എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇ.എസ്.ഐ) കോര്‍പ്പറേഷനില്‍ നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് യു.പി.എസ്.സി അപേക്ഷകള്‍ ക്ഷണിച്ചു.
യോഗ്യത –
ബി.എസ്.സി നഴ്‌സിങ്/ തത്തുല്യം. സ്‌റ്റേറ്റ് നഴ്‌സിങ് കൗണ്‍സിലില്‍ നഴ്‌സായി രജിസ്റ്റര്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് മിഡ് വൈഫറിയില്‍ അംഗീകൃത ഡിപ്ലോമയും 50 കിടക്കകളില്‍ കുറയാത്ത ആശുപത്രികളില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
പ്രായപരിധി 30 വയസ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – മാർച്ച് 27