകളില് നിറയുകയാണ്. ഇത്തവണ സിനിമ റിലീസിന്റെയോ പ്രഖ്യാപന ത്തിന്റെയോ പേരിലല്ല, മറിച്ച് അദ്ദേഹത്തിന്റെ അഗാധമായ…
Read More » -
Breaking News
പ്രായം നോമാന് അലിക്ക് ഒരു തടസ്സമല്ല: ലോക ടെസ്റ്റ് ചാംപ്യന്ഷിപ്പില് ആറു വിക്കറ്റ് നേട്ടം നടത്തുന്നത് ഏറ്റവും പ്രായം കൂടിയ താരം ; തകര്ത്തത് ആര് അശ്വിന്റെ റെക്കോര്ഡ്
പ്രായം നോമാന് അലിക്ക് ഒരു തടസ്സമേയല്ല. അദ്ദേഹത്തിന് 39 വയസ്സിന് മുകളിലായിട്ടും പാകിസ്ഥാന്റെ സ്പിന് ആക്രമണത്തിന് അദ്ദേഹം ഇപ്പോഴും നേതൃത്വം നല്കുന്നു, മാത്രമല്ല ശ്രദ്ധേയമായ പ്രകടനം നടത്തി…
Read More » -
Breaking News
അനൂപ് ആന്റണിവഴി അബിന് വര്ക്കിയെ വലവീശി ബിജെപി ; വന്നാല് ഉയര്ന്ന പദവികള് കാത്തിരിക്കുന്നു ; കഴിവ് ഉള്ളവര്ക്ക് കേന്ദ്ര മന്ത്രിയോ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാം
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില് തനിക്ക് അതൃപ്തിയില്ലെന്നും സംസ്ഥാനത്ത് തന്നെ പ്രവര്ത്തിക്കാനാണ് താല്പ്പര്യമെന്നും വ്യക്തമാക്കിയ അബിന്വര്ക്കിക്ക് വലയെറിഞ്ഞ് ബിജെപി. അബിന്വര്ക്കിയെ പോലെയുള്ളവര് ബിജെപിയില് വന്നാല്…
Read More » -
Breaking News
ഗാസയില് ഒന്നും അവസാനിച്ചിട്ടില്ല ; ട്രംപ് പോയതിന് തൊട്ടുപിന്നാലെ സമാധാന കരാര് ലംഘിച്ച് ഇസ്രയേല്; ഡ്രോണ് ആക്രമണമെന്ന് റിപ്പോര്ട്ട്, ഇന്ന് മാത്രം ഒമ്പത് മരണം
ഗാസ: അമേരിക്കന് പ്രസിഡന്റിന്റെ നേതൃത്വത്തില് ഗാസാമുനമ്പില് സമാധാനകരാര് ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ ഇസ്രായേല് ഡ്രോണ് ആക്രമണം നടത്തിയെന്ന് റിപ്പോര്ട്ടുകള്. ഗാസ സിറ്റിയിലെ ഷുജയ്യ പ്രദേശത്താണ് ആക്രമണമുണ്ടായത്. ഇന്നു മാത്രം…
Read More » -
Breaking News
പാലക്കാട്ട് രണ്ട് യുവാക്കള് വെടിയേറ്റ് മരിച്ചതില് ദുരൂഹത തെരഞ്ഞ് പോലീസ് ; ഒരാള് മറ്റൊരാളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാകാമെന്ന് പ്രാഥമിക നിഗമനം
പാലക്കാട്: പാലക്കാട് കല്ലടിക്കോടില് രണ്ട് യുവാക്കള് വെടിയേറ്റ് മരിച്ചതില് ദുരൂഹത തെരഞ്ഞ് പോലീസ്. ഒരാള് മറ്റൊരാളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യതാകാമെന്നാണ് സംശയം. ഇന്ന് വൈകീട്ട്…
Read More » -
Breaking News
സ്വര്ണക്കൊള്ളയില് വീണ്ടും തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നടപടി ; മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് മുരാരിബാബുവിന് പിന്നാലെ അസിസ്റ്റന്റ് എഞ്ചിനീയര് സുനില്കുമാറിനും പണികിട്ടി
പത്തനംതിട്ട: ശബരിമല സ്വര്ണക്കൊള്ളയില് വീണ്ടും തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നടപടി. മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് മുരാരിബാബുവിന് പിന്നാലെ അസിസ്റ്റന്റ് എഞ്ചിനീയര് കെ സുനില് കുമാറിനെ സസ്പെന്ഡ് ചെയ്തു.…
Read More » -
Breaking News
ഒറ്റ ദിവസ പരിപാടിക്ക് ചെലവായത് എട്ടുകോടി രൂപയോ? ; ഏതൊക്കെ ഇനത്തിലാണ് പണം ചെലവാക്കിയതെന്നറിയാന് ജനങ്ങള്ക്ക് അവകാശമുണ്ട് ; അയ്യപ്പസംഗത്തിന്റെ കണക്ക് പുറത്തുവിടണം
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില് ഒരു ദിവസത്തെ പരിപാടിക്ക് എട്ടുകോടി രൂപ ചെലവായത് കമ്മീഷന് കൂടി ഉള്പ്പെട്ട തുകയാണോയെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്ര ഭീമമായ തുക…
Read More »