mythen
-
Kerala
അമൃത എക്സ്പ്രസിന് കഴക്കൂട്ടത്ത് സ്റ്റോപ് അനുവദിച്ചു.
തിരുവനന്തപുരം: അമൃത എക്സ്പ്രസിന് കഴക്കൂട്ടത്ത് സ്റ്റോപ് അനുവദിച്ചു. തിരുവനന്തപുരം സെൻട്രല്‍-മധുര-തിരുവനന്തപുരം സെൻട്രല്‍ അമൃത എക്സ്പ്രസിന് (16343/16344) കഴക്കൂട്ടം സ്റ്റേഷനില്‍ ഒരു മിനിറ്റ് താല്‍ക്കാലിക സ്റ്റോപ്പാണ് അനുവദിച്ചിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തിലാണ്…
Read More » -
Kerala
കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുതിയ ട്രെയിൻ
കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുതിയ തീവണ്ടി സർവിസ്.12ന് ആദ്യ സർവിസ് കൊല്ലത്തുനിന്ന് പ്രധാനമന്ത്രി ഓണ്‍ലൈനിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ചടങ്ങുകള്‍ രാവിലെ 8.30ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍…
Read More » -
Kerala
ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര് യാത്ര ചെയ്താല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മോട്ടോർ വാഹനവകുപ്പ്
ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര് യാത്ര ചെയ്താല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതുൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മോട്ടോർ വാഹനവകുപ്പ്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു.…
Read More » -
Kerala
ബസ് യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റില്‍
ആലുവ :ബസില്‍ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് പിടിയില്‍. ആലപ്പുഴ തിരുവമ്ബാടി ബാത്തില്‍ ജഹാസ് വീട്ടില്‍ അബ്ദുള്‍ റഹിം സേഠ് (28) നെയാണ് ആലുവ പോലീസ് പിടികൂടിയത്.…
Read More » -
Careers
ഈഎസ്ഐയിൽ നഴ്സിങ് ഓഫീസര്‍ ; ഇപ്പോൾ അപേക്ഷിക്കാം
എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇ.എസ്.ഐ) കോര്‍പ്പറേഷനില്‍ നഴ്സിങ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് യു.പി.എസ്.സി അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത – ബി.എസ്.സി നഴ്സിങ്/ തത്തുല്യം. സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍…
Read More » -
Sports
ലെസ്കോവിച് ഈ സീസണോടെ കേരള ബ്ലാസ്റ്റേഴ്സ് വിടും
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വിദേശ താരങ്ങളില്‍ ഒന്നായ ലെസ്കോവിച് ക്ലബില്‍ തുടരില്ല. ഈ സീസണ് അവസാനത്തോടെ കരാർ അവസാനിക്കാൻ പോകുന്ന ലെസ്കോവിചിന്റെ കരാർ പുതുക്കേണ്ട എന്നാണ് ബ്ലാസ്റ്റേഴ്സ്…
Read More » -
Kerala
ക്ഷേത്രത്തിൽ കനല്‍ച്ചാട്ടം നടത്തുന്നതിനിടെ 10 വയസുകാരൻ തീക്കൂനയിലേക്ക് വീണു; കേസെടുത്ത് പോലീസ്
പാലക്കാട്: ക്ഷേത്രത്തിലെ കനല്‍ച്ചാട്ടം ചടങ്ങിനിടെ പത്തുവയസുകാരൻ തീക്കൂനയിലേക്ക് വീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടോയെന്നും…
Read More » -
Kerala
കൊല്ലം-ചെങ്കോട്ട റയിൽ പാതയില്‍ കോച്ചുകള്‍ കൂട്ടാൻ അനുമതി
പുനലൂർ: കൊല്ലം-ചെങ്കോട്ട റെയില്‍ പാതയില്‍ കോച്ചുകള്‍ കൂട്ടാൻ അനുമതി നല്കി. പാതയില്‍ പരിശോധനകള്‍ നടത്തിയ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേട്സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) കോച്ചുകളുടെ എണ്ണം ഇപ്പോഴുള്ള…
Read More » -
India
റിയാദ് മെട്രോയില്‍ പരിശീലകയായി ഇന്ത്യൻ വനിത
റിയാദിന്റെ വികസനക്കുതിപ്പില്‍ മാറ്റത്തിന്റെ ചൂളംവിളിയുമായി വരുന്ന റിയാദ് മെട്രോയില്‍ സൗദികള്‍ക്ക് ട്രെയിൻ ഓടിക്കാൻ പരിശീലനം നല്‍കുകയാണ് ഇന്ത്യക്കാരിയായ ഇന്ദിര ഈഗളപതി. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവർക്കും സ്റ്റേഷൻ മാനേജ്മെന്റിനും…
Read More » -
Kerala
സ്വകാര്യ ബസ് ഉടമയെ വധിക്കാൻ ശ്രമം:രണ്ടുപേര്‍ അറസ്റ്റില്‍
ആലപ്പുഴ:മണ്ണഞ്ചേരി – കടപ്പുറം റൂട്ടില്‍ സർവീസ് നടത്തുന്ന ഹുബ്ബു റസൂല്‍ ബസ്സിന്റെ ഉടമയെ കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി വധിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. ബസ്സുടമയായ സനല്‍ സലീമിനെയാണ്…
Read More »