mythen
-
Kerala
ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പാലക്കാട്: ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരിങ്കലത്താണി കുളത്തില്‍പിടീക സ്വദേശി മുഷ്റഫ് (19) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. അട്ടപ്പാടിയില്‍…
Read More » -
Kerala
ആശുപത്രിയില്‍ ഉപേക്ഷിച്ച വൃദ്ധമാതാവ് മരിച്ചു; മകനും പേരമകനും കസ്റ്റഡിയില്‍
കൊടുങ്ങല്ലൂർ: ആശുപത്രിയില്‍ മകനും പേരമകനും ഉപേക്ഷിച്ച വൃദ്ധമാതാവ് മരിച്ചു. പറവൂർ വടക്കേക്കരയില്‍ താമസിച്ചിരുന്ന കണ്ണൻ ചക്കിശേരി പരേതനായ മൂസയുടെ ഭാര്യ നബീസ(88)യാണ് ഞായറാഴ്ച രാത്രി എട്ടിനു കൊടുങ്ങല്ലൂർ…
Read More » -
India
വോട്ട് ചോദിച്ചെത്തുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി പഞ്ചാബിലെ കര്‍ഷകര്‍
ലുധിയാന: വോട്ട് ചോദിച്ചെത്തുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി പഞ്ചാബിലെ കർഷകർ.ഗ്രാമങ്ങളുടെ അതിർത്തികള്‍ അടച്ചാണ് കർഷകരുടെ പ്രതിഷേധം. നാല് പ്രധാന പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് പഞ്ചാബ്.പഞ്ചാബില്‍…
Read More » -
Kerala
മോദിയുടെ സന്ദര്‍ശനം: ചെലവ് സംസ്ഥാനത്തിന്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നതിന്റെ ചെലവ് വഹിക്കേണ്ടത് സംസ്ഥാന സർക്കാർ. സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സർക്കാർ ഇതിന് അധികം പണം കണ്ടെത്തേണ്ട…
Read More » -
Kerala
തിരുവനന്തപുരം – പത്തനംതിട്ട – പൊള്ളാച്ചി ദേശിയപാത വേണം
റാന്നി: കിഴക്കൻ മേഖലയുടെ വികസനത്തിനുതുകുന്ന തിരുവനന്തപുരം-പത്തനംതിട്ട- പൊള്ളാച്ചി ഈസ്റ്റേൺ ഹൈവേ നിർമ്മിക്കണമെന്ന് ആവശ്യം.ശബരിമല തീർത്ഥാടകർക്കുൾപ്പടെ ഏറെ പ്രയോജനപ്പെടുന്ന ഒരു പാതയാണിത്. തിരുവനന്തപുരത്തു നിന്നും നെടുമങ്ങാട്, വിതുര, പാലോട്,അഞ്ചൽ,…
Read More » -
Kerala
കോട്ട മുതൽ വാളയാർ ചുരം വരെ; പാലക്കാടിന്റെ പ്രകൃതിഭംഗി തേടിയൊരു യാത്ര
ഒരു കാലത്ത് കേരളത്തിന്റെ നെല്ലറയായിരുന്ന ഇടം….കാലം മാറ്റങ്ങൾ ഒട്ടേറെ വരുത്തിയിട്ടുണ്ടെങ്കിലും ആ പഴയ തനിമയും സൗന്ദര്യവും ഇന്നും മായാതെ സൂക്ഷിക്കുന്ന നാടാണ് പാലക്കാട്. സംസാരിക്കുന്ന ഭാഷ മുതൽ…
Read More » -
Kerala
കേരളത്തിൽ മേയ് പകുതിയോടെ കാലവര്‍ഷം; സാധാരണയില്‍ കവിഞ്ഞ മഴ ഇത്തവണ
തിരുവനന്തപുരം: മേയ് പകുതിയോടെ കേരളത്തിൽ കാലവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും മണ്‍സൂണില്‍ സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കും. മണ്‍സൂണ്‍ മഴയുടെ ദീര്‍ഘകാല ശരാശരി…
Read More » -
Kerala
ഇടതുവലതു മുന്നണികള്‍ തുടര്‍ന്നാല്‍ കേരളം തകരും; അഴിമതിരഹിത സര്‍ക്കാരിനെ നടത്തിക്കാണിച്ച ചരിത്രം മോദിക്കുണ്ട്: പ്രധാനമന്ത്രി
തിരുവനന്തപുരം: ഇടതുവലതു മുന്നണികള്‍ തുടര്‍ന്നാല്‍ കേരളം തകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിരഹിത സര്‍ക്കാരിനെ നടത്തിക്കാണിച്ച ചരിത്രം മോദിക്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ കാട്ടാക്കട ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ…
Read More » -
Kerala
ട്രെയിനിൽ പാമ്പ്, വന്ദേഭാരതിലെ ഭക്ഷണത്തിൽ പാറ്റ; കാലുകുത്താൻ ഇടമില്ലാതെ തിങ്ങിഞെരുങ്ങി യാത്രക്കാരും
ട്രെയിൻ യാത്രക്കാർക്ക് റെയിൽവേ ശുഭയാത്ര ആശംസിക്കാറുണ്ട്.എന്നാൽ, ട്രെയിനിൽ കയറുന്നവരുടെ യാത്ര എത്രത്തോളം ശുഭമാണെന്ന ചോദ്യം കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും യാത്രക്കാർ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.വടക്കേ ഇന്ത്യക്കാർ ഇത് പണ്ടെ അവഗണിച്ച…
Read More » -
Kerala
മോദിയുടെ ഗ്യാരണ്ടികള്‍ വേദിയില്‍ വായിച്ച് നടി ശോഭന; ബിജെപി പ്രവേശനം ഉടനെന്ന് നടി
തിരുവനന്തപുരം: മോദി കേരളത്തിന് നല്കിയ ഗ്യാരണ്ടികള്‍ വേദിയില്‍ വായിച്ച് നടി ശോഭന. തിരുവനന്തപുരത്ത് തിങ്കളാഴ്ച നടന്ന പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിലാണ് മോദിയുടെ ഗ്യാരണ്ടികള്‍ ശോഭന വായിച്ചത്. മോദി…
Read More »