Newsthen Desk3
-
Breaking News
വീണ്ടുമൊരു ആക്രമണത്തിന്റെ മുനമ്പിലോ? പാക് അധിനിവേശ കശ്മീരില്‍ ഭീകരരുടെ സാന്നിധ്യത്തില്‍ വന്‍ വര്‍ധനയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; 800ല്‍ അധികം ഭീകരര്‍; തന്ത്രങ്ങള്‍ ഐഎസ്ഐയുടേത്; പശ്ചിമേഷ്യന്‍ സംഘര്‍ഷം മുതലെടുക്കാന്‍ നീക്കം; അതീവ ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: പാകിസ്ഥാന് അധിനിവേശ കാശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് (LoC)സമീപമുള്ള ലോഞ്ച് പാഡുകളില്‍ ഭീകരരുടെ സാന്നിധ്യത്തില്‍ വന്‍ വര്‍ധനയുണ്ടായെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 800-ലധികം ഭീകരര്‍ നിലവില്‍ സജീവമാക്കിയ 70…
Read More » -
Breaking News
ഹോര്‍മൂസ് സംഘര്‍ഷ ഭരിതമാകുമ്പോള്‍ വീണ്ടും തെളിയുന്ന പാത; ജി20യില്‍ പിറന്ന ഇന്ത്യ-മിഡില്‍ ഈസ്റ്റ്- യൂറോപ്യന്‍ ഇക്കണോമിക് കൊറിഡോര്‍ പുനര്‍ജീവനത്തിലേക്ക്; പ്രത്യാശയില്‍ ഏഴു രാജ്യങ്ങള്‍; പണികള്‍ തുടങ്ങിവച്ച് ഇന്ത്യയും യുഎഇയും
ന്യൂഡല്‍ഹി: പരമ്പരാഗത വ്യാപാര പാതകള്‍ തുടര്‍ച്ചയായി യുദ്ധത്തിന്റെ പിടിയിലായി അനിശ്ചിതത്വത്തിലായതോടെ നിര്‍ദിഷ്ട ഇന്ത്യ- മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍ (IMEC) ശ്രദ്ധയിലേക്ക്. ഇടനാഴിയില്‍ നിന്ന് ഏറ്റവും അകലെയുള്ള…
Read More » -
Breaking News
ഒടുവില്‍ ഇറാന് വഴങ്ങുന്നു? ഹോര്‍മൂസ് കടലിടുക്കിന്റെ ഒമാന്‍ ഭാഗത്തുകൂടി കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ അനുമതി നല്‍കിയേക്കും; അമേരിക്ക ആക്രമിക്കില്ലെന്ന് ഉറപ്പു നല്‍കണം; മൈനുകള്‍ എന്തു ചെയ്യുമെന്നതില്‍ അനിശ്ചിതത്വം
ദുബായ്: വീണ്ടും യുദ്ധമുണ്ടാകില്ലെന്നു കരാറിലൂടെ ഉറപ്പാക്കുകയാണെങ്കില്‍ ഹോര്‍മൂസ് കടലിടുക്കിന്റെ ഒമാന്‍ ഭാഗത്തുകൂടി ആക്രമണ ഭീതിയില്ലാതെ കപ്പലുകള്‍ സഞ്ചരിക്കാന്‍ അനുവദിക്കാമെന്ന് ഇറാന്. ടെഹ്റാനില്‍നിന്നു ചര്‍ച്ചകളില്‍ പങ്കെടുത്ത പ്രതിനിധിയെ ഉദ്ധരിച്ചു…
Read More » -
Breaking News
രോഹിത്തിന് അടുത്ത രണ്ടു മത്സരങ്ങള്‍ കളിക്കാനാകില്ല; ടോപ്പ് ഓര്‍ഡര്‍ ബാറ്റിംഗില്‍ മുംബൈയ്ക്കു വന്‍ പ്രതിസന്ധി; ആദ്യ മത്സരങ്ങള്‍ തോല്ക്കുന്നെന്ന ശാപം മാറിയപ്പോള്‍ അടുത്ത തിരിച്ചടി
മുംബൈ: തോല്‍വിക്കിടെ മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയായി രോഹിത് ശര്‍മ. അടുത്ത രണ്ടു മത്സരങ്ങളില്‍നിന്ന് രോഹിത്തിന് വിട്ടു നില്‍ക്കേണ്ടി വന്നേക്കുമെന്നു റിപ്പോര്‍ട്ട്. ഹാംസ്ട്രിങ്ങിനേറ്റ പരിക്ക് കാരണം സ്റ്റാര്‍ ഓപ്പണര്‍…
Read More » -
Breaking News
ഇറാന് എണ്ണ വാങ്ങാനുള്ള അനൗദ്യോഗിക ഇളവ് ഇനി നീട്ടില്ല; സമ്പൂര്‍ണ ഉപരോധത്തിലേക്ക് യുഎസ്; ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങള്‍ വീണ്ടും പ്രതിസന്ധിയിലേക്ക്; റഷ്യന്‍ എണ്ണ എത്തിയില്ലെങ്കില്‍ വില ഉയര്‍ന്നേക്കും
