mythen
-
Kerala
പിക്കപ്പ് വാനിടിച്ച് വഴിയാത്രികന് ദാരുണാന്ത്യം
കണ്ണൂർ: പിക്കപ്പ് വാനിടിച്ച് വഴിയാത്രികന് ദാരുണാന്ത്യം.രാവിലെ മാച്ചിക്കാട് കമ്യൂണിറ്റി ഹാളിന് സമീപത്താണ് അപകടം.മാച്ചിക്കാട്ടെ സി.ഗോപാലൻ (84)ആണ് മരിച്ചത്. പാതയോരത്ത് നില്‍ക്കുകയായിരുന്ന ഗോപാലനെ അശ്രദ്ധമായി പിന്നിലേക്കെടുത്ത പിക്കപ്പ് വാനിടിക്കുകയായിരുന്നു.…
Read More » -
Kerala
ജോലി തട്ടിപ്പ്: ഇരുപതിലേറെ മലയാളി യുവാക്കള്‍ ലിത്വാനിയയില്‍ കുടുങ്ങി; പേര് മാറ്റി ആലുവയിലെ ഏജൻസി
ആലുവ: ജോലിക്കായി ഏജൻസി വഴി പണം നല്കി, ലിത്വാനിയയിലെത്തിയ ഇരുപതോളം മലയാളി യുവാക്കള്‍ കുടുങ്ങിക്കിടക്കുന്നതായി പരാതി. ജില്ലാ ആശുപത്രി ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന സ്കൈ മെട്രോ എന്ന സ്ഥാപനം…
Read More » -
Kerala
റബറിന് 250 രൂപ അടിസ്ഥാനവില പ്രഖ്യാപിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
കോട്ടയം: റബർ കർഷകർക്ക് അനുകൂലമായ സുപ്രധാന തീരുമാനം കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. റബറിന് 250 രൂപ അടിസ്ഥാനവില പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.…
Read More » -
Kerala
സിപിഐഎം മെമ്ബര്‍ഷിപ്പ് പുതുക്കാൻ താത്പര്യമില്ല, ബിജെപിയിലേക്കുമില്ല: എസ് രാജേന്ദ്രൻ
തൊടുപുഴ: സിപിഎം അംഗത്വം പുതുക്കാൻ താത്പര്യമില്ലെന്ന് ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ.സിപിഎം നേതാക്കളെത്തി മെമ്ബർഷിപ്പ് പുതുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാർട്ടി അംഗത്വം പുതുക്കാൻ താത്പര്യമില്ലെന്നും അതിനർത്ഥം…
Read More » -
Kerala
തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതിയ്ക്ക് ദാരുണാന്ത്യം
കോട്ടയം: തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതിയ്ക്ക് ദാരുണാന്ത്യം.തലയോലപ്പറമ്ബ് ദേവി കൃപയില്‍ അരുണിന്റെ ഭാര്യ രാധിക(36) ആണ് മരിച്ചത്. വൈകിട്ട് നാലോടെയായിരുന്നു സംഭവം.പെട്ടെന്നുതന്നെ പ്രദേശവാസികള്‍ ചേർന്ന് ഇവരെ കോട്ടയം…
Read More » -
Kerala
കാട്ടാനകളെ തടയാൻ ഒടുവിൽ കുളംകുഴിച്ച് വനംവകുപ്പ്
അലനല്ലൂർ: വന്യജീവികള്‍ കുടിവെള്ളം തേടി നാട്ടിലേക്കിറങ്ങാതിരിക്കാന്‍ ഒടുവിൽ വനത്തിനുള്ളില്‍ കുളം കുഴിച്ച് വനംവകുപ്പ്. സൈലന്റ് വാലി വനത്തില്‍ തിരുവിഴാംകുന്ന് കരടിയോട് ഭാഗത്താണ് വനംവകുപ്പ് കുളം നിർമിച്ചത്. കരടിയോട്…
Read More » -
Kerala
രമ്യ ഹരിദാസിനോട് പാട്ട് പാടരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ്
പാലക്കാട്: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാട്ടുപാടി ജയിച്ച സ്ഥാനാര്‍ത്ഥിയാണ് ആലത്തൂരിലെ രമ്യ ഹരിദാസ്. സിപിഎം കോട്ടയില്‍ ഏവരേയും ഞെട്ടിച്ച് അത്ഭുതവിജയം നേടാന്‍ ഈ യുവ