mythen
-
NEWS
ഇസ്രായേൽ ആക്രമണത്തിൽ തകർന്നത് 1000 മസ്ജിദുകൾ; കൊല്ലപ്പെട്ടത് 25,900 പേർ;കണക്ക് പുറത്തുവിട്ട് ഗാസ ഭരണകൂടം
ഗാസ: ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ ഗാസയിലെ 1,000 മസ്ജിദുകൾ തകർന്നതായി റിപ്പോർട്ട്. 2023 ഒക്ടോബർ 7 ന് ഹമാസ്-ഇസ്രായേല്‍- യുദ്ധം ആരംഭിച്ച അന്നു മുതല്‍ ഇതുവരെയുള്ള കണക്കാണിത്.…
Read More » -
Kerala
ടൂര്‍ പോകാന്‍ അനുവദിച്ചില്ല; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍
പാലക്കാട്: എടത്തനാട്ടുകരയില്‍ പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി റിഥാനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വിദ്യാര്‍ഥിയെ വീട്ടിനുള്ളിലെ…
Read More » -
NEWS
അയോധ്യയിൽ നിന്നും അബുദാബിയിലേക്ക്; ‘അഹ്ലന് മോദി’ ഒരുക്കങ്ങള്‍ തുടങ്ങി
അബുദാബി:യുഎഇയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ‘അഹ്ലന് മോദി’ പരിപാടിയുടെ ഒരുക്കങ്ങള്‍ തുടങ്ങി. ഫെബ്രുവരി 13ന് ഷെയ്ഖ് സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് പ്രവാസി…
Read More » -
Kerala
കൂട്ടുകാരിയുടെ വീട്ടില്‍ വെച്ച് പീഡനം, ശേഷം അയല്‍ വീട്ടില്‍ മറ്റൊരു കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം;31 വർഷം കഠിനതടവ്
വട്ടപ്പാറ: ഇടുക്കിയില്‍ പോക്സോ കേസില്‍ പ്രതിക്ക് 31 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അയൽപക്കത്തെ പ്രായപൂർത്തി ആകാത്ത മറ്റൊരു പെണ്‍കുട്ടിയെ…
Read More » -
Kerala
മലപ്പുറം ജില്ലാ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു
തിരൂർ: മലപ്പുറം ജില്ലാ ആശുപത്രിയിലെ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്സ് മരിച്ചു. തൃശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയില്‍ മിനിയാണ് മരിച്ചത്. ഓങ്കോളജി…
Read More » -
India
രാമക്ഷേത്ര നിർമാണത്തിനായി 18.6 കോടി രൂപ സംഭാവന നൽകി ഗുജറാത്തില്‍ നിന്നുള്ള ആത്മീയ നേതാവ്
അഹമ്മദാബാദ്: അയോധ്യയില്‍ രാമക്ഷേത്രം നിർമിക്കുന്നതിന് ഇതുവരെ ചെലവഴിച്ചിട്ടുള്ളത് 1,100 കോടിയിലധികം രൂപയാണ്. രാജ്യത്തെ പ്രമുഖരും വ്യവസായികളും ഉള്‍പ്പെടെയുള്ളവർ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നല്‍കിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ…
Read More » -
India
അയോദ്ധ്യ ഇന്ത്യയുടെ വികസന ഭൂപടത്തെ പാടേ മാറ്റി മറിക്കുമെന്ന് യുഎസ് റിപ്പോര്‍ട്ട്
വാഷിങ്ടൺ: അയോദ്ധ്യ ഇന്ത്യയുടെ വികസന ഭൂപടത്തെ പാടേ മാറ്റി മറിക്കുമെന്ന് യുഎസ് റിപ്പോർട്ട്. പ്രതിവർഷം 5 കോടി ഭക്തർ അയോദ്ധ്യയില്‍ എത്തുമെന്നാണ് അമേരിക്കൻ കമ്ബനിയായ ജെഫ്രിസ് പുറത്തുവിട്ട…
Read More » -
NEWS
ഹമാസ് ആക്രമണത്തില്‍ 24 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു;24 മണിക്കൂറിനുള്ളിൽ 200 ഹമാസ് തീവ്രവാദികളെ വധിച്ച് ഇസ്രായേൽ
ഗാസ: കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികളുടെ ഒളിപ്പോരാട്ടത്തിൽ തങ്ങളുടെ 24 സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ തിരിച്ചടിച്ച് ഇസ്രായേൽ.24 മണിക്കൂറിനുള്ളിൽ 200 ഹമാസ് തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. ഗാസയിലെ…
Read More » -
India
രാമക്ഷേത്രത്തില്‍ ആദ്യദിനം ദർശനത്തിനായി എത്തിയത് മൂന്നു ലക്ഷത്തോളം ഭക്തർ;പഴുതടച്ച സുരക്ഷ
അയോധ്യ: രാമക്ഷേത്രത്തില്‍ ആദ്യദിനം ദർശനത്തിനായി എത്തിയത് മൂന്നു ലക്ഷത്തോളം ഭക്തർ.ക്ഷേത്ര ട്രസ്റ്റാണ് കണക്കുകൾ പുറത്തുവിട്ടത്. വരുംദിവസങ്ങളിലും ക്ഷേത്രത്തില്‍ വൻ ജനത്തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പഴുതടച്ച സുരക്ഷയാണ്…
Read More »
