mythen
-
India
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; പാർട്ടിയെ മുന്നിൽ നിന്ന് നയിക്കുക ലക്ഷ്യം: കെ.സുരേന്ദ്രൻ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ.തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഉത്തരവാദിത്തം ഉള്ളതുകൊണ്ട് സ്ഥാനാര്‍ഥിയാകാന്‍ താല്പര്യമില്ല.ഇത് …
Read More » -
Kerala
വയോധികന് ചാണകക്കുഴിയിൽ വീണ് മരിച്ചു
വയനാട്: വയോധികന് ചാണകക്കുഴിയിൽ വീണ് മരിച്ചു.കേണിച്ചിറ പോലീസ് സ്റ്റേഷന് പരിധിയിലെ പൂതാടിയിലാണ് സംഭവം. തൊഴുത്തിനു പിറകിലെ കുഴിയില്‍ അബദ്ധവശാൽ വീഴുകയായിരുന്നു. പൂതാടി മണ്ഡപത്തില്‍ പുഷ്പാംഗദന് (60) ആണ്…
Read More » -
India
ജലസംഭരണി തകര്‍ന്ന് ദേഹത്ത് വീണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റിനു ദാരുണാന്ത്യം
ജലസംഭരണി തകര്‍ന്ന് ദേഹത്ത് വീണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റിനു ദാരുണാന്ത്യം.ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തില്‍ പങ്കെടുത്തപ്പോഴാണ് അപകടം ഉണ്ടായത്. മംഗളൂരു ബെല്‍മാന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീലതയാണ്…
Read More » -
Kerala
ഗുരുവായൂര്‍- ബാംഗ്ലൂർ സർവീസുമായി കെഎസ്ആർടിസി
ഗുരുവായൂർ: ബാംഗ്ലൂര്‍-ഗുരുവായൂര്‍ സർവീസുമായി കെഎസ്ആർടിസി.സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് ആണ് സർവ്വീസ് നടത്തുന്നത്. ഗുരുവായൂർ-പെരിന്തല്‍മണ്ണ- നിലമ്ബൂർ വഴിയാണ് ബസ് സർവീസ് നടത്തുന്നത്. സമയക്രമം, സ്റ്റോപ്പ്, ടിക്കറ്റ് നിരക്ക്…
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍വെച്ച് പീഡിപ്പിച്ച ഡ്രൈവർക്ക് തടവും പിഴയും
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറായ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മേലാറ്റൂർ പേഴുംതറ പാതിരിക്കോട്…
Read More » -
Kerala
ശബരിമല വിമാനത്താവള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും: പിണറായി വിജയൻ
തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ സൈറ്റ് ക്ലിയറന്‍സ്, ഡിഫന്‍സ് ക്ലിയറന്‍സ് എന്നിവ ലഭ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി…
Read More » -
Kerala
കുമരകത്ത് വീട്ടമ്മയെ കടന്നു പിടിച്ച മധ്യവയസ്കൻ അറസ്റ്റില്‍
കോട്ടയം: കുമരകത്ത് വീട്ടമ്മയെ കടന്നു പിടിച്ച മധ്യവയസ്കൻ അറസ്റ്റില്‍.കുമരകം മാങ്ങാത്തറ ഭാഗത്ത് കല്ലുപുരയ്ക്കല്‍ ബൈജുവി (52) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം…
Read More » -
Kerala
ലഹരി പരിശോധനക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച യുവതികൾ പിടിയില്‍
കൊല്ലം: ലഹരി പരിശോധനക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച മൂന്ന് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ പഴഞ്ഞിക്കാവ് വൈങ്ങോലില്‍ വീട്ടില്‍ സുലജ പാപ്പച്ചൻ (51), ഇവരുടെ മരുമക്കളായ…
Read More » -
Sports
ഐ.എസ്.എല്‍: ജംഷഡ്പുര്‍ -നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയില്‍
ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളില്‍ ബുധനാഴ്ച നടന്ന ജംഷഡ്പുർ എഫ്.സി -നോർത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ കലാശിച്ചു.…
Read More » -
Kerala
തൃശൂരിൽ കനാലില്‍ വീണ് യുവാവിന് ദാരുണാന്ത്യം
തൃശൂർ: മോതിരക്കണ്ണി പള്ളിക്ക് സമീപം കനാലില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പുന്നക്കുടി ശ്രീനിവാസന്റെ മകൻ രാജീവ് ആണ് മരിച്ചത്. രാവിലെയായിരുന്നു സംഭവം.ഇടതുകര കനാലിന്റെ ഭിത്തിയില്‍ പുളിമരത്തിന്റെ തണലില്‍…
Read More »