mythen
-
India
ബിജെപി നേതാവിന്റെ വോട്ട് ചെയ്തത് പ്രായപൂര്‍ത്തിയാകാത്ത മകൻ
ഭോപ്പാൽ: മധ്യപ്രദേശിലെ ബെരാസിയയില്‍ ബി.ജെ.പി. നേതാവിന്റെ പ്രായപൂർത്തിയാവാത്ത മകൻ വോട്ടുചെയ്ത സംഭവത്തില്‍ വിവാദം. ബി.ജെ.പിയുടെ പ്രാദേശിക നേതാവ് വിനയ് മെഹാറിന്റെ വോട്ട് മകൻ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍…
Read More » -
India
ഓട്ടോറിക്ഷയില്‍ പത്താംക്ലാസുകാരിക്ക് പീഡനം
സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10- ാം ക്ലാസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി. പതിവായി കുട്ടിയെ വീട്ടിലെത്തിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് വിജനമായ വഴിയില്‍ വച്ച് കുട്ടിയെ അതിക്രമത്തിനിരയാക്കിയത്. നാഗ്പൂരിലെ…
Read More » -
Kerala
എടത്വയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
ആലപ്പുഴ: എടത്വയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം.പെരിങ്ങര സ്വദേശികളായ സോമന്, മോഹനന് എന്നിവരാണ് മരിച്ചത്. സ്കൂട്ടർ യാത്രികരായിരുന്നു ഇരുവരും.എടത്വ-തകഴി സംസ്ഥാന പാതയില്‍ കേളമംഗലം പറത്തറ പാലത്തിന്…
Read More » -
Kerala
വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായി കെഎസ്ഇബി; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല
തിരുവനന്തപുരം: സ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അവലോകന യോഗം. പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായും കെഎസ്ഇബി വിലയിരുത്തി. നിലവില്‍…
Read More » -
Kerala
തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കെതിരെ പരാതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍
തിരുവനന്തപുരം: ജില്ലാ കലക്ടര്‍ക്കെതിരെ പരാതിയുമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രംഗത്ത്. കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കലക്ടര്‍ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് പരാതി. ജനറല്‍ ആശുപത്രിയിലെ…
Read More » -
Kerala
ട്രെയിനിന്റെ വാതിലില്‍ ഇരുന്ന് യാത്ര: പ്ലാറ്റ്ഫോമില്‍ കാലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്
കാേട്ടയം: ട്രെയിനിന്റെ വാതില്‍പ്പടിയില്‍ ഇരുന്ന് യാത്രചെയ്യവെ പ്ലാറ്റ്ഫോമില്‍ കാലിടിച്ച് രണ്ട് വിദ്യാർത്ഥികള്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരത്തേക്കുള്ള രാജ്യറാണി എക്സ്പ്രസിലെ യാത്രക്കാരായിരുന്ന പ്ലസ് ടു, പത്താംക്ലാസ് വിദ്യാർത്ഥികള്‍ക്കായിരുന്നു പരിക്കേറ്റത്.…
Read More » -
Kerala
മലമ്ബുഴ അണക്കെട്ട് ഇന്നു മുതല്‍ അഞ്ച് ദിവസത്തേക്ക് തുറക്കും
പാലക്കാട്: കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം മലമ്ബുഴ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നു വിടുന്നു. ഇന്നു (മെയ് 10) രാവിലെ 10…
Read More » -
Kerala
ഗൾഫിൽ വമ്ബൻ തൊഴില്‍ അവസരമൊരുക്കി ലുലു ഗ്രൂപ്പ്, സൗജന്യവിസയില്‍ പറക്കാം
തൃശൂർ: സൗജന്യ വിസയില്‍ മിഡില്‍ ഈസ്റ്റിലേക്ക് അവസരമൊരുക്കി ലുലു ഗ്രൂപ്പ്.പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ടാണ് അഭിമുഖത്തിന് ക്ഷണിച്ചിരിക്കുന്നത്. 14 ന് കോഴിക്കോടും, 16 ന് തൃശൂരും വച്ചാണ് അഭിമുഖങ്ങള്‍.…
Read More » -
Kerala
എസ്എഫ്ഐ മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി മുങ്ങിമരിച്ചു
തൃശൂർ പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റണ്‍ഷിപ്പിന് എത്തിയ കോളേജ് വിദ്യാർത്ഥി ഡാമില്‍ മുങ്ങിമരിച്ചു. എസ്എഫ്ഐ എറണാകുളം മഹാരാജാസ് കോളേജ് യൂണിറ്റ് സെക്രട്ടറി മലപ്പുറം താനൂര്‍ വെള്ളിയാമ്ബുറം…
Read More » -
Kerala
കോട്ടയത്ത് ഇടിമിന്നലേറ്റ് ടാറിങ് തൊഴിലാളി മരിച്ചു
കോട്ടയം: ഇടിമിന്നലേറ്റ് ടാറിങ് തൊഴിലാളി മരിച്ചു.കറുകച്ചാൽ കരിക്കാനിരവ് സ്വദേശി വെട്ടികുളങ്ങര വി കെ ബിനു(37)വാണ് മരിച്ചത്. ഇടമറുകിലെ സ്വകാര്യ സ്ഥാപനത്തിൽ ടാറിങ് ജോലി നടക്കവെ ഇന്നലെ വൈകിട്ട്…
Read More »