mythen
-
Kerala
വിധവയായ 58കാരിക്കു വീണ്ടും വിവാഹം കഴിക്കണം, കുപിതനായ സഹോദരൻ സഹോദരിയെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചുമൂടി
ആലപ്പുഴ: വീണ്ടും വിവാഹം കഴിക്കണമെന്ന് പറഞ്ഞ 58 കാരിയെ സഹോദരൻ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചുമൂടി. ആലപ്പുഴയിലാണ് സംഭവം . വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരിച്ച 58 കാരിക്കായിരുന്നു…
Read More » -
India
അമ്മയെ മർദിച്ച അച്ഛനെ 15-കാരൻ വെട്ടിക്കൊന്നു
തൂത്തുക്കുടി: മദ്യപിച്ചെത്തി അമ്മയെ മർദിച്ച അച്ഛനെ 15-കാരൻ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ടയാള്‍ പാചകക്കാരനായി ജോലിചെയ്യുന്നയാളാണ്. ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു.…
Read More » -
Kerala
കാസർകോട് വന്ദേ ഭാരത് ട്രെയിൻ ഇടിച്ച് യുവതി മരിച്ചു
കാസർകോട്: വന്ദേ ഭാരത് ട്രെയിൻ ഇടിച്ച് 22കാരിയായ യുവതി മരിച്ചു. പയ്യന്നൂർ മാതമംഗലം എരമം സ്വദേശിയായ നന്ദനയാണ് മരിച്ചതെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ കാസർകോട്…
Read More » -
Kerala
കേന്ദ്ര സർക്കാർ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് ലത്തീൻ അതിരൂപത
തിരുവനന്തപുരം:വിഴിഞ്ഞം സമരത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത. വൈദിക പരിശീലനത്തിന് സഹായം തേടിയുള്ള ഇടയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞത്.വിദേശത്ത് നിന്ന്…
Read More » -
Kerala
അനില്‍ ആന്റണിക്ക് പൂര്‍ണ പിന്തുണയുമായി ബിലീവേഴ്സ് ചര്‍ച്ച്
തിരുവല്ല: പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി അനില്‍ കെ. ആന്റണിക്ക് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ചിന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ സ്വീകരണം നല്കി. അനില്‍ ആന്റണിക്ക് പൂർണ പിന്തുണയും…
Read More » -
Kerala
കോട്ടയത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു
കോട്ടയം: പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു.അതിരമ്പുഴ നാല്‍പ്പാത്തിമല സ്വദേശി ആകാശ് സുരേന്ദ്രനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയായിരുന്ന ആകാശ്, പോലീസ്…
Read More » -
Kerala
കേരളത്തിന് 14 സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ
പാലക്കാട്: വേനലവധിക്കാലത്തെ തിരക്ക് മുന്‍നിര്‍ത്തി സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. കേരളത്തിലേക്ക് 7 റൂട്ടുകളിലായി 14 ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യാത്രക്കാര്‍ ഏറെയുള്ള ഡല്‍ഹി, ബംഗളൂരു, ചെന്നൈ…
Read More » -
Kerala
നിമിഷപ്രിയയെ കാണാന്‍ ഹൂതികളുടെ അനുമതി വേണം; പ്രതീക്ഷയോടെ അമ്മ പത്മകുമാരി
സൻഅ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമം തുടരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നിലവിൽ യെമനിലെത്തിയിട്ടുണ്ട്. ഏറ്റവുമടുത്ത ദിവസം മകളെ നേരിട്ട് കാണാനാകുമെന്നാണ്…
Read More » -
Kerala
കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; മറുനാടൻ തൊഴിലാളി പിടിയിൽ
മലപ്പുറം: കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന മറുനാടൻ തൊഴിലാളി പിടിയില്‍. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാ(35)മിനെയാണ് ഞായറാഴ്ച രാത്രി വാഴക്കാട് പൊന്നാട് കുറ്റിക്കാട് ഭാഗത്തെ…
Read More » -
Kerala
രാജീവ് ചന്ദ്രശേഖറിനെതിരായ പരാതിക്കുമേൽ തെരഞ്ഞെടുപ്പ് കമീഷൻ അടയിരിക്കുകയാണ്: സുപ്രീംകോടതി അഭിഭാഷക
ന്യൂഡൽഹി: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ വെളിപ്പെടുത്തലുമായി സുപ്രീംകോടതി അഭിഭാഷക ആവണി ബൻസാല്‍. രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മീഷനു നല്കിയ സത്യവാങ്മൂലം സംബന്ധിച്ചാണ് വെളിപ്പെടുത്തല്‍. രാജീവ് ചന്ദ്രശേഖർ…
Read More »