KeralaNEWS

കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുതിയ ട്രെയിൻ

കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുതിയ തീവണ്ടി സർവിസ്.12ന് ആദ്യ സർവിസ് കൊല്ലത്തുനിന്ന് പ്രധാനമന്ത്രി ഓണ്‍ലൈനിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും.
ഉദ്ഘാടന ചടങ്ങുകള്‍ രാവിലെ 8.30ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ആരംഭിക്കും.

ആഴ്ചയില്‍ രണ്ട് സർവിസാണുള്ളത്.

കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് ബുധന്‍, ശനി എന്നീ ദിവസങ്ങളിലും, തിരുപ്പതിയില്‍നിന്ന് കൊല്ലത്തേക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലുമാണ് സർവിസ്.

Back to top button
error: