KeralaNEWS

അമൃത എക്സ്‌പ്രസിന് കഴക്കൂട്ടത്ത് സ്റ്റോപ് അനുവദിച്ചു.

തിരുവനന്തപുരം: അമൃത എക്സ്‌പ്രസിന് കഴക്കൂട്ടത്ത് സ്റ്റോപ് അനുവദിച്ചു.

തിരുവനന്തപുരം സെൻട്രല്‍-മധുര-തിരുവനന്തപുരം സെൻട്രല്‍ അമൃത എക്സ്പ്രസിന് (16343/16344) കഴക്കൂട്ടം സ്റ്റേഷനില്‍ ഒരു മിനിറ്റ് താല്‍ക്കാലിക സ്റ്റോപ്പാണ്  അനുവദിച്ചിട്ടുള്ളത്.

Back to top button
error: