mythen
-
India
തമിഴ്നാട്ടില്‍ വാഹനാപകടം; അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു
ചെന്നൈ: തമിഴ്നാട് പുതുക്കോട്ടയില്‍ വാഹനാപകടം. അപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.പുതുക്കോട്ടയില്‍ നിന്ന് രാമേശ്വരത്തേക്കുള്ള വഴിയിലാണ് അപകടമുണ്ടായത്. രണ്ട്…
Read More » -
Kerala
ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കം ; അഞ്ച് സ്കൂളുകള്‍ക്ക് അവധി
തിരുവനന്തപുരം: 91-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തീര്‍ത്ഥാടന മഹാസമ്മേളനം കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും നിര്‍വഹിക്കും. തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ച്…
Read More » -
Careers
കെ.എസ്.ഇ.ബിയില്‍ കായിക താരങ്ങൾക്ക് അവസരം ; അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് സ്പോര്‍ട്സ് ക്വോട്ടയില്‍ കായിക താരങ്ങള്‍ക്ക് നിയമനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 11 ഒഴിവുകളാണുള്ളത്. ബാസ്കറ്റ്ബാള്‍ (പുരുഷന്മാര്) 2, (വനിതകള്‍) 2; വോളിബാള്‍…
Read More » -
Kerala
പുതിയ കൊവിഡ് വൈറസ് വകഭേദം ന്യുമോണിയയിലേക്ക് നയിക്കും; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്
ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് 19 സജീവമായിരിക്കയാണ്. കൊവിഡ് 9 വൈറസില്‍ ഒമിക്രോണ്‍ എന്ന വകഭേദത്തില്‍ ഉള്‍പ്പെടുന്ന ജെഎൻ 1 ആണിപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ആര്‍ജ്ജിത പ്രതിരോധശേഷിയെ മറികടന്ന്…
Read More » -
Kerala
ബസ്സുകൾ എവിടെയെത്തിയെന്നറിയാം;കെഎസ്ആര്‍ടിസി ചലോ ആപ്പ് പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം: ബസ്സുകള്‍ എവിടെയെത്തി എന്ന് കണ്ടെത്താനായി പുത്തൻ ആപ്പുമായി കെഎസ്ആര്‍ടിസി. ഡിജിറ്റലായി പണം നല്കി ടിക്കറ്റ് എടുക്കാനുള്ള സംവിധാനവും ബസ്സുകള്‍ എവിടെയെത്തിയെന്ന് കണ്ടെത്താനുള്ള ട്രാക്കിംഗ് സൗകര്യവുമായി കെഎസ്ആര്‍ടിസിയുടെ…
Read More » -
Kerala
അഞ്ചാം ക്ലാസുവരെ താൻ മുസ്ലീമായിരുന്നു: സലീം കുമാർ
അഞ്ചാം ക്ലാസുവരെ താൻ മുസ്ലീമായിരുന്നുവെന്നും അഞ്ചാം ക്ലാസിന് ശേഷം വിശാല ഹിന്ദുവായെന്നും നടൻ സലീംകുമാര്‍. ഒരു ചാനലിന്റെ പരിപാടിയിൽ സംസാരിക്കവെയാണ് താരം തന്റെ പേരിന് പിന്നിലെ ചരിത്രം…
Read More » -
Careers
പ്രിൻസിപ്പല്‍, ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
പത്തനംതിട്ട: കോന്നിയിലെ കോളെജ് ഒഫ്ഇൻഡിജിനസ് ടെക്നോളജിയില്‍ പ്രിൻസിപ്പലിനെയും ഫുഡ് പ്രൊസസിംഗ് ട്രെയിനിംഗ് സെൻററില്‍ ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്ററെയും നിയമിക്കുന്നു. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.supplycokerala.com, www.cfrdkerala.in.…
Read More » -
Kerala
സൂപ്പര്‍ ഹിറ്റായി വാഗമണ്ണിലെ ചില്ലുപാലം; മൂന്നര മാസത്തിനുള്ളില്‍ കയറിയത് ഒരു ലക്ഷം സഞ്ചാരികള്‍
ഇടുക്കി:ഉദ്ഘാടനം കഴിഞ്ഞ് മൂന്നര മാസത്തിനുള്ളില്‍ വാഗമണ്ണിലെ ചില്ലു പാലത്തില്‍ കയറിയത് ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ്. വാഗമണ്ണില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ കോലാഹലമേട്ടില്‍ സ്ഥിതിചെയ്യുന്ന അഡ്വഞ്ചര്‍ പാര്‍ക്കില്‍…
Read More » -
Kerala
കേരളത്തിലെ അഞ്ചാമത് വിമാനത്താവളം ;ചെറുവള്ളിയിൽ നിന്നും 2028 ൽ വിമാനം ഉയരും
എരുമേലി: ചെറുവള്ളിയിലെ നിർദ്ദിഷ്ട ശബരി വിമാനത്താവളത്തിൽ നിന്നും 2028- ൽ വിമാനം ഉയരുമെന്ന് റിപ്പോർട്ട്.കേന്ദ്ര വ്യോമയാന, പരിസ്ഥിതി വനം മന്ത്രാലയങ്ങളുടെ അനുമതി ലഭ്യമായതോടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തൽ…
Read More » -
Kerala
കൊച്ചിയിലെ ക്രിസ്മസ് പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റാൻ നിര്‍ദേശിച്ച് ആര്‍ഡിഒ; പ്രതിഷേധം
കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വെളി മൈതാനത്ത് സജ്ജമാക്കിയ ക്രിസ്മസ് പാപ്പാഞ്ഞിയെ പൊളിച്ച് നീക്കാൻ ഉത്തരവിറക്കി ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ. സുരക്ഷാ മുൻകരുതലുകള്‍ ഒരുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം.…
Read More »