


കുറവങ്ങാട് പുതിയകാവില്‍ ക്ഷേത്രത്സവത്തിന് എത്തിച്ച ആനയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ആനയെ ആറാട്ടിന് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ആന പാളം കടന്ന് 30 സെക്കന്‍റിനുള്ളില്‍ ട്രെയിന്‍ വരുന്നതായി ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായതെന്ന് വിമര്‍ശനമുയരുന്നുണ്ട്.