mythen
-
Kerala
ശബരിമല റിസർവ് വനത്തിന് തീയിട്ടയാള്‍ അറസ്റ്റില്‍
പത്തനംതിട്ട: ശബരിമല റിസർവ് വനത്തിന് തീയിട്ടയാള്‍ അറസ്റ്റിൽ.വടശ്ശേരിക്കര റേഞ്ചിലെ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ മണിമരുതികൂട്ടം ഭാഗത്ത് റിസർവ് വനത്തിന് തീയിട്ട കൊടിയാട്ട് വീട്ടില്‍ അനിലാണ് (46) അറസ്റ്റിലായത്.…
Read More » -
India
ട്രെയിനിലെ കൂട്ടക്കൊല: രണ്ട് ആര്.പി.എഫുകാരെ പുറത്താക്കി
മുംബൈ: കഴിഞ്ഞ ജൂലായ് 31ന് ജയ്പുർ- മുംബൈ സെൻട്രല്‍ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ മേലുദ്യോഗസ്ഥനെയും മൂന്ന് യാത്രക്കാരെയും ആർ.പി.എഫ് കോണ്‍സ്റ്റബിള്‍ വെടിവച്ചുകൊന്ന സംഭവത്തില്‍ രണ്ടുപേരെ പുറത്താക്കി.…
Read More » -
Kerala
അടൂര്‍- കോയമ്ബത്തൂർ, ആലപ്പുഴ-കമ്ബം കെഎസ്ആര്‍ടിസി ഇന്റര്‍സ്റ്റേറ്റ് സര്‍വീസുകള്‍ക്കു തുടക്കം
പത്തനംതിട്ട: അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കോയമ്ബത്തൂരിലേക്ക് ഇന്റര്‍ സ്റ്റേറ്റ് സൂപ്പർ ഫാസ്റ്റ് ബസ് സര്‍വീസ് അനുവദിച്ചതായി ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂരില്‍ നിന്നും…
Read More » -
Kerala
പത്മജയെ ബിജെപിയിലെത്തിച്ചത് കെ സി വേണുഗോപാൽ: ശോഭ സുരേന്ദ്രൻ
ആലപ്പുഴ: പത്മജ വേണുഗോപാല്‍ ബിജെപിയിലെത്തിയതിനു കാരണം കെസി വേണുഗോപാലെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. കെസി വേണുഗോപാല്‍ മര്യാദയ്ക്കായിരുന്നെങ്കില് പത്മജ കോണ്‍ഗ്രസില്‍ തുടരുമായിരുന്നു.കോണ്‍ഗ്രസ് വിട്ടുപോകാൻ കാരണം…
Read More » -
NEWS
ഉംറയുടെ പേരിലും തട്ടിപ്പ്; ഇരയായത് മലയാളികള്‍ ഉള്‍പ്പെടെ നിരവധി തീര്‍ഥാടകര്‍
റിയാദ്: ഉംറ തീര്‍ഥാടകര്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് സൗജന്യ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് നല്‍കുന്നുവെന്ന പേരില്‍ തട്ടിപ്പ്. സര്‍ക്കാര്‍ സേവനമെന്ന് തെറ്റിദ്ധരിപ്പിച്ച് പാസ്പോര്‍ട്ടും രേഖകളും കൈക്കലാക്കിയാണ് ചതിയില്‍പ്പെടുത്തുന്നത്. മലയാളിയുള്‍പ്പെടെയുള്ള…
Read More » -
NEWS
റമദാൻ; ഖത്തറില്‍ ജോലിസമയം ആറ് മണിക്കൂർ മാത്രം
ദോഹ: റമദാന് മാസത്തില്‍ ഖത്തറില്‍ ജോലിസമയം ആറ് മണിക്കൂറായിരിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ റമദാനില്‍ ജോലിസമയം അഞ്ച് മണിക്കൂറായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.…
Read More » -
Kerala
കോട്ടയം സ്വദേശിനിയായ യുവതിയിൽ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍
കോട്ടയം: ഫേസ്ബുക്ക് വഴി ഓണ്‍ലൈന്‍ ലോണ്‍ എന്ന വ്യാജേനെ യുവതിയില്‍ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍. എറണാകുളം ഫോർട്ട് കൊച്ചി കോയത്തുംപറമ്ബില് വീട്ടില്‍…
Read More » -
Kerala
സുരേഷ് ഗോപിയ്ക്ക് തൃശൂരിലെ ക്രിസ്ത്യന്‍ പള്ളികളിൽ വൻ വരവേൽപ്പ്
തൃശൂര്‍: സുരേഷ് ഗോപിയ്ക്ക് ക്രിസ്ത്യന്‍ പള്ളികളിൽ ആവേശപൂര്‍വ്വമായ വരവേല്പ്. കഴിഞ്ഞ ദിവസം തൃശൂരിലെ ക്രിസ്ത്യന്‍ പള്ളികള്‍ സന്ദര്‍ശിച്ച സുരേഷ് ഗോപിയെ കാത്ത് നൂറുകണക്കിന് ആളുകളാണ് നിന്നത്. സുരേഷ്…
Read More » -
Kerala
കൊല്ലം – തിരുപ്പതി ഉൾപ്പെടെ മൂന്നു ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: കൊല്ലം – തിരുപ്പതി,മംഗളൂരു വരെ നീട്ടിയ മംഗളൂരു സെൻട്രല്‍-തിരുവനന്തപുരം സെൻട്രല്‍-മംഗളൂരു സെൻട്രല്‍ വന്ദേഭാരത് (20631/20632) ഉള്‍പ്പെടെ മൂന്നു ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » -
Kerala
എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ആഴ്ചയിൽ രണ്ടുദിവസം; സമയവിവരങ്ങൾ
കൊച്ചി: എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16361 വേളാങ്കണ്ണി എക്സ്പ്രസ്സ് എല്ലാ ശനിയാഴ്ചകളിലും തിങ്കളാഴ്ചകളിലും എറണാകുളത്തു നിന്നും സർവീസ് നടത്തുന്നതാണ്. എറണാകുളം ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക്…
Read More »