KeralaNEWS

വയോധികന്‍ ചാണകക്കുഴിയിൽ  വീണ് മരിച്ചു

വയനാട്: വയോധികന്‍ ചാണകക്കുഴിയിൽ  വീണ് മരിച്ചു.കേണിച്ചിറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പൂതാടിയിലാണ് സംഭവം.
തൊഴുത്തിനു പിറകിലെ കുഴിയില്‍ അബദ്ധവശാൽ വീഴുകയായിരുന്നു.

പൂതാടി മണ്ഡപത്തില്‍ പുഷ്പാംഗദന്‍ (60) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.

Signature-ad

തൊഴുത്തില്‍ ശുചീകരണ ജോലി നടത്തുന്നതിനിടെ അബദ്ധവശാൽ  ഇദ്ദേഹം കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം സുല്‍ത്താന്‍ബത്തേരി ഗവണ്‍മെന്റ് ആശുപത്രിയി മോര്‍ച്ചറിയിൽ.

Back to top button
error: