mythen
-
Kerala
പ്രണയം നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയിൽ
തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പ്രാവച്ചമ്ബലത്ത് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രാവച്ചമ്ബലം അരിക്കടമുക്ക് അനസ് മന്‍സിലില്‍ ആരിഫിനെ (19) പോലീസ് പിടികൂടി.…
Read More » -
NEWS
ഖത്തറില്‍ മലയാളി ബാലിക മരിച്ചു
ദോഹ: ഖത്തറില്‍ മലയാളി ബാലിക മരിച്ചു. ഖത്തറിലെ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണാണ് ജന്നാ ജമീല എന്ന ഏഴു വയസ്സുകാരി മരിച്ചത്. കോഴിക്കോട് അരീക്കാട് വലിയപറമ്ബില്‍ മുഹമ്മദ്…
Read More » -
Kerala
നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറിയത് മൂന്ന് വീടുകളിലേക്ക്; കോഴിക്കോട് ഒഴിവായത് വൻ ദുരന്തം
കോഴിക്കോട്: നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇടിച്ചു കയറി രണ്ട് വീടിന്റെ മതിലുകളും ഒരു വീടിന്റെ സണ്‍ഷേഡും തകര്‍ന്നു. ഡ്രൈവര്‍ക്ക് തലചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. സാരമായി പരുക്കേറ്റ…
Read More » -
Kerala
മാനസിക രോഗിയായ സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റില്‍
തിരുവനന്തപുരം: മാനസിക രോഗിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. നെടുമങ്ങാട് കല്ലിയോട് തീർദ്ധംങ്കര പാർവതി ഭവനില്‍ ബൈജു ഇന്ന് വിളിക്കുന്ന രാജേഷ്കുമാറിനെ(53)യാണ് തിരുവനന്തപുരം റൂറല്‍ എസ്പി…
Read More » -
Kerala
പിറന്നാള്‍ സമ്മാനമായി വാങ്ങിയ ബൈക്ക് മെട്രോപില്ലറിലിടിച്ച് യുവാവ് മരിച്ചു
കൊച്ചി: പിറന്നാള്‍ സമ്മാനമായി ബൈക്ക് വാങ്ങാൻ അമ്മയ്ക്കൊപ്പം എത്തിയ യുവാവ് ടെസ്റ്റ് ഡ്രൈവിനിടെ എളംകുളത്ത് മെട്രോപില്ലറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണംതറയില്‍ കാഥിനാഥദുരൈയുടെ മകൻ…
Read More » -
Kerala
സ്കൂള്‍ ബസിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
മാനന്തവാടി: സ്കൂള്‍ ബസ് തട്ടി അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കമ്ബളക്കാട് പള്ളിക്കുന്ന് മൂപ്പൻകാവ് അറപ്പത്താനത്തില്‍ ജിനോ ജോസ്, അനിത ദമ്ബതികളുടെ മകനായ ഇമ്മാനുവല്‍ (5) ആണു മരിച്ചത്. ഇന്നലെ…
Read More » -
Kerala
ആവശ്യം കേന്ദ്ര സഹമന്ത്രി സ്ഥാനം; പത്മജാ വേണുഗോപാല്‍ ബിജെപിയിലേക്ക്
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ മകള്‍ പത്മജാ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് ഉറപ്പായി. പത്മജ വേണുഗോപാല്‍ നിലവില്‍ ഡല്‍ഹിയിലാണുള്ളത്. പത്മജയുമായി ബിജെപി നേതാക്കള്‍ ചർച്ച പൂർത്തിയാക്കി കഴിഞ്ഞു. കോണ്‍ഗ്രസിനെ…
Read More » -
NEWS
ഹൂതികളുടെ ആക്രമണം: മൂന്നു കപ്പല്‍ ജീവനക്കാർക്ക് ദാരുണാന്ത്യം
ഏഡൻ: ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ മൂന്നു ചരക്കുകപ്പല്‍ ജീവനക്കാർക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കപ്പലില്‍…
Read More » -
Kerala
റാന്നിയിൽ തീപിടിത്തം; പലതും അശ്രദ്ധ മൂലമെന്ന് അധികൃതര്‍
റാന്നി: റാന്നിയിലും പരിസരത്തും വർധിക്കുന്ന തീപിടിത്തങ്ങള്‍ അശ്രദ്ധമൂലമെന്ന് അധികൃതർ. കാടുപിടിച്ച പുരയിടങ്ങളിലും പുറമ്ബോക്കിലും കാട് ഇല്ലാതാക്കാൻ തീയിടുന്നതാണ് അഗ്നിരക്ഷാ സേനക്ക് വിനയാകുന്നത്. ഫെബ്രുവരി മുതല്‍ മാർച്ച് ആദ്യവാരം…
Read More » -
Kerala
സംഘർഷത്തിനിടയിലും ഇസ്രയേലിലേക്ക് മലയാളികളുടെ ഒഴുക്ക്
തിരുവനന്തപുരം: ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം രൂക്ഷമായി തുടരുമ്ബോഴും അതൊന്നും കാര്യമാക്കാതെ മലയാളികള്‍ ഇസ്രയേലിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്. 2023 ഒക്ടോബർ 7 ന് സംഘര്‍ഷം തുടങ്ങിയ ശേഷം 500 ഓളം…
Read More »