KeralaNEWS

ബാലരാമപുരത്ത് വയോധിക തീവണ്ടി തട്ടി മരണപ്പെട്ടു

തിരുവനന്തപുരം: ബാലരാമപുരത്ത് വയോധിക തീവണ്ടി തട്ടി മരണപ്പെട്ടു. താന്നിവിള ചാത്തലമ്ബാട്ടുകോണം സ്വദേശിനി സരോജിനി (73) യാണ് മരണപ്പെട്ടത്.

ഇന്നലെ ഉച്ചയോടെ ആയിരുന്നു അപകടം നടന്നത്. പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു.

Back to top button
error: