ഏറ്റവും അനുഗൃഹീതവും പുണ്യവും നിറഞ്ഞ മാസമാണ് റമദാൻ. മനസില്‍ നിന്ന് തെറ്റുകളെ നീക്കി ചൈതന്യം നിറയ്‌ക്കുന്ന റമദാൻ മാസത്തിൽ ഈ പത്ത് കാര്യങ്ങൾ ശ്രദ്ധിക്കുക.
1. മാനസിക ശുദ്ധി റമദാന്റെ അടിസ്ഥാനം.
2. കുടുംബ ബന്ധം പുലര്‍ത്തുക.
3. പിണക്കങ്ങള്‍ അവസാനിപ്പിക്കാൻ മുൻകൈയെടുക്കുക.
4. ഓരോ പ്രവര്‍ത്തികള്‍ക്കായി സമയം ക്രമീകരിക്കുക.
5. നോമ്ബ് ഖദാവീട്ടനുള്ളവര്‍ അത് പെട്ടെന്ന് പൂര്‍ത്തിയാക്കുക.
6. റമദാൻ രാവുകള്‍ ഭക്ഷണ-ഉത്സവ രാവുകളായി മാറാതിരിക്കാൻ അനാവശ്യ ഷോപ്പിങ് ഒഴിവാക്കുക.
7. റമദാനില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത് ദാനധര്‍മ്മങ്ങള്‍ക്കാണ്.
8. റമദാനിലെ ഉംറ ഉദ്ദേശിക്കുന്നവര്‍ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ നടത്തുക.
9. കുടുംബാംഗങ്ങളെ റമദാനില്‍ സഹായിക്കുക.
10. ഓരോരുത്തരുടെയും സമയലഭ്യതയും സാഹചര്യവുമനുസരിച്ച് പരമാവധി ഖത്മ് തീര്‍ക്കുന്നതിന് ശ്രമിക്കുക.