NEWSTHEN DESK4
-
Breaking News
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും നുഴഞ്ഞുകയറ്റക്കാരന് തന്നെ ; അദ്ദേഹത്തെ ഉത്തരാഖണ്ഡിലേക്ക് തിരിച്ചയയ്ക്കണമല്ലോ? അമിത്ഷായ്ക്ക് ശക്തമായി മറുപടി നല്കി അഖിലേഷ് യാദവ്
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും കുടിയേറ്റക്കാരനാണെന്നും ഉത്തര്‍പ്രദേശില്‍ നിന്നും അദ്ദേഹത്തെ ഉത്തരാഖണ്ഡിലേക്ക് തിരിച്ചയയ്ക്കണമെന്നും മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബിജെപി വ്യാജ സ്ഥിതിവിവരക്കണക്കുകള്‍ പ്രചരിപ്പിക്കുകയും യുപിയില്‍ വര്‍ദ്ധിച്ചുവരുന്ന…
Read More » -
Breaking News
ചെരുപ്പ് മാല ധരിച്ച എഐ നിര്‍മ്മിത ചിത്രം ഉണ്ടാക്കി കളിയാക്കി ; പരിഹസിച്ചതിന് ഒബിസി യുവാവിനെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യിച്ചു, ബ്രാഹ്മണന്റെ കാല് കഴുകി വെള്ളം കുടിപ്പിച്ചു
ഭോപ്പാല്‍: ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെ ഞെട്ടിക്കുന്ന സംഭവത്തില്‍, മധ്യപ്രദേശില്‍ ബ്രാഹ്മണനെ അപമാനിച്ചെന്ന് ആരോപണത്തില്‍ പിന്നോക്കക്കാരനായ യുവാവിനെക്കൊണ്ട് ബ്രാഹ്മണന്റ കാലുകള്‍ കഴുകിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. സംഭവം…
Read More » -
Breaking News
കേരള സര്‍ക്കാരിന് ആര്‍എസ്എസിനെ പേടി; കാര്യാലയത്തില്‍ ലൈംഗികാതിക്രമത്തിന് ഇരയായി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ എന്തുകൊണ്ട് പേരെഴുതിയില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് തുറ ന്നെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ എടുത്ത കേസില്‍ പോലീസ് സംഘട നയുടെ പേര് വെളിപ്പെടുത്താത്തത് പേടിച്ചിട്ടാണോയെന്ന് കോണ്‍ഗ്രസ്.…
Read More » -
Breaking News
അധികാരത്തിന്റെ ഇടനാഴിയില്‍ തന്റെ മകനെ നിങ്ങള്‍ക്ക് കാണാനാകില്ല ; മകന് ഇ ഡി സമന്‍സ് കിട്ടിയിട്ടില്ല; മക്കളില്‍ അഭിമാനം, അവര്‍ കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തന്റെ മകന് ഇ.ഡി. യുടെ സമന്‍സ് കിട്ടിയിട്ടില്ലെന്നും മക്കളില്‍ അഭിമാന മാണെന്നും വിവാദത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. ഏത് അച്ഛനും മക്കളില്‍ അഭിമാനബോധം…
Read More » -
Breaking News
ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തെ ബാധിക്കുന്ന ഒന്നുമുണ്ടാകില്ല ; അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തെ ഏതെങ്കിലും വിധത്തി ല്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ…
Read More » -
NEWS
സാമുദായിക സമവാക്യം നോക്കി ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തു ; ചരിത്രത്തില്‍ ആദ്യമായി യൂത്ത്കോണ്‍ഗ്രസിന് വര്‍ക്കിംഗ് പ്രസിഡന്റ്
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷിനെ തിരഞ്ഞെടുത്തു. സാമുദായിക സമവാക്യമാണ് സംഘടനാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിക്ക് തിരിച്ചടിയായത്. അബിന്‍…
Read More » -
Breaking News
ഹോപ്പിന്റെയും കാംബെല്ലിന്റെയും സെഞ്ച്വറികള്‍ ഇന്ത്യയുടെ പ്രതീക്ഷ തെറ്റിച്ചു ; രണ്ടാംടെസ്റ്റില്‍ ഒരു ദിവസത്തേക്ക് കൂടി ജീവന് നീട്ടിയെടുത്തു, വിജയം 58 റണ്‍സ് അകലെ
ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി ഹോപ്പും കാംബെല്ലും നേടിയ സെഞ്ച്വറികള്‍ ഇന്ത്യയുടെ പ്രതീക്ഷ തെറ്റിച്ചു. ഫോളോ ഓണില്‍ ഇന്ത്യന്‍ സ്കോര്‍ മറികടന്ന വെസ്റ്റിന്‍ഡീസിനെതിരേ ജയിക്കാന്‍ ഇന്ത്യയ്ക്ക് 58 റണ്‍സുകള്‍ കൂടി…
Read More » -
Breaking News
‘ഹാല്’ നിരോധിച്ചത് ബീഫിന്റെ പേരിലല്ലെന്ന് ഷോണ്‍ജോര്‍ജ്ജ് ; ലൗജിഹാദിനെ ന്യായീകരിക്കുന്നു, ബിഷപ്പ് ഹൗസിനെയൂം തെറ്റിദ്ധരിപ്പിക്കുന്നു ; മതംമാറ്റാനുള്ള പ്രണയത്തെ ലൗജിഹാദെന്ന് തന്നെ വിളിക്കും
ഹാല് സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നിഷേധിച്ചത് ബീഫിന്റെ പേരിലല്ലെന്നും ലൗ ജിഹാദിനെ ന്യായീകരിക്കുന്നതിന്റെ പേരിലാണെന്നും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷോണ്‍ജോര്‍ജ്ജ്. ഇങ്ങിനെയൊരു കാര്യം നാട്ടിലില്ല എന്ന രീതിയിലാണ്…
Read More » -
Breaking News
ഗാസയില്‍ സമാധാന ശ്രമങ്ങള്‍ക്കിടയില്‍ ആഭ്യന്തരകലാപം ; ഹമാസ് പോരാളികളും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേര് കൊല്ലപ്പെട്ടു
ഗാസ: ഗാസയില്‍ ഹമാസ് സുരക്ഷാ സേനയും ദുഗ്മുഷ് കുടുംബത്തിലെ സായുധ അംഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 27 പേര് കൊല്ലപ്പെട്ടു. ഗാസ സിറ്റിയില്‍ ഹമാസ് സുരക്ഷാ സേനയും ദുഗ്മുഷ്…
Read More »
