mythen
-
Kerala
കായംകുളത്ത് പൊലീസുകാര്‍ക്കുനേരെ ആക്രമണം, 2പേര്‍ക്ക് പരിക്ക്
ആലപ്പുഴ: കായംകുളം ദേവികുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കെട്ടുകാഴ്ചക്കിടെ രണ്ടു പൊലീസുകാർക്ക് മർദ്ദനം. കായംകുളം പൊലീസ് സ്റ്റേഷനിലെ സിപിഒ മാരായ പ്രവീണ്‍, സബീഷ് എന്നിവർക്കാണ് പരിക്കേറ്റത്. കെട്ടുകാഴ്ച…
Read More » -
Kerala
ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യ: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
പഴയങ്ങാടി: മാടായി എസ്.ബി.ഐയിലെ ജീവനക്കാരി അടുത്തിലയിലെ ടി. കെ.ദിവ്യ(37) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് ഉണ്ണികൃഷ്ണൻ, ഭർതൃ മാതാവ് പത്മാവതി എന്നിവരെ പയ്യന്നൂർ ഡിവൈ.എസ്.പി.എ.ഉമേഷ് അറസ്റ്റു ചെയ്തു.…
Read More » -
Kerala
ചോരത്തിളപ്പിൽ ബൈക്ക് റേസിംഗ്; ഇല്ലാതായത് പത്തുപേരുടെ ഏക ആശ്രയം
തിരുവനന്തപുരം: കുളത്തൂർ കോരളാംകുഴി നിവാസികള്‍ ഇന്നലെ ഉറക്കമുണർന്നത് ദുരന്തവാർത്ത കേട്ടാണ്.ബൈക്ക് റേസിംഗ് കവർന്നത് നിർദ്ധന കുടുംബത്തിന്റെ അത്താണിയായ യുവാവിനെയാണ്. കിട്ടുന്ന എന്ത് ജോലിയും ചെയ്യാൻ മടിയില്ലാത്ത സുനീഷിന്റെ…
Read More » -
Kerala
പുനലൂരില്‍ നഗരസഭാ ജീവനക്കാരിയ്ക്ക് സൂര്യാഘാതമേറ്റു
പുനലൂർ: കനത്ത ചൂടില്‍ പുനലൂർ നഗരസഭാ ജീവനക്കാരിയ്ക്ക് സൂര്യാഘാതമേറ്റു. എൻജിനീയറിംഗ് വിഭാഗത്തിലെ ഓവർസിയർ റീന.പി.കോശിയ്ക്കാണ് സൂര്യാഘാതമേറ്റത്. കഴുത്തിന്റെ വലതുഭാഗത്ത് പൊള്ളിയതിന്റെ പാടുകളുണ്ട്. രാവിലെ 10.30 ഓടെ പ്ലാച്ചേരി…
Read More » -
Kerala
പ്രസവ നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; ആശുപത്രിക്കെതിരെ കുടുംബം
ചാലക്കുടി: പ്രസവ നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ മുപ്പത്തിയൊന്നുകാരി ചികിത്സയിലിരിക്കെ മരിച്ചു.മാള ചക്കിങ്ങല്‍ വീട്ടില്‍ നീതു ആണ് മരിച്ചത്. പ്രസവ ശസ്ത്രക്രിയയ്ക്കായി പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക്…
Read More » -
Sports
വിജയക്കുതിപ്പ് തുടരാൻ രാജസ്ഥാൻ റോയല്‍സ്, എതിരാളി ഗുജറാത്ത് ടൈറ്റൻസ്
ജയ്പുർ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ന് രാജസ്ഥാൻ റോയല്‍സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30ന് ജയ്പുരിലെ സവായ് മൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം. സീസണില്‍ ഇതുവരെ…
Read More » -
India
ഗുജറാത്തിൽ തെരുവുനായ ആക്രമണത്തില്‍ 11കാരിക്ക് ദാരുണാന്ത്യം
അഹമ്മദാബാദ്: ഗുജറാത്തിലെ ദ്വാരകയില്‍ തെരുവുനായ ആക്രമണത്തില്‍ 11കാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പുരി പിപ്രോത്രയെന്ന കുട്ടിയാണ് മരിച്ചത്.വീടിന് സമീപത്തു വച്ചായിരുന്നു സംഭവം . ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും…
Read More » -
Kerala
ഏപ്രിൽ 26ന് സ്വകാര്യ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടിയ അവധി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലാളികള്‍ക്കും ഏപ്രില്‍ 26ന് വേതനത്തോടു കൂടിയ അവധി അനുവദിച്ചു. തൊഴിലുടമകള്‍ അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ…
Read More » -
Kerala
രണ്ടര വയസുകാരന് വിഷം നല്കി ആത്മഹത്യക്കൊരുങ്ങിയ അമ്മ അറസ്റ്റില്‍
ഇടുക്കി: കാന്തല്ലൂരില്‍ മകനെ കൊല്ലാൻ വിഷം നല്കിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്. ചാമ്ബക്കാട് ഗോത്രവർഗ കോളനിയിലെ എസ് ശെല്‍വിയാണ് അറസ്റ്റിലായത്. വിഷം…
Read More » -
Kerala
പത്തുവര്‍ഷത്തിനകം കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി : പ്രകാശ് ജാവദേക്കർ
മലപ്പുറം: ബംഗാളിലേത് പോലെ കേരളത്തിലും സി.പി.എമ്മും കോണ്‍ഗ്രസും സംപൂജ്യരാവുന്ന കാലം അകലെയല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കർ. മലപ്പുറം പ്രസ് ക്ലബ്ബില്‍ മീറ്റ്…
Read More »