mythen
-
India
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയില്‍
ന്യൂഡൽഹി: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയില്‍. ചൊവ്വാഴ്ചയാണ് രൂപയുടെ മൂല്യത്തില്‍ വൻ ഇടിവുണ്ടായത്. ഡോളറിനെതിരെ 83.53ലാണ് രൂപ വ്യാപാരം ആരംഭിച്ചത്. ഇത് ചരിത്രത്തിലെ ഏറ്റവും…
Read More » -
Sports
സഞ്ജുവിന്റെ രാജസ്ഥാനും കൊൽക്കത്തയും ഇന്ന് നേർക്കുനേർ
കൊൽക്കത്ത: ഐഎസ്എല്ലിൽ ഇന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും.ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം.വൈകിട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. ആറ് കളിയില്‍ അഞ്ചിലും ജയിച്ച്…
Read More » -
India
ദൈവങ്ങളുടെ പേരിൽ വോട്ട്; മോദിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കണമെന്ന ആവശ്യവുമായി ഹർജി. അഭിഭാഷകനായ ആനന്ദ് എസ്. ജോൻധാലെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചത്. ഹിന്ദു, സിഖ്…
Read More » -
Kerala
മോദിയുടെ വാക്കും പഴയ ചാക്കും ഒരു പോലെ: ബിനോയ് വിശ്വം
തിരുവനന്തപുരം: മോദിയുടെ ഗ്യാരന്റി എന്നതില്‍ ഒന്നുമില്ലെന്നും കഴിഞ്ഞ പത്തു വർഷമായി ജനങ്ങൾ അത് കണ്ടുകൊണ്ടിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോദിയുടെ വാക്കും പഴയ ചാക്കും…
Read More » -
India
വീടിന്റെ മേല്‍ക്കൂര തകർന്നുവീണ് ഉത്തർപ്രദേശില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
ലഖ്നൗ: നിർമാണത്തിലിരിക്കുന്ന വീടിന്റെ മേല്‍ക്കൂര തകർന്നുവീണ് ഉത്തർപ്രദേശില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.മോഹിത് (30), പിയൂഷ് (28) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ 17 പേർക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. മുസാഫർനഗറിലെ ടാല്ഡ…
Read More » -
Kerala
ട്രാക്കിന് കുറുകെ വന്ന മയില്‍ ട്രെയിന്‍ എൻജിന്റെ അടിയില്‍ കുടുങ്ങി
വാളയാർ: കഞ്ചിക്കോട് റെയില്‍വേ ട്രാക്കിന് കുറുകെ വന്ന മയില്‍ ട്രെയിന്‍ എൻജിന്റെ അടിയില്‍ കുടുങ്ങി ചത്തു. എൻജിന് അടിയില്‍ കുടുങ്ങിയ മയിലിലുമായി ട്രെയിൻ കിലോമീറ്ററുകളോളം നീങ്ങി ഒടുവില്‍ …
Read More » -
Kerala
മദ്യപാനത്തിനിടെ തര്‍ക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
കാക്കനാട്: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിന്റെ കുത്തേറ്റ പാചകത്തൊഴിലാളിയായ യുവാവ് മരിച്ചു. തൃക്കാക്കര കെന്നഡിമുക്ക് മാമ്ബിള്ളിപ്പറമ്ബ് തുണ്ടിപറമ്ബില്‍ ജോയിയുടെ മകൻ മനു (41) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍…
Read More » -
Kerala
പള്ളിവികാരിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരിതെളിച്ചു: ക്ഷേത്ര ഉത്സവത്തിന് തുടക്കം
പത്തനംതിട്ട: ഗുരുവന്ദനശേഷം പള്ളിവികാരിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരിതെളിച്ചതോടെ ക്ഷേത്രത്തിലെ ഉത്സവത്തിനു തുടക്കമായി. ഇലവുംതിട്ട രാമന്‍ചിറ ശ്രീ ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രോത്സവത്തിനാണു വിഷു ദിനത്തില്‍ വേറിട്ട തുടക്കമായത്. ക്ഷേത്രവും…
Read More » -
Kerala
പത്തനംതിട്ടയില്‍ ഇടതുമുന്നണിക്ക് യുണൈറ്റഡ് പെന്തകോസ്ത് സിനഡിന്റെ പിന്തുണ
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇടതുമുന്നണിക്ക് യുണൈറ്റഡ് പെന്തകോസ്ത് സിനഡിന്റെ പിന്തുണ. മണിപ്പൂർ വിഷയത്തിലെ ആന്റോ ആന്റണിയുടെ മൗനമാണ് ഇടതുമുന്നണിയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കാൻ കാരണമായത്. ആരാധനാ സ്വാതന്ത്ര്യമില്ലെന്നും പാസ്റ്റര്‍മാര്‍…
Read More » -
Kerala
നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതി; ജാമ്യം എടുത്ത് മുങ്ങിനടന്ന സ്ത്രീ അറസ്റ്റില്‍
പത്തനംതിട്ട: നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായശേഷം ജാമ്യം എടുത്ത് കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന സ്ത്രീ അറസ്റ്റില്‍. ചെന്നീർക്കര, പ്രക്കാനം പാലമൂട്ടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന രേഖ പി.ഹരി…
Read More »