mythen
-
Kerala
പരശുറാം എക്സ്പ്രസിലെ തിരക്കില്‍ വീണ്ടും വിദ്യാര്‍ഥിനി കുഴഞ്ഞുവീണു;നാലുമാസത്തിനിടെ ഇത് 18-ാമത്തെ സംഭവം
കണ്ണൂർ: പരശുറാം എക്സ്പ്രസിലെ തിരക്കില്‍ വീണ്ടും ഒരു വിദ്യാർഥിനി കുഴഞ്ഞുവീണു. വന്ദേഭാരതിനു(20631) വേണ്ടി പരശുറാം പിടിച്ചിട്ടപ്പോഴാണ് തിങ്ങിനിറഞ്ഞ ലേഡീസ് കോച്ചില്‍ സ്കൂള്‍ വിദ്യാർഥിനി കുഴഞ്ഞുവീണത്. മംഗളൂരു-നാഗർകോവില്‍ പരശുറാം…
Read More » -
Kerala
വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ പിൻചക്രം കയറി 63 കാരന് ദാരുണാന്ത്യം
പാലക്കാട്: നിർത്തിയിട്ടിരുന്ന മിനി ബസിനടിയില്‍ കിടന്ന 63കാരൻ വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ പിൻ ചക്രങ്ങള്‍ കയറിമരിച്ചു. കല്ലടിക്കോട് തുപ്പനാട് ചെറുളി സ്വദേശി അബ്ദുള്‍ റഹ്മാൻ ആണ് മരിച്ചത്.കഴിഞ്ഞ…
Read More » -
Kerala
സമൂഹമാധ്യമത്തിലെ പെൺ സുഹൃത്തിന് അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത യുവാവ് അറസ്റ്റിൽ
കോട്ടയം: സമൂഹമാധ്യമത്തിലെ സുഹൃത്തായ പെൺകുട്ടിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. ആലപ്പുഴ കൈനടി, പയറ്റുപാക്ക ഭാഗത്ത് നാല്പതില്ചിറ വീട്ടില്‍ ഗോകുല്‍.ജി (28) എന്നയാളെയാണ്…
Read More » -
India
കർഷക സമരത്തിന്റെ പേരില്‍ അതിർത്തികള്‍ എന്തിനാണ് അടച്ചതെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി
ന്യൂഡൽഹി: കർഷക സമരത്തിന്റെ പേരില്‍ അതിർത്തികള്‍ എന്തിനാണ് അടച്ചതെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. അഭിഭാഷകനായ ഉദയ് പ്രതാപ് സിംഗാണ് കർഷകസമരവുമായി ബന്ധപ്പെട്ട് പൊതുതാല്പര്യ ഹർജി നല്‍കിയത്. കർഷകരുടെ…
Read More » -
Kerala
തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനില്‍ പരിശോധന പൂര്‍ത്തിയായി; ഉടൻ സർവീസ്
കൊച്ചി: തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനില്‍ ചീഫ് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പരിശോധന പൂർത്തിയായി. മിനിഞ്ഞാന്നും ഇന്നലെയുമായാണ് പരിശോധന നടന്നത്. സ്റ്റേഷനില്‍ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സൌകര്യങ്ങള്‍, സിസ്റ്റം,…
Read More » -
Kerala
ചിലവന്നൂര്‍ പാലം പുനര്‍നിര്‍മ്മാണം; ഫെബ്രുവരി 15 മുതല്‍ കൊച്ചിയിൽ ഗതാഗത നിയന്ത്രണം
കൊച്ചി: ചിലവന്നൂർ ബണ്ട് റോഡ് പാലം പുനർനിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ ഈ മേഖലയില്‍ ഗതാഗതം ഫെബ്രുവരി 15 മുതൽ വഴിതിരിച്ചുവിടും. ഈ മാസം 15 മുതലാണ് ഗതാഗത…
Read More » -
NEWS
മഴക്കെടുതിയിൽ യുഎഇ; ഒട്ടേറെ വാഹനങ്ങളും വീടുകളും തകര്‍ന്നു
അബുദാബി: മഴക്കെടുതിയിൽ നടുങ്ങി യുണൈറ്റഡ് അറബ് എമിരേറ്റ്സ്.കലിതുള്ളി പെയ്ത മഴയില്‍ യുഎഇയുടെ പല ഭാഗങ്ങളും വെള്ളത്തിലായി. ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്ബടിയോടെയായിരുന്നു മഴ. ഓഫിസുകളിലേക്കുള്ളവർ…
Read More » -
NEWS
ഒമാനിൽ ഒഴുക്കില്‍പ്പെട്ട് മലയാളി മരിച്ചു
മസ്കറ്റ്: ഒമാനില്‍ കനത്തമഴയില്‍ മലയാളി ഒഴുക്കില്‍പ്പെട്ട് മരിച്ചു.ആലപ്പുഴ അരൂക്കുറ്റി സ്വദേശി നടുവത്ത് നഗർ, തറാത്തോട്ടത്ത് അബ്ദുല്‍ വാഹിദ് ആണ് മരിച്ചത്. ബർക്കയിലെ സ്വകാര്യസ്ഥാപനത്തില്‍ ആണ് ജോലി ചെയ്തിരുന്നത്.…
Read More » -
Kerala
പിരിച്ചെടുക്കാനുള്ളത് 19,975 കോടിയുടെ നികുതി കുടിശ്ശിക; സംസ്ഥാനത്തിൻ്റെ കടം 18. 87 ലക്ഷം കോടി
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ കടം 18. 87 ലക്ഷം കോടി ആണെന്നിരിക്കെ സർക്കാർ പിരിച്ചെടുക്കാനുള്ളത് 19,975 കോടിയുടെ നികുതി കുടിശ്ശിക.ധനമന്ത്രി കെ എൻ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.…
Read More » -
India
കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് തുടങ്ങി; സംഘർഷം
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് തുടങ്ങി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ ഭാഗത്തു നിന്നുള്ള നൂറുകണക്കിന് കര്‍ഷകരാണ് ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത് തലസ്ഥാനത്തേക്ക്…
Read More »