mythen
-
Kerala
പാലക്കാട്ട് ട്രെയിന്‍ തട്ടി കാട്ടാനയ്ക്ക് പരിക്ക്
പാലക്കാട്: കൊട്ടേക്കാട്ടില്‍ ട്രെയിന്‍ തട്ടി കാട്ടാനയ്ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് നാലാനകള്‍ അടങ്ങുന്ന സംഘം പാളം മുറിച്ച് കടക്കുന്നതിനിടെ ഇതുവഴി വന്ന ഗുഡ്സ് ട്രെയിന്‍ തട്ടുകയായിരുന്നു.…
Read More » -
Kerala
കോട്ടയത്ത് ട്രെയിൻ തട്ടി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോട്ടയം: തലയോലപ്പറമ്ബിനടുത്ത് വെള്ളൂരില്‍ ട്രെയിൻ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. വെള്ളൂർ സ്വദേശികളായ വൈഷണവ്(21), ജിഷ്ണു വേണുഗോപാല്‍(21) എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.…
Read More » -
Kerala
കടുത്ത വേനല്‍ച്ചൂട്; അഭിഭാഷകരുടെ വസ്ത്രധാരണത്തില്‍ ഇളവ്
കൊച്ചി: കടുത്ത വേനല്‍ച്ചൂട് പരിഗണിച്ച് അഭിഭാഷകരുടെ വസ്ത്രധാരണത്തില്‍ ഇളവനുവദിച്ച് ഹൈക്കോടതി. ഹൈക്കോടതിയില്‍ ഹാജരാകുന്നവർക്ക് ഗൗണ്‍ ധരിക്കണമെന്ന് നിർബന്ധമില്ല. ജില്ലാ കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകർ വെളുത്ത ഷർട്ടും കോളർ…
Read More » -
Kerala
കൊച്ചി നഗരം എല്‍ഇഡി വെളിച്ചത്തിലേക്ക്
കൊച്ചി: ഊര്‍ജ സംരക്ഷണത്തിന്റെ ഭാഗമായി നഗരവീഥികളില്‍ എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതി ജൂണോടെ പൂര്‍ത്തിയാകും. 40 കോടി മുടക്കി കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ നഗരത്തിന്റെ…
Read More » -
Kerala
ഗുണ്ടാസംഘത്തിന്റെ തലവനെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ചെങ്ങമനാട്: ഗുണ്ടാ തലവനും കൊലപാതകക്കേസിലെ മുഖ്യപ്രതിയുമായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നെടുമ്ബാശ്ശേരി തുരുത്തിശ്ശേരി സ്വദേശി വിനു വിക്രമൻ (31) ആണ് മരിച്ചത്. കുറുമശ്ശേരിയിലെ സ്വകാര്യ ആശുപത്രിക്ക്…
Read More » -
Kerala
മകൻ തോല്‍ക്കണം എന്ന് ഒരച്ഛനും ആഗ്രഹിക്കില്ല; എ കെ ആന്റണിയെ കെ കരുണാകരന്റെ മക്കൾക്കറിയാവുന്നിടത്തോളം മറ്റാർക്കും അറിയില്ല: പത്മജ വേണുഗോപാൽ
തൃശൂർ: മകൻ തോല്‍ക്കണം എന്ന് ഒരച്ഛനും ആഗ്രഹിക്കില്ലെന്ന് പത്മജ വേണുഗോപാല്‍. പത്തനംതിട്ടയില്‍ അനില്‍ ആന്റണി പരാജയപ്പെടണമെന്ന എ കെ ആന്റണിയുടെ പരാമർശത്തിലായിരുന്നു പത്മജയുടെ പ്രതികരണം. മക്കള്‍ ഏതു…
Read More » -
India
അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീൻ; ബിജെപിക്കെതിരെയുള്ള കോണ്‍ഗ്രസ് പരിഹാസം ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ
ന്യൂഡൽഹി: ബി.ജെ.പിയ്ക്കെതിരേ വാഷിങ് മെഷീൻ പരസ്യവുമായി കോണ്‍ഗ്രസ്. അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി എന്ന അർഥത്തിലാണ് കോണ്‍ഗ്രസ് പരസ്യം പുറത്തുവിട്ടിരിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിലും വൈറലാണ്.വാഷിങ്…
Read More » -
Kerala
ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളി തെക്കേ ഇന്ത്യയിൽ ആധിപത്യം നേടാൻ കഴിയാത്തതാണ്; നരേന്ദ്രമോദിയുടെ കേരളം, തമിഴ്നാട് കറക്കത്തിന് പിന്നിലും മറ്റൊന്നല്ല
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം മൂന്നു തവണ കേരളം സന്ദർശിച്ചു.ഇതേ സമയങ്ങളിൽ തന്നെ അദ്ദേഹം തമിഴ്നാട്ടിലും സന്ദർശനം നടത്തിയിരുന്നു.ഏപ്രിൽ 15 ന് അദ്ദേഹം…
Read More » -
Kerala
രാജ്യത്തെ ഏറ്റവും മികച്ച ഭക്ഷണം ലഭിക്കുന്ന റയിൽവേ സ്റ്റേഷന്; പാത ഇരട്ടിപ്പിച്ചിട്ടും കൂടുതൽ ട്രെയിനുകൾ ഇല്ലാതെ കോട്ടയം
കോട്ടയം: കേരളത്തിലെതന്നെ ഏറ്റവും പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ കോട്ടയം സ്റ്റേഷന്റെ സമഗ്ര വികസനമാണ് അടുത്തകാലത്ത് നടന്നത്.സ്റ്റേഷന്റെ ആധുനീകവത്കരണത്തിന്റെ ഭാഗമായി രണ്ടാം കവാടവും പൂർത്തിയാക്കി. കേവലം മൂന്ന് പ്ലാറ്റ്ഫോമുകള്…
Read More » -
Kerala
ചൊവ്വാഴ്ച രണ്ട് സംഭവങ്ങളിലായി നഷ്ടപ്പെട്ടത് നാല് കുട്ടികളുടെ ജീവൻ
തൃശൂർ: കേരളത്തില്‍ ചൊവ്വാഴ്ച രണ്ട് സംഭവങ്ങളിലായി നഷ്ടപ്പെട്ടത് നാല് കുട്ടികളുടെ ജീവൻ. തൃശൂർ എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിലും കാസർകോട് ചീമേനി ചെമ്ബ്രങ്ങാനത്തുമാണ് സംഭവങ്ങള്‍. തൃശൂർ എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരില്‍ പിഞ്ചുകുഞ്ഞിനെയടക്കം…
Read More »