mythen
-
Sports
കേദാര്‍ ജാദവിനെ പുറത്താക്കിയ സഞ്ജുവിന്റെ ഉജ്ജ്വല ക്യാച്ച്
കഴിഞ്ഞ ടി20 ലോകകപ്പിലും ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലും മലയാളി താരം സഞ്ജുവിനെ തഴഞ്ഞതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി ബി.സി.സി.ഐ വിമര്‍ശന ശരങ്ങളേറ്റുവാങ്ങുകയാണ്. രാജ്യമെമ്ബാടും വലിയ…
Read More » -
Sports
വിജയ് ഹസാര ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് കേരളം രാജസ്ഥാനെ നേരിടും
രാജ്കോട്ട്: വിജയ് ഹസാര ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് കേരളവും രാജസ്ഥാനും ഏറ്റുമുട്ടും.രാജ്കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ രാവിലെ 9 മണിക്കാണ് മത്സരം. പ്രീ ക്വാര്‍ട്ടറില്‍…
Read More » -
Kerala
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം;എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്ക് ഡിവൈഎഫ്ഐ പ്രവർത്തകരുടെ മര്‍ദ്ദനം
കൊച്ചി: നവകേരള സദസ്സില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ പെരുമ്ബാവൂരില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കരിങ്കൊടി പ്രതിഷേധം ഒടുവിൽ ഷൂ ഏറിലേക്ക് മാറിയതോടെ യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍…
Read More » -
Sports
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മഴമൂലം വൈകുന്നു
ഡര്ബന്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മഴമൂലം വൈകുന്നു. ഡര്‍ബനില്‍ നടക്കേണ്ട മത്സരത്തില്‍ ഇതുവരെ ടോസ് പോലും ഇട്ടിട്ടില്ല. മത്സരത്തിന് മഴ രസംകൊല്ലിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്റ്റേഡിയത്തില്‍…
Read More » -
Crime
സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി
സുല്‍ത്താൻ ബത്തേരി: സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി. പഴേരി തോട്ടക്കര മമ്ബളൂര്‍ ചന്ദ്രമതി (54) ആണ് സുഹൃത്ത് സുല്‍ത്താൻ ബത്തേരി തൊടുവട്ടി ബീരാനെ (58) വെട്ടിക്കൊലപ്പെടുത്തിയശേഷം ആത്മഹത്യ…
Read More » -
Kerala
കുടകിൽ ആത്മഹത്യ ചെയ്തത് തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസറും കുടുംബവും
തിരുവല്ല: മൂന്നംഗ മലയാളി കുടുംബം കര്‍ണാടകത്തിലെ കുടകിലെ ഹോം സ്റ്റേയില്‍ ജീവനൊടുക്കി. തിരുവല്ല മാര്‍ത്തോമ്മ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ കല്ലൂപ്പാറ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജിന് സമീപം ജിബി…
Read More » -
NEWS
ഇസ്രയേലിനെതിരായ യുദ്ധത്തില്‍ ഗാസയിലെ സ്കൂളുകള്‍ പോലും ഉപയോഗിച്ച് ഹമാസ്
ഗാസ: ഇസ്രയേല്‍-ഹമാസ് പോരാട്ടം രണ്ട് മാസം പിന്നിട്ടിരിക്കെ ഇസ്രയേലിനെതിരായ യുദ്ധത്തില്‍ ഗാസയിലെ സ്കൂളുകള്‍ പോലും ഹമാസ് ഉപയോഗിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഷൂജ ഇയ മേഖലയിലെ…
Read More » -
Sports
ശ്രീശാന്തിന് വീണ്ടും വിലക്ക് !!
ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മല്‍സരത്തിനിടെ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മില്‍ നടന്ന വാക്കുതര്‍ക്കവും കൈയാങ്കളിയോളമെത്തിയ പ്രശ്നങ്ങളും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഗംഭീര്‍ തനിക്കുനേരെ വാതുവയ്പുകാരനെന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ്…
Read More » -
Kerala
അയ്യനെ കാണാൻ തീർത്ഥാടകർക്ക് ധൈര്യമായി കടന്നുവരാം;പുല്ലുമേട്ടിലും അഴുതയിലും സുരക്ഷ ഉറപ്പാക്കി വനം വകുപ്പ്
ശബരിമല: പുല്ലുമേട്ടിലും അഴുതയിലും ശബരിമല തീർത്ഥാടകർക്ക് സുരക്ഷ ഉറപ്പാക്കി വനം വകുപ്പ്. പുല്ലുമേട്ടിലൂടെ സന്നിധാനം എത്തുന്നത് വരെ അഞ്ച് പോയന്റുകളില്‍ അയ്യപ്പഭക്തര്‍ക്ക് ക്ഷീണം മാറ്റാനുള്ള ഇരിപ്പുകേന്ദ്രവും കുടിവെള്ള…
Read More » -
Kerala
റാന്നിയിൽ സ്വകാര്യബസും ശബരിമല തീര്‍ഥാടകരുടെ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
റാന്നി: മുക്കട-അത്തിക്കയം ശബരിമല പാതയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ശബരിമല ദര്‍ശനത്തിനു പോകുകയായിരുന്ന ആന്ധ്ര സ്വദേശികള്‍ സഞ്ചരിച്ച ബസും…
Read More »