KeralaNEWS

കുമരകത്ത് വീട്ടമ്മയെ കടന്നു പിടിച്ച മധ്യവയസ്കൻ  അറസ്റ്റില്‍

കോട്ടയം: കുമരകത്ത് വീട്ടമ്മയെ കടന്നു പിടിച്ച മധ്യവയസ്കൻ  അറസ്റ്റില്‍.കുമരകം മാങ്ങാത്തറ ഭാഗത്ത് കല്ലുപുരയ്ക്കല്‍ ബൈജുവി (52) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ ഇയാളുടെ വീടിന്‍റെ മുന്‍വശത്തുകുടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നു.

Signature-ad

 വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് കുമരകം പോലീസ്  രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: