mythen
-
Kerala
പത്തനംതിട്ടയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടല്‍ എന്ന് സൂചന
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടൽ എന്ന് സൂചന. ചെന്നീര്‍ക്കര ഊന്നുകല്‍ ഭാഗത്ത് ഉരുള്‍പൊട്ടലില്‍ വ്യാപകമായി കൃഷി നശിച്ചതായാണ് വിവരം. ചുരുളിക്കോടും ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. തിരുവല്ല-കുമ്ബഴ റോഡിലൂടെ വൈകിട്ട് നാലു…
Read More » -
Kerala
ശബരിമല ദര്‍ശനത്തിന് എത്തിയ 63 കാരി ഹൃദയാഘാതം മൂലം മരിച്ചു
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ 63 കാരി ഹൃദയാഘാതം മൂലം മരിച്ചു. പട്ടാമ്ബി തെക്ക വാവന്നൂര്‍ കോരം കുമരത്ത് മണ്ണില്‍ വീട്ടില്‍ സേതുമാധവന്റെ ഭാര്യ ഇന്ദിരയാണ് മരിച്ചത്.…
Read More » -
Kerala
പൂജ ബംബര്‍ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും ഒരേ ഏജൻസിക്ക്
കാസർകോട്: പൂജ ബംബര്‍ ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും ഒരേ ഏജൻസിക്കെന്ന് സൂചന. ഒന്നാം സമ്മാനം അടിച്ചത് കാസര്‍കോട് വിറ്റ ടിക്കറ്റിനായിരുന്നു. JC 253199 നമ്ബറിനാണ് ഒന്നാം…
Read More » -
Kerala
ഭരണങ്ങാനത്ത് സ്കൂള്‍ വിട്ടുവന്ന കുട്ടിയെ വെള്ളത്തില്‍ വീണ് കാണാതായി
പാലാ:ഭരണങ്ങാനം ചിറ്റാനപ്പാറയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തോട്ടിൽ വീണ് കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകള്‍ മരിയയെ ആണ് കാണാതായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രദേശത്ത് വൈകിട്ട്…
Read More » -
Kerala
കനത്ത മഴ: പത്തനംതിട്ടയിൽ റെഡ് അലർട്ട്, ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശം
പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്.ശബരിമല തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട കുന്നന്താനത്ത് മൂന്ന് മണിക്കൂറിനിടെ 117.4 മി.മീ…
Read More » -
Sports
വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിന് നാളെ തുടക്കം; കേരളത്തെ സഞ്ജു സാംസൺ നയിക്കും
തിരുവനന്തപുരം: ഏകദിന ആഭ്യന്തര ക്രിക്കറ്റ് പോരാട്ടമായ വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിന് നാളെ തുടക്കം. സംസ്ഥാനങ്ങള്‍ തമ്മില്‍ പോരടിക്കുന്ന ഏകദിന രഞ്ജി ട്രോഫി എന്നറിയുന്ന ടൂര്‍ണമെന്റില്‍ അഞ്ച്…
Read More » -
India
പ്രതിയുമായി കോടതിയിലെത്താൻ 30 മിനിറ്റ് വൈകി; പൊലീസുകാരെ കോടതിവളപ്പിലെ പുല്ലരിയാൻ ശിക്ഷിച്ച് ജഡ്ജി
പ്രതിയുമായി കോടതിയിലെത്താൻ 30 മിനിറ്റ് വൈകിയ പൊലീസുകാരെ കോടതിവളപ്പിലെ പുല്ലരിയാൻ ശിക്ഷിച്ച് ജഡ്ജി. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ കോടതിയുടേതാണ് നടപടി. ഹെഡ് കോണ്‍സ്റ്റബിളിനും കോണ്‍സ്റ്റബിളിനുമാണ് ശിക്ഷ ലഭിച്ചത്.…
Read More » -
Kerala
പൂജ ബമ്പർ: ഒന്നാം സമ്മാനം കാസർകോട് വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്ബര്‍ നറുക്കെടുത്തു. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നടന്നത്.ഒന്നാം സമ്മാനം കാസർകോട് വിറ്റ…
Read More » -
Local
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം
കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ അങ്കണവാടികളിലേക്ക് ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലേക്ക് പഞ്ചായത്തിലെ താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയില്‍ എസ് എസ് എല്‍ സി പാസായവര്‍ക്കും ഹെല്‍പ്പര്‍…
Read More » -
Sports
ക്രിക്കറ്റില്‍ ടൈമറും; കളിക്കളത്തില്‍ പുതിയ പരീക്ഷണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍
മുംബൈ: കളിക്കളത്തില്‍ പുതിയ പരീക്ഷണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. നിശ്ചിത സമയത്തിനുള്ള ഓവറുകള്‍ പൂര്‍ത്തിയാക്കാനായി സ്റ്റോപ് ക്ലോക്ക് പരീക്ഷിക്കാനാണ് ഐ.സി.സിയുടെ തീരുമാനം. ഓവറുകള്‍ക്കിടയിലുള്ള ഇടവേള പരമാവധി ഒരു…
Read More »