ന്യൂയോര്‍ക്ക്: ഇറാന്റെ എണ്ണ ഇടപാടുകളില്‍ അനൗദ്യോഗികമായി നല്‍കിയിരുന്ന ഹ്രസ്വകാല ഇളവ് നീട്ടിനല്‍കേണ്ടതില്ലെന്ന് അമേരിക്ക തീരുമാനിച്ചെന്നു റിപ്പോര്‍ട്ട്. ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കെ ടെഹ്റാനെതിരെയുള്ള സമ്മര്‍ദം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ…
Read More » -
Breaking News
എട്ട് അധ്യാപകര്ക്കെതിരേ പരാതി നല്കാന് വിദ്യാര്‍ഥികള്‍; തീരുമാനിക്കാന്‍ വാട്സ് ആപ്പ് പോള്‍; ഒരു അധ്യാപകന് എതിരേ മാത്രം പരാതി നല്‍കണമെന്ന് മുന്നൂറോളംപേര്‍
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ കൂടുതൽ അധ്യാപകർക്കെതിരെ പരാതി നൽകാൻ വിദ്യാർഥികൾ ഒരുങ്ങുന്നു. എട്ട് അധ്യാപകർക്ക് എതിരെയാണ് വിദ്യാർഥികൾ മാനേജ്മെന്റിന് പരാതി നൽകാൻ തയാറെടുക്കുന്നത്. ഇതിനു മുന്നോടിയായി…
Read More » -
Breaking News
യുദ്ധം പുതിയ തലങ്ങളിലേക്ക്; യുക്രൈനിന്റെ ‘റോബോട്ടിക് ബ്രിഗേഡ്’ റഷ്യന്‍ സൈനിക കേന്ദ്രം തകര്‍ത്തെന്ന് സെലന്‍സ്കി; സൈനികര്‍ കീഴടങ്ങി; 30 ശതമാനം കരസേനയെയും മാറ്റുമെന്ന് പ്രഖ്യാപനം; ടെക് യുദ്ധത്തില്‍ പുതുചുവട്
ന്യൂഡല്‍ഹി: മനുഷ്യരില്ലാത്ത റോബോട്ടുകളെയും ഡ്രോണുകളെയും മാത്രം ഉപയോഗിച്ച് നടത്തിയ സൈനിക നീക്കത്തിലൂടെ റഷ്യന്‍ പ്രതിരോധ കേന്ദ്രം പിടിച്ചെടുത്തതായി ഉക്രെയ്ന്. ഉക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയാണ് ഈ പ്രഖ്യാപനം…
Read More » -
Breaking News
ചൈനയും പാകിസ്താനും അടക്കം സൈനിക തന്ത്രങ്ങള്‍ മാറ്റി പയറ്റുന്നു; ഇറാന്- അമേരിക്ക യുദ്ധം പാഠമാക്കണം; ഇന്ത്യ തോല്‍ക്കാനുള്ള യുദ്ധത്തിന്റെ തയാറെടുപ്പിലെന്ന് പ്രതിരോധ വിദഗ്ധന്‍; കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം സൂചന
ന്യൂഡല്‍ഹി: ആധുനിക യുദ്ധമുറകള്‍ കൂടുതല്‍ കൂടുതല്‍ ചെലവ് കുറഞ്ഞ അസമമിത (asymmetric) ഉപകരണങ്ങളാല്‍ രൂപപ്പെടുകയാണെന്നും പരമ്പരാഗതമായ പ്രഹരശേഷിയല്ല ഇതില്‍ പ്രധാനമെന്നും ഇന്ത്യ ഈ മാറ്റത്തില്‍ പിന്നിലാകാന്‍ സാധ്യതയുണ്ടെന്നും…
Read More » -
Breaking News
പ്രതീക്ഷയ്ക്ക് വകയുണ്ട്; യുഎസ്, ഇറാന് പ്രതിനിധികള്‍ വീണ്ടും ചര്‍ച്ചയ്ക്ക്; ഈയാഴ്ച വീണ്ടും പാകിസ്താനില്‍ എത്തും; വെടിനിര്‍ത്തല്‍ ഒരാഴ്ചകൂടി; വളര്‍ച്ചാ നിരക്ക് കുറച്ച് ഐഎംഎഫ്
ഇസ്ലാമാബാദ്/വാഷിംഗ്ടണ്‍/ദുബായ്: യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി യുഎസ്, ഇറാന് പ്രതിനിധികള്‍ ഈ ആഴ്ച വീണ്ടും ഇസ്ലാമാബാദിലെത്തുമെന്ന് റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനിയന്‍ തുറമുഖങ്ങളില്‍ അമേരിക്ക ഉപരോധം…
Read More »
