mythen
-
Kerala
തേക്കടിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ വിദേശവനിത കുഴഞ്ഞുവീണ് മരിച്ചു
കുമളി: തേക്കടിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ വിദേശവനിത കുഴഞ്ഞുവീണ് മരിച്ചു.ജർമൻ സ്വദേശിനി റോസ് മേരി റിങ്ക്സ് (75) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.ജർമനിയില്‍നിന്ന് 30 അംഗ…
Read More » -
India
പാക് കയ്യേറ്റ കാശ്മീർ തിരികെ പിടിക്കണം; അയോധ്യയിൽ പാക്കിസ്ഥാനെതിരെ മഹാ യാഗം
അയോധ്യയിലെ രാമക്ഷേത്രാങ്കണത്തിലെ ഹനുമാൻ കോവിലിൽ പാക്കിസ്ഥാനെതിരെ മഹാ യാഗം. 1008 ഹോമങ്ങൾ ഒരുക്കി നടത്തുന്ന ഈ മഹാ യാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണ പ്രതിഷ്ഠ നടത്തുന്ന…
Read More » -
Kerala
ജനുവരി 27ന് സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് അവധി
തിരുവനന്തപുരം: ജനുവരി 27ന് സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് അവധി. അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഒന്ന് മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച…
Read More » -
Pravasi
റിയാദിൽ മദ്യശാല; ചരിത്ര മാറ്റത്തിനൊരുങ്ങി സൗദി
റിയാദ്: ചരിത്രത്തിലാദ്യമായി മദ്യശാല തുറക്കാനുള്ള നീക്കവുമായി സൗദി അറേബ്യ .തലസ്ഥാനമായ റിയാദില്‍ മദ്യക്കട തുറക്കാൻ സൗദി അറേബ്യ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർക്കാണ് മദ്യം ലഭ്യമാക്കുകയെന്ന്…
Read More » -
Kerala
പീഢനക്കേസ് പ്രതിയെ ആസാമിലെ ഉൾഫാ ക്യാമ്പിൽ നിന്ന് പിടികൂടി കളമശ്ശേരി പോലീസ്
കൊച്ചി: കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഒന്നര വർഷമായി ഒളിവിൽ കഴിഞ്ഞയാളെ കളമശ്ശേരി പോലീസ് ആസാമിൽ നിന്ന് പിടികൂടി. അപ്പർ ആസാം ദിമാജി ജില്ലയിൽ കാലിഹമാരി…
Read More » -
Kerala
തീരദേശ ഹൈവേ; കൊച്ചിയിൽ ഭൂമി ഏറ്റെടുക്കുന്നു
കൊച്ചി: തീരദേശ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ നിർമാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പശ്ചിമ കൊച്ചി പ്രദേശത്ത് സാമൂഹികാഘാത പഠനത്തിന് സർക്കാർ അനുമതി നല്കി. 58.40…
Read More » -
Kerala
ക്രിസ്തുമസ് ബമ്പർ റിസൾട്ട്; ഒന്നാം സമ്മാനം പാലക്കാട്
തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂയർ ബംപർ വിജയിയെ പ്രഖ്യാപിച്ചു. XC224091 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.20 കോടി രൂപയാണ് സമ്മാനം. പാലക്കാട് നിന്നുള്ള ഷാജഹാൻ എന്ന ഏജന്റ്…
Read More » -
Kerala
പരശുറാമിൽ ഒരു വിദ്യാർഥിനികൂടി കുഴഞ്ഞുവീണു; ഒരു മാസത്തിനിടെ ആറാമത്തെ സംഭവം
കണ്ണൂർ: മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസിൽ (16649) തിരക്ക് കാരണം വിദ്യാർഥിനി കുഴഞ്ഞുവീണു. കോഴിക്കോട്ടേക്കുള്ള യാത്രയിൽ കൊയിലാണ്ടി എത്താറായപ്പോളാണ് വിദ്യാർത്ഥിനി തളർന്നുവീണത്. നിന്നുതിരിയാൻ പറ്റാത്ത കോച്ചിൽ വെള്ളംപോലും കൊടുക്കാനായില്ലെന്ന്…
Read More » -
Kerala
റാന്നി പഞ്ചായത്ത് പ്രസിഡന്റായി പ്രകാശ് കുഴിക്കാല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
പത്തനംതിട്ട:റാന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി വീണ്ടും പ്രകാശ് കുഴിക്കാല(കെ.ആർ.പ്രകാശ്) തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ്. അംഗങ്ങൾ,യു.ഡിഎഫ് പിന്തുണയോടെ വിജയിച്ച സ്വതന്ത്രൻ എന്നിവരുടെ പിന്തുണയോടെയാണ് ഇക്കുറി സ്വതന്ത്രനായ പ്രകാശ് പ്രസിഡന്റായത്. കഴിഞ്ഞതവണ കോൺഗ്രസ്,…
Read More » -
Kerala
‘ബാബരിയാണ് നീതി’; ഒറ്റയാള്‍ പ്രതിഷേധം നടത്തിയയാള്‍ക്കെതിരേ കേരളത്തിൽ കലാപാഹ്വാനത്തിന് കേസ്
തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠ നടത്തിയ ദിവസം ‘ബാബരിയാണ് നീതി’ എന്ന മുദ്രാവാക്യത്തില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയയാള്‍ക്കെതിരേ കലാപാഹ്വാനത്തിന് കേസ്. ബാലരാമപുരം സ്വദേശിയായ …
Read More »