Newsthen Desk3
-
Breaking News
ഐടി പാര്‍ക്കിനു സമാനം; ലോണുകള്‍ നല്‍കുന്നതും ഭീഷണിപ്പെടുത്തുന്നതും ഒരിടത്ത്; സിം കാര്‍ഡുകള്‍ക്ക് പകരം സിം ബോക്സ്; രാജ്യാന്ത കോളുകളും ലോക്കല്‍ കോള്‍ ആകും; നിതിനെ ഭീഷണിപ്പെടുത്തിയ സംഘത്തെ യുപിയില്‍നിന്ന് പൊക്കി കണ്ണൂര്‍ സൈബര്‍ പോലീസ്
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിജെഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോണ്‍ ആപ്പ് സംഘത്തെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സൈബര്‍ പോലീസ്. സ്റ്റാര്‍ട്ടപ് പോലെ…
Read More » -
Breaking News
സെക്കന്‍ഡ് ഗിയറില്‍ മാത്രം കയറുന്ന 40 ഹെയര്‍പിന്‍ വളവുകള്‍; 60 കിലോമീറ്റര്‍; കണ്ണുതെറ്റിയാല്‍ ദുരന്തം; മനോഹര കാഴ്ചകളിലേക്കു ശ്രദ്ധ പാളിയാല്‍ ഈ പാത അതീവ അപകടകരം
ആളിയാര്‍ ചുരം, 60കിലോമീറ്റര്‍ ദൂരത്തിലായി 40 ഹെയര്‍പിന്‍ വളവുകള്‍ ഉള്‍പ്പെട്ട പാത. സാഹസിക യാത്രക്കാര്‍ പലപ്പോഴും തിരഞ്ഞെടുക്കുന്ന മാര്‍ഗം. സെക്കന്റ് ഗിയറില്‍ മാത്രം വണ്ടിയോടിക്കാന്‍ പറ്റുന്ന അപകടപാത…
Read More » -
Breaking News
തുടരും! റഷ്യയില്‍നിന്ന് എണ്ണ വാങ്ങാനുള്ള സമയം നീട്ടി നല്കി അമേരിക്ക; കപ്പലുകള്‍ ഇന്ത്യയിലേക്ക് ഒഴുകും; ഇളവ് മുതലാക്കി മാര്‍ച്ചില്‍ എത്തിച്ചത് മൂന്നിരട്ടി എണ്ണ; പ്രതിസന്ധി അയയുന്നു
ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും കടല്‍മാര്‍ഗം വാങ്ങാന്‍ രാജ്യങ്ങളെ അനുവദിക്കുന്ന ഇളവ് ഏകദേശം ഒരു മാസത്തേക്കുകൂടി അമേരിക്ക പുതുക്കി നല്കി. അത്തരമൊരു പദ്ധതിയില്ലെന്ന് പറഞ്ഞ് രണ്ട്…
Read More » -
Breaking News
എണ്ണ വില മുംബൈയില്‍നിന്ന് ചൈനവഴി ഇറാനിലേക്ക്! അതും ചൈനീസ് കറന്‍സിയായ യുവാനില്‍! അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ഇന്ത്യയുടെ തന്ത്രപരമായ നീക്കം; വമ്പന്‍ വെളിപ്പെടുത്തല്‍ പുറത്ത്; റഷ്യക്കും ഇത്തരത്തില്‍ പണം നല്കി
ന്യൂഡല്‍ഹി/മുംബൈ: അമേരിക്ക നല്കിയ താത്കാലിക ഇളവിന്റെ പശ്ചാത്തലത്തില്‍ ഇറാനിയന്‍ എണ്ണയുടെ പരിമിതമായ ഷിപ്പിംഗുകള്ക്കുള്ള പണമിടപാട് മുംബൈ ആസ്ഥാനമായുള്ള ഐസിഐസിഐ ബാങ്ക് (ICICI Bank) വഴി ചൈനീസ് യുവാന്‍…
Read More » -
Breaking News
50 ദിവസത്തെ യുദ്ധം; നഷ്ടമായത് 50 ബില്യണ്‍ ഡോളറിന്റെ എണ്ണ ഉത്പാദനം; 11 ദിവസം ലോകമെമ്പാടും വാഹനങ്ങള്‍ ഓടാത്തതിന് തുല്യം; ഗള്‍ഫ് കയറ്റുമതി 19 ദശലക്ഷം ബാരലില്‍ നിന്ന് നാല് ആയി കുറഞ്ഞു; നഷ്ടം നികത്താന്‍ വര്‍ഷങ്ങളെടുക്കും
ലണ്ടന്‍: 50 ദിവസം മുമ്പ് ഇറാന് യുദ്ധം ആരംഭിച്ചതുമുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്തതിലൂടെ ലോകത്തിന് 50 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ക്രൂഡ് ഓയില്‍ നഷ്ടപ്പെട്ടെന്നു റിപ്പോര്‍ട്ട്. പ്രതിസന്ധിയുടെ ആഘാതം…
