mythen
-
NEWS
ഭക്ഷണം കഴിക്കുമ്ബോള്‍ ഹൃദയാഘാതം;ഭാര്യയും മക്കളും ദുബായില്‍ എത്തിയ അന്നുതന്നെ പ്രവാസി മലയാളി മരണമടഞ്ഞു
ദുബായ് :കുടുംബം എത്തിച്ചേർന്നതിന്റെ സന്തോഷം അല്പായുസായിരുന്നു. ഭാര്യയും മക്കളും ദുബായില്‍ എത്തിയ അന്നുതന്നെ പ്രവാസി മലയാളി മരണമടഞ്ഞു.കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുമ്ബോള്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം. സ്വപ്നങ്ങളും പ്രതീക്ഷകളുമായി…
Read More » -
Kerala
ബസ് പുഴയിലേക്ക് വീണെന്ന് വ്യാജ സന്ദേശം; കുതിച്ചെത്തിയത് ആറോളം ആംബുലൻസുകള്‍; കേസെടുത്ത് പോലീസ്
തൃശൂർ: ബസ് പുഴയിലേക്ക് വീണ് അപകടമുണ്ടായതായി വ്യാജ സന്ദേശം. തൃശൂർ കേച്ചേരിയിലാണ് സംഭവമുണ്ടായത്. സന്ദേശത്തിന് പിന്നാലെ ആറോളം ആംബുലൻസുകളാണ് പ്രദേശത്തേക്ക് പാഞ്ഞെത്തിയത്. എന്നാല്‍ സ്ഥലത്തെത്തിയപ്പോഴാണ് തങ്ങള്‍ കബളിക്കപ്പെട്ടുവെന്ന്…
Read More » -
India
പോത്തുമായി കൂട്ടിയിടിച്ച് ഊട്ടി മൗണ്ടൻ ട്രെയിൻ പാളം തെറ്റി
ഊട്ടിക്ക് സമീപം തീവണ്ടി പാളം തെറ്റി. പോത്തുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മേട്ടുപ്പാളയത്ത് നിന്ന് ഊട്ടി ഭാഗത്തേക്ക് വരികയായിരുന്ന നീലഗിരി മൗണ്ടൻ ട്രെയിൻ പാളത്തിലുണ്ടായിരുന്ന പോത്തുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍…
Read More » -
Kerala
കെ.സുധാകരന്റെ പരാമര്‍ശം തമിഴ് ഭാഷയിലേത്; അതിനെ വഴക്കായി ചിത്രീകരിക്കേണ്ട: കെ.മുരളീധരൻ
കോഴിക്കോട്: വാർത്താസമ്മേളന വേദിയില്‍ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ നടത്തിയ അസഭ്യ പരാമർശത്തില്‍ വിശദീകരണവുമായി കെ.മുരളീധരൻ എംപി. ‘സാധാരണ തമിഴ് ഭാഷയില്‍ പറയുന്ന ഒരു…
Read More » -
Kerala
ബസില്‍ കയറുന്നതിനിടെ കാല് വഴുതി ബസിനടിയില്‍പ്പെട്ട് വയോധിക മരിച്ചു
ചെങ്ങമനാട്: സ്വകാര്യ ബസില്‍ കയറുന്നതിനിടെ കാല് വഴുതി ബസിനടിയില്‍പ്പെട്ട് വയോധിക മരിച്ചു. നെടുമ്ബാശ്ശേരി അത്താണി കുന്നിശ്ശേരി പാലാട്ടി വീട്ടില്‍ വറീതിന്റെ മകള്‍ മറിയാമ്മയാണ് (അച്ചാമ-68) മരിച്ചത്. ഞായറാഴ്ച…
Read More » -
Kerala
കെഎസ്ആര്‍ടിസി ഡ്രൈവര്‍ ട്രെയിൻതട്ടി മരിച്ചു
കരുനാഗപ്പള്ളി: റിട്ട. കെഎസ് ആർടിസി ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. കല്ലേലിഭാഗം പുന്നമൂട്ടില്‍ മോഹനൻ (66) ആണ് മരിച്ചത്. വെള്ളിയാഴ്ച എട്ടിന് കല്ലുകടവ് മേല്‍പാലത്തിന് പടിഞ്ഞാറുവശം പാളം…
Read More » -
India
മോദി മാജിക് എന്നൊന്നില്ല; ഉള്ളത് ഹിന്ദു വികാരം മാത്രം: സുബ്രഹ്മണ്യൻ സ്വാമി
പാറ്റ്ന: ഹിന്ദുവികാരം ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ഗുണം ചെയ്യുമെന്നു മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇതാദ്യമായി ഹിന്ദുക്കള്‍ക്ക് അവരുടെ വ്യക്തിത്വത്തില്‍ അഭിമാനം വന്നിട്ടുണ്ട്. അതു…
Read More » -
Kerala
പയ്യന്നൂരിൽ ഡിവൈഎഫ്ഐ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ഇന്ന്
കണ്ണൂർ:ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മറ്റി നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ഇന്ന്. മൂന്ന് വീടുകളാണ് നിർമ്മിച്ചത്. പയ്യന്നൂർ ബ്ലോക്ക് പരിധിയിലെ നിർദ്ധനരായ മൂന്നു കുടുംബങ്ങൾക്കാണ് വീട് .…
Read More » -
Kerala
ആറ്റുകാൽ പൊങ്കാല: 3 വയസ്സുകാരിയുൾപ്പടെ കുഴഞ്ഞുവീണത് 13 പേർ;പെട്രോൾ പമ്പിൽ പൊങ്കാല അടുപ്പ് കൂട്ടിയതിനെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ വിവിധയിടങ്ങളില്‍ 13 പേർ കുഴഞ്ഞു വീണു. ബേക്കറി ജംഗ്ഷനില്‍ പൊങ്കാല കലത്തിന് മീതേ സ്ത്രീ കുഴഞ്ഞു വീണ് പൊള്ളലേറ്റു. ഇവരെ ഫയർഫോഴ്സ് ആശുപത്രിയിലെത്തിച്ച്…
Read More » -
India
സവർക്കർ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് നല്കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താവായിരുന്ന വി.ഡി സവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും സവർക്കർ നല്കിയ അചഞ്ചലമായ സമർപ്പണം എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹം…
Read More »