മാനന്തവാടി: സ്കൂള്‍ ബസ് തട്ടി അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കമ്ബളക്കാട് പള്ളിക്കുന്ന് മൂപ്പൻകാവ് അറപ്പത്താനത്തില്‍ ജിനോ ജോസ്, അനിത ദമ്ബതികളുടെ മകനായ ഇമ്മാനുവല്‍ (5) ആണു മരിച്ചത്.
ഇന്നലെ വൈകിട്ട് 4.30ന് ആണ് അപകടം.ബസില്‍ നിന്നിറങ്ങിയ സഹോദരിയുടെ അടുത്തേക്ക് എത്തിയ ഇമ്മാനുവല്‍ അബദ്ധത്തില്‍ ബസ്സിനടിയില്‍പ്പെടുകയായിരുന്നു
സഹോദരങ്ങള്‍: ഏറിക്ക, ഏയ്ഞ്ചല്‍, ആല്‍ബിൻ