mythen
-
NEWS
കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന വേദി; ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടത്തിയ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി
ലണ്ടൻ: ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടത്തിയ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന വേദിയാണ് ലണ്ടനിലെ ഈസ്റ്റ്ഹാം ശ്രീ…
Read More » -
India
ബാങ്ക് ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചായി ചുരുക്കും, ശമ്ബള വര്‍ധനവിനും സാധ്യത
ഡല്‍ഹി: ബാങ്ക് ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ആവശ്യം ഈ വർഷം കേന്ദ്രസർക്കാർ പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. 2024 ജൂണ്‍…
Read More » -
India
വേദാന്തക്ക് തിരിച്ചടി: തൂത്തുക്കുടിയിലെ യൂണിറ്റ് അടച്ചുപൂട്ടാനുള്ള ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു
ന്യൂഡൽഹി: വേദാന്ത ലിമിറ്റഡിന്റെ തൂത്തുക്കുടിയിലെ ചെമ്ബ് സംസ്കരണ യൂണിറ്റ് അടച്ചുപൂട്ടാനുള്ള മദ്രാസ് ഹൈകോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു. തൂത്തുക്കുടി മേഖലയില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്കിടയാക്കിയ വേദാന്ത ഗ്രൂപ്പിനു കീഴിലുള്ള…
Read More » -
India
ബിജെപിയുടെ പ്രവര്‍ത്തനം കോണ്‍ഗ്രസിനേക്കാള്‍ മികച്ചത്; ഹിമാചല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ പ്രതിഭാ സിംഗ്
ഷിംല: ഹിമാചല്‍ പ്രദേശിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കിടെ ബിജെപിയെ പ്രശംസിച്ച് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷ പ്രതിഭ സിംഗ്. ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തനം കോണ്‍ഗ്രസിനെക്കാള്‍ മികച്ചതാണെന്നായിരുന്നു പ്രതിഭാ സിംഗ്…
Read More » -
India
ഏതാനും മിനിറ്റുകള്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാൻ സാധിച്ചില്ല; വിദ്യാര്‍ത്ഥി അണക്കെട്ടില്‍ചാടി മരിച്ചു
ഹൈദരാബാദ്: ഏതാനും മിനിറ്റുകള്‍ വൈകിയെത്തിയതിനാല്‍ പരീക്ഷ എഴുതാൻ അനുവാദം നിഷേധിക്കപ്പെട്ട പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി അണക്കെട്ടില്‍ചാടി മരിച്ചു. തെലങ്കാനയിലെ അദിലാബാദ് ജില്ലയില്‍ ടേക്കും ശിവകുമാർ എന്ന വിദ്യാർത്ഥിയെ…
Read More » -
India
എറണാകുളം-ടാറ്റാനഗര്‍ ട്രെയിൻ ഇനി എല്ലാ ദിവസവും
എറണാകുളം: ആഴ്ചയില്‍ രണ്ട് ദിവസമായിരുന്ന എറണാകുളം-ടാറ്റാ നഗർ ട്രെയിൻ സർവീസ് ഇനിമുതൽ എല്ലാദിവസവും. പാലക്കാട്, സേലം, ചെന്നൈ, പെരമ്ബൂർ, വിജയവാഡ, വിശാഖപട്ടണം വഴിയാണ് സർവീസ്.പകല്‍ സമയം കേരളത്തില്‍…
Read More » -
Kerala
കൊയിലാണ്ടിയില്‍ ട്രെയിന്‍ വരുന്നതിന് തൊട്ടുമുമ്ബ് അപകടകരമായ രീതിയില്‍ ആനയെ റെയില്‍ പാളം കടത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: കൊയിലാണ്ടിയില്‍ ട്രെയിന്‍ വരുന്നതിന് തൊട്ടുമുമ്ബ് അപകടകരമായ രീതിയില്‍ ആനയെ റെയില്‍ പാളം കടത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുറവങ്ങാട് പുതിയകാവില്‍ ക്ഷേത്രത്സവത്തിന് എത്തിച്ച ആനയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.…
Read More » -
India
ട്രാക്ടറുമായി കൂട്ടിയിടിച്ച് കാര്‍ യാത്രികരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
വിജയവാഡ:ചെന്നൈ ദേശീയ പാതയില്‍ കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് മരണം. ഇന്നലെ രാവിലെയായിരുന്നു സംഭവം. കാർ യാത്രക്കാരായ ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.അപകടത്തില്‍ മൂന്ന് പേർക്ക്…
Read More » -
Kerala
ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം; സംഭവം തൃശൂരില്‍
തൃശൂർ: പറവട്ടാനിയില്‍ അപകടത്തില്‍ പെട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചു വീണ് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശി ജെറിൻ (18), വില്ലടം സ്വദേശി സൂര്യ (17)…
Read More » -
Sports
ദിമിത്രിയോസ് ഡയമന്റക്കോസ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു
കഴിഞ്ഞ ഒന്നു രണ്ട് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിലെ കരുത്തനാണ് ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റക്കോസ്. അസാധ്യമായ ഫിനിഷിംഗ് മികവാണ് താരത്തെ മറ്റു കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.…
Read More »