Read More » -
Breaking News
പുറത്തു കൊടുക്കാനില്ല! ശതകോടികളുടെ ആയുധങ്ങള്‍ പൊട്ടിച്ചു തീര്‍ത്തു! ഇറാന് യുദ്ധത്തില്‍ അമേരിക്കയുടെ ആയുധപ്പുര കാലിയാകുന്നു; യൂറോപ്പിനു നല്‍കാമെന്ന് ഏറ്റ ആയുധങ്ങള്‍ കൈമാറുന്നത് വൈകും; കാലതാമസം ഉണ്ടാകുമെന്ന് യുഎസ് അറിയിച്ചതായി സ്കാന്‍ഡനേവിയന്‍ രാജ്യങ്ങള്‍
വാഷിംഗ്ടണ്‍: ഇറാന് യുദ്ധം ആയുധശേഖരത്തെ ബാധിച്ചതിനാല്‍ മുമ്പു കരാറിലെത്തിയെങ്കിലും ആയുധ വിതരണം വൈകാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ രാജ്യങ്ങളെ അറിയിച്ച് അമേരിക്ക. അഞ്ചുപേരെ ഉദ്ധരിച്ചു റോയിട്ടേഴസ് ആണു വാര്‍ത്ത…
Read More » -
Breaking News
ഞങ്ങള്‍ ഇന്‍സ്റ്റഗ്രാം നോക്കാറില്ല! വൈഭവ് സൂര്യവംശിയെന്ന ഐപിഎല്‍ പ്രതിഭയുടെ ഉദയം ഇങ്ങനെ; ഇന്ത്യന്‍ ക്രിക്കറ്റില്‍ 20 വര്‍ഷം തിളങ്ങും; ഏക പോരായ്മ ഫുഡ് അടി മാത്രമെന്ന് രാജസ്ഥാന് റോയല്‍സിന്റെ സ്കൗട്ട് സമര് ഖാദ്രി
ബംഗളുരു: ക്രിക്കറ്റ് സ്വപ്നങ്ങള്‍ പലപ്പോഴും 30 സെക്കന്‍ഡ് റീലുകളിലൊതുങ്ങുന്ന ഈ കാലഘട്ടത്തില്‍, സമര് ഖാദ്രിയുടെ വിലയിരുത്തല്‍ ഇങ്ങനെയാണ്: ‘ഞങ്ങള്‍ ഇന്‍സ്റ്റാഗ്രാം നോക്കാറില്ല. ഞങ്ങള്‍ കളിക്കാരെ ഫീല്‍ഡിലാണ് കാണുന്നത്!’…
Read More » -
Breaking News
മൊബൈല്‍ ഫോണുകളിലെ ‘ആധാര്‍’ നീരീക്ഷണത്തിനുള്ള മോദിയുടെ നീക്കം ആറാം വട്ടവും പാളി; ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിര്‍പ്പില്‍ വഴങ്ങി; സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനുള്ള ഉപകരണമല്ല ഫോണ്‍ എന്നു മോദി തിരിച്ചറിയണമെന്ന് വിമര്‍ശനം
ന്യൂഡല്‍ഹി: ആപ്പിള്‍, സാംസങ് തുടങ്ങിയ കമ്പനികളുടെ ഫോണുകളില്‍ രാജ്യത്തെ ബയോമെട്രിക് തിരിച്ചറിയല്‍ ആപ്പായ ആധാര്‍ (Aadhaar) മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദ്ദേശവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.…
Read More » -
Breaking News
ഹോര്‍മൂസ് തുറന്നെങ്കിലും ചതിക്കുഴികള്‍ ബാക്കി; കപ്പലുകള്‍ തകര്‍ക്കാന്‍ ഇറാന് ഇട്ട മൈനുകള്‍ തിരിച്ചടിയാകും; ഉപരോധം തുടരുമെന്ന് ആവര്‍ത്തിച്ച് ട്രംപ്; ആണവ പദ്ധതികളിലെ ഉടക്ക് തുടരുന്നു; യുറേനിയം പുറത്തേക്കു കൊണ്ടുപോകാന്‍ തത്വത്തില്‍ ധാരണ
ടെഹ്റാന്: ലെബനനിലെ വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചി. ഇറാന് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ ‘ഉടന്‍’ ഉണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നതായി…
Read More »
