mythen
-
Kerala
കേരളത്തിന് കേന്ദ്രസഹായം എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്: ധനമന്ത്രി കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം:കേരളത്തിന് കേന്ദ്രസഹായം എന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനത്തിന് പ്രത്യേക സാമ്ബത്തിക സഹായം അനുവദിച്ചതായ ചില പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. നികുതി…
Read More » -
Kerala
യാത്രക്കാരില്ല; എന്നിട്ടും പാലക്കാട്ടേക്ക് നീട്ടാതെ ബംഗളൂരു-കോയമ്ബത്തൂര്‍ വന്ദേഭാരത്
പാലക്കാട്: യാത്രക്കാരില്ലാത്തതിന്റെ പേരിൽ ബംഗളൂരു-കോയമ്ബത്തൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സമയം മാറ്റുന്നു.ഈ മാസം 11 മുതലാണ് പുതിയ സമയം. നിലവില്‍ ഉച്ചയ്ക്ക് 1.40ന് ബംഗളൂരു കന്റോണ്മെന്റില് നിന്ന്…
Read More » -
Kerala
നികുതിവിഹിതമായി കേരളത്തിന് കേന്ദ്രത്തിന്റെ ₹2,700 കോടി, ബിഹാറിന് ₹14,300 കോടി; യു.പിക്ക് ₹25,500 കോടി!
ന്യൂഡൽഹി: കേന്ദ്രത്തിന്റെ നികുതി സമാഹരണത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതമായി ഫെബ്രുവരിയില്‍ മൂന്ന് ഗഡുക്കളായി മൊത്തം 1.42 ലക്ഷം കോടി രൂപ അനുവദിച്ചു. കേരളത്തിന് 2,736 കോടി രൂപയാണ്…
Read More » -
Kerala
ബെംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാൻ ഉത്തരവിറങ്ങി ഒരു മാസമായിട്ടും നടപടിയില്ല ; തടസ്സമാകുന്നത് കര്‍ണാടക ബി.ജെ.പി
കോഴിക്കോട് : മംഗളൂരു വഴി സർവീസ് നടത്തുന്ന 16511/12 ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാൻ തീരുമാനമെടുത്തിട്ട് ഒരു മാസം കഴിയുന്നു. ജനുവരി 30ന് റെയില്‍വേ ബോർഡ് ജോയിൻറ്…
Read More » -
India
ട്രാക്ടറില്‍ അഭ്യാസപ്രകടനം; യൂട്യൂബറിന് ദാരുണാന്ത്യം
ട്രാക്ടറില്‍ അഭ്യാസപ്രകടനം നടത്തിയ യൂട്യൂബറിന് ദാരുണാന്ത്യം.ട്രാക്ടറില്‍ അഭ്യാസ പ്രകടനങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവയക്കുന്ന പ്രശ്സ്ത യൂട്യൂബർ നിഷു ദേശ്വാളാണ് മരിച്ചത്. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയാണ് നിഷു. ട്രാക്ടറില്‍…
Read More » -
India
ലിവ്-ഇൻ പങ്കാളിയായ യുവാവിനെ കുത്തിക്കൊന്ന് യുവതി
കൊല്‍ക്കത്ത: ലിവ്-ഇൻ പങ്കാളിയായ യുവാവിനെ യുവതി കുത്തിക്കൊന്നു. കൊല്‍ക്കത്തയില്‍ ബുധനാഴ്ചയാണ് സംഭവം. പ്രതിയായ ശൻഹതി പോള്‍ പങ്കാളിയായ സാർധക് ദാസിനെയാണ് കൊലപ്പെടുത്തിയത്. സാർധകിന്റെ ശരീരത്തില്‍ നിരവധി മുറിപ്പാടുകളുണ്ടായിരുന്നു…
Read More » -
NEWS
തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം
റിയാദ്:തണുപ്പകറ്റാനായി മുറിയിൽ വിറക് കത്തിച്ചുറങ്ങിയ ഇന്ത്യക്കാരന് ദാരുണാന്ത്യം.ബീഹാറിലെ ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവ് (38) ആണ് മരിച്ചത്. സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിലാണ് സംഭവം. ഇദ്ദേഹത്തിന്റെ മൃതദേഹം…
Read More » -
Kerala
അമ്മയും കാമുകനും കൂടി കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് തൃശൂർ റയിൽവെ സ്റ്റേഷന് സമീപം
തൃശൂർ: അമ്മയും കാമുകനും കൂടി കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഓടയില്‍നിന്ന് അഴുകിയ നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ബാഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം.…
Read More » -
Kerala
കൊച്ചിയില്‍ ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവർത്തനം;പതിമൂന്ന് പേർ അറസ്റ്റിൽ
കൊച്ചി: ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവർത്തനം നടത്തിയ പതിമൂന്ന് പേരെ പൊലീസ് പിടികൂടി.ഓള്‍ഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മൂന്ന് സ്ത്രീകളും…
Read More »
