mythen
-
Sports
3-2 ന് ഗോകുലത്തെ തോല്‍പ്പിച്ച് കൊൽക്കത്ത മുഹമ്മദൻസ് ഒന്നാം സ്ഥാനത്ത്
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്ബ്യൻമാരായ ഗോകുലം കേരള എഫ്.സിക്കു തിരിച്ചടി. കോഴിക്കോട് ഇ.എം.എസ്.കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊൽക്കത്ത മുഹമ്മദന്‍ എഫ്.സി. 3-2 നാണു…
Read More » -
Sports
അങ്ങനങ്ങു പോകേണ്ട;ഒഡീഷ എഫ്.സിയെ അട്ടിമറിച്ച് ചെന്നൈയിന്
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഒന്നാം സ്ഥാനക്കാരായ ഒഡീഷ എഫ്.സിക്ക് അപ്രതീക്ഷിത തോല്‍വി. ചെന്നൈയിന് എഫ്.സിക്കെതിരേ നടന്ന മത്സരത്തില്‍ 2-1 നാണ് ഒഡീഷയുടെ തോൽവി. മത്സരത്തില്‍…
Read More » -
Kerala
തിരുവനന്തപുരത്ത് യുവതിയെ കടന്നുപിടിച്ച വൃദ്ധൻ അറസ്റ്റില്‍
തിരുവനന്തപുരം: മാരായമുട്ടത്ത് പട്ടാപ്പകല്‍ വെള്ളം ചോദിച്ച് വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച സംഭവത്തില്‍ വൃദ്ധൻ അറസ്റ്റില്‍. നെയ്യാറ്റിൻകര മാരായമുട്ടം അമ്ബലത്തറ പൂവൻകാല കുരിശടി സ്വദേശി ഗണപതി(64)യാണ് അറസ്റ്റിലായത്. രണ്ടുദിവസം…
Read More » -
Kerala
സീറ്റില്‍ ഇരുന്ന വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ചു; കണ്ടക്ടര്‍ അറസ്റ്റില്‍
മലപ്പുറം: സ്വകാര്യ ബസ്സിലെ സീറ്റില്‍ ഇരുന്നതിന് വിദ്യാർത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്ബില്‍…
Read More » -
Kerala
ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതിന്റെ പിറ്റേന്ന് യുവാവ് ബൈക്കപകടത്തില്‍ മരിച്ചു
ഹരിപ്പാട്: ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയതിന്റെ പിറ്റേന്ന് യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ഹരി ഭവനത്തില്‍ സോമശേഖരപിള്ള-ഗീത ദമ്ബതികളുടെ മകൻ കെ.എസ്.ഉണ്ണികൃഷ്ണനാണ് (29) മരിച്ചത്. ഞായറാഴ്ച…
Read More » -
Kerala
ബാലരാമപുരത്ത് വയോധിക തീവണ്ടി തട്ടി മരണപ്പെട്ടു
തിരുവനന്തപുരം: ബാലരാമപുരത്ത് വയോധിക തീവണ്ടി തട്ടി മരണപ്പെട്ടു. താന്നിവിള ചാത്തലമ്ബാട്ടുകോണം സ്വദേശിനി സരോജിനി (73) യാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം നടന്നത്. പാളം മുറിച്ച്…
Read More » -
Kerala
ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്നു മരണം
കൗസുംമ്പി: ഉത്തർപ്രദേശില്‍ വിവാഹഘോഷയാത്രയ്ക്കിടെ സ്പീക്കർ വൈദ്യുതലൈനില്‍ തട്ടി സഹോദരങ്ങളടക്കം മൂന്നു പേർ വൈദ്യുതാഘാതമേറ്റു മരിച്ചു. ശനിയാഴ്ച രാത്രി കൗസുംമ്പി പോലീസ് സ്റ്റേഷൻ പരിധിയിലെ ദുഹ്നിയപൂർ ഗ്രാമത്തിലാണ് സംഭവം.…
Read More » -
India
ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; വെടിവയ്പില്‍ ഒരാള്‍ക്കു പരിക്ക്
ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയറില്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി.വെടിവയ്പില്‍ ഒരാള്‍ക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗ്വാളിയർ നഗരത്തിലെ ബിജെപി ഓഫീസിനു മുന്നിലായിരുന്നു സംഭവം. ഗ്വാളിയർ ലോക്സഭാ മണ്ഡലത്തിലെ…
Read More » -
Kerala
സംസ്ഥാനം ചുട്ടുപൊള്ളും;മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദ്ദേശം. രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. പ്രതീക്ഷിച്ച…
Read More »
