KeralaNEWS

പത്തനംതിട്ടയില്‍ ഇടതുമുന്നണിക്ക് യുണൈറ്റഡ് പെന്തകോസ്ത് സിനഡിന്റെ പിന്തുണ

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇടതുമുന്നണിക്ക് യുണൈറ്റഡ് പെന്തകോസ്ത് സിനഡിന്റെ പിന്തുണ.
മണിപ്പൂർ വിഷയത്തിലെ ആന്‍റോ ആന്‍റണിയുടെ മൗനമാണ് ഇടതുമുന്നണിയ്ക്ക് പരസ്യമായി  പിന്തുണ പ്രഖ്യാപിക്കാൻ കാരണമായത്.

ആരാധനാ സ്വാതന്ത്ര്യമില്ലെന്നും പാസ്റ്റര്‍മാര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ തുടരുകയാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി.വിഷയത്തിൽ കോൺഗ്രസിന്റെ മൗനം അത്ഭുതപ്പെടുത്തുന്നതായും സിനഡ് ചൂണ്ടിക്കാട്ടി.

Back to top button
error: