mythen
-
Kerala
വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ; യുവാവ് പിടിയില്‍
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പ്രലോഭിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍. അങ്കമാലി സ്വദേശി സിറില്‍(25) ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ജനുവരി മുതല്‍…
Read More » -
Sports
ഐ.എസ്.എല്‍: ഷീൽഡ് സാധ്യത ഇങ്ങനെ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത് എഡിഷനിലെ ഷീല്‍ഡിനായി ഇഞ്ചോടിഞ്ച് പോരാട്ടം. ഏതാനും മത്സരങ്ങള്‍ ശേഷിക്കെ ആദ്യ അഞ്ചു സ്ഥാനക്കാരില്‍ ആർക്കും ഷീല്‍ഡ് ജേതാക്കളാകാനുള്ള സാധ്യതയാണ് തെളിയുന്നത്.…
Read More » -
India
സീറ്റില്‍ കുഷ്യൻ പോലുമില്ലാത്ത ഇൻഡിഗോ വിമാനത്തിലെ അവസ്ഥ !
പറഞ്ഞ കാശും കൊടുത്ത് ടിക്കറ്റെടുത്തു, വിമാനത്തില്‍ കയറുമ്ബോള്‍ അവിടെ സീറ്റ് ഇല്ലെങ്കില്‍ എന്ത് ചെയ്യും ! വിമാനത്തില്‍ അങ്ങനെ ഒന്നും സംഭവിക്കില്ല എന്നാണ് വിചാരിക്കുന്നതെങ്കില്‍ തെറ്റി. ബെംഗളൂരുവില്‍…
Read More » -
Kerala
പദ്മജയെ തൃശൂരില്‍ മന:പൂര്‍വം തോല്‍പ്പിച്ചതാണ്, തെളിവുണ്ട്; പ്രതികരണവുമായി ഭര്‍ത്താവ് വേണുഗോപാല്‍
തൃശൂരില്‍ പദ്മജയെ മന:പൂർവം തോല്‍പ്പിച്ചതിന് തെളിവുണ്ടെന്ന് ഭർത്താവ് വേണുഗോപാല്‍. ഭാര്യ ബുദ്ധിപരമായ തീരുമാനങ്ങളേ എടുക്കാറുള്ളൂവെന്നും അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മന:പ്പൂർവം തോല്പിച്ചതാണ്, തെളിവുണ്ട്. അതുപോലും…
Read More » -
Kerala
ബിജെപിക്കുള്ള നേട്ടം മെമ്ബര്‍ഷിപ്പ് കാശ് മാത്രം; പത്മജയുടെ പാർട്ടി മാറലിൽ പരിഹസിച്ച് വെള്ളാപ്പള്ളി
ആലപ്പുഴ: പത്മജാ വേണുഗോപാലിന്റെ ബി.ജെ.പി. പ്രവേശനത്തില്‍ വിമർശിച്ചും പരിഹസിച്ചും എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്മജ എത്തുന്നത് കൊണ്ട് ബി.ജെ.പിക്ക് എന്തെങ്കിലും ഗുണം കിട്ടുമോ എന്ന…
Read More » -
Kerala
കോഴിക്കോട് ഒൻപതാം ക്ലാസ് വിദ്യർഥി കടലിൽ മുങ്ങിമരിച്ചു
കോഴിക്കോട്: എലത്തൂരില്‍ കൂട്ടുകാരോടൊപ്പം കടലില്‍ കുളിക്കുന്നതിനിടയിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എലത്തൂർ പുതിയാപ്പ കിണറുള്ളകണ്ടി സജീവന്റെയും യമുനയുടെയും മകൻ ശ്രീദേവ് (14) ആണ് മരിച്ചത്. എലത്തൂർ…
Read More » -
Kerala
ഇടപ്പള്ളിയിലെ കുരുക്കഴിക്കാന്‍ രണ്ട് അണ്ടര്‍പാസുകള്‍
കൊച്ചി: എന്‍ എച്ച് 66, എന്‍ എച്ച് 544 എന്നിവ സംഗമിക്കുന്ന എറണാകുളത്തെ പ്രധാന ജംഗ്ഷനായ ഇടപ്പള്ളിയിലെ ഗതാഗത കുരുക്കഴിക്കാന്‍ അണ്ടര്‍പാസുകള്‍ നിർമിക്കുന്നതിന് ദേശീയപാത അഥോറിറ്റി രൂപരേഖ…
Read More » -
India
മധ്യപ്രദേശില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം വെട്ടിനുറുക്കി കുഴിച്ചിട്ടു; 19കാരന് അറസ്റ്റിൽ
ഭോപ്പാല്‍: മധ്യപ്രദേശിലെ ഛിന്ദ്വാരയില് ഏഴ് വയസ്സുകാരിക്കു നേരെ ക്രൂരപീഡനം. ബലാത്സംഗശ്രമം തടയാന്‍ ശ്രമിച്ച കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും വെട്ടിനുറുക്കി കുഴിച്ചിടുകയും ചെയ്തു. സംഭവത്തിൽ…
Read More » -
Kerala
കുഞ്ഞിനെ ഷര്‍ട്ടില്‍ പൊതിഞ്ഞ് പാറമടയില്‍ എറിഞ്ഞുകൊന്നു; മാതാവിന് ജീവപര്യന്തം
കൊച്ചി:പ്രസവിച്ച കുഞ്ഞിനെ പാറമടയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ മാതാവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തിരുവാണിയൂർ പഴുക്കാമറ്റം വീട്ടില്‍ ശാലിനി (40) ക്കാണ് ജീവപര്യന്തം തടവും അൻപതിനായിരം രൂപ…
Read More »
