mythen
-
Kerala
തിരുവനന്തപുരത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവ് നായക്കൂട്ടം കടിച്ചുകീറി; കുട്ടി ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: കരുംകുളത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവ് നായക്കൂട്ടം കടിച്ചുകീറി. പുതിയതുറ ചെക്കിട്ട വിളാകത്ത് താഴെ വീട്ടുവിളാകം വീട്ടില്‍ ശിലുവയ്യന് – അജിത ദമ്ബതികളുടെ മകന് സ്റ്റിജോയെ…
Read More » -
Sports
23 റണ്‍സ് എടുക്കുന്നതിനിടയിൽ 4 വിക്കറ്റുകൾ; രഞ്ജി ട്രോഫിയിൽ ലീഡ് നേടാനാകാതെ കേരളം
ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ ലീഡ് പ്രതീക്ഷിച്ച് മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിന് 23 റണ്‍സ് എടുക്കുന്നതിനിടയിൽ ശേഷിച്ച 4 വിക്കറ്റുകളും നഷ്ടപ്പെട്ടു. ഇതോടെ…
Read More » -
Kerala
ആലത്തൂർ പോലീസ് സ്റ്റേഷനില്‍ ‘അയ്യപ്പൻ -കോശി സ്റ്റൈലില്‍’ വാക്ക്പോര്
പാലക്കാട്: ആരാടാ നീയെന്ന് എസ്ഐ, മര്യാദയ്ക്ക് സംസാരിക്കണമെന്ന് വക്കീൽ.ആലത്തൂർ പോലീസ് സ്റ്റേഷനില്‍ സിനിമയെ വെല്ലുന്ന ‘അയ്യപ്പൻ -കോശി ‘ വാക്ക്പോര്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടു…
Read More » -
India
അതിശൈത്യം; ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് ജനുവരി 12 വരെ അവധി
ന്യൂഡൽഹി: അതിശൈത്യം തുടരുന്നതിനാല്‍ ഡൽഹിയിൽ നഴ്സറി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകള്‍ക്കും ജനുവരി 12 വരെ അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ജനുവരി 1…
Read More » -
Kerala
ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി ഭര്‍തൃമതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കാസർകോട്: ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്കി ഭര്‍തൃമതിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ 26 കാരിയുടെ പരാതിയിൽ ബാലകൃഷ്ണൻ (38) എന്നയാളെയാണ് അറസ്റ്റ്…
Read More » -
Kerala
കോട്ടയത്ത് ബസുകള്‍ കൂട്ടിയിടിച്ച് നിരവധിപ്പേര്‍ക്കു പരിക്ക്
കോട്ടയം: കെ കെ റോഡിൽ പതിനേഴാം മൈലിനു സമീപം ഇളംപള്ളി കവലയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍…
Read More » -
Sports
ആഴ്സണൽ താരം ജോൺ ടോറലിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു മധ്യനിര താരത്തെ ടീമിൽ എത്തിക്കും എന്നത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. കാരണം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പരിക്ക്…
Read More » -
India
സര്‍വകലാശാല കെട്ടിടത്തില്‍ നിന്ന് ചാടി ബി.ടെക്ക് വിദ്യാര്‍ഥിനി മരിച്ചു
സര്‍വകലാശാല കാമ്ബസിലെ കെട്ടിടത്തില്‍ നിന്ന് ചാടി ബി.ടെക്ക് വിദ്യാര്‍ഥിനി മരിച്ചു. ഹൈദരാബാദിന് സമീപം രുദ്രാരമിലെ ഗീതം സര്‍വകലാശാല കാമ്പസിലാണ് സംഭവം. ഒന്നാംവര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിനിയായ രേണുശ്രീയാണ് മരിച്ചത്.…
Read More » -
NEWS
അമേരിക്കൻ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്ത് ഇടപ്പള്ളി സ്കൂളിലെ ഒൻപതാം ക്ലാസ്സുകാരൻ
കൊച്ചി: അമേരിക്കൻ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസെടുത്ത് ഇടപ്പള്ളി ഗവണ്മെന്റ് സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി റൗള്‍ ജോണ്‍ അജു. ഭാവിയിലെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഓണ്‍ലൈൻ ക്ലാസില്‍ സഹായിക്കാൻ…
Read More » -
Kerala
കോട്ടയം കഞ്ഞിക്കുഴിയില്‍ സ്വകാര്യ ബസും ബെെക്കും കൂട്ടിയിടിച്ച് ബെെക്ക് യാത്രക്കാരൻ മരിച്ചു
കോട്ടയം: കഞ്ഞിക്കുഴിയില്‍ സ്വകാര്യ ബസും ബെെക്കും കൂട്ടിയിടിച്ച് ബെെക്ക് യാത്രക്കാരൻ മരിച്ചു.കോഴഞ്ചേരി പുന്നയ്ക്കാട് സ്വദേശി ചാമക്കാലയില്‍ ബെന്നി തോമസ് (49) ആണ് മരിച്ചത്. കോട്ടയത്തുനിന്നും കോഴഞ്ചേരിയിലേക്ക് പോകുകയായിരുന്ന…
Read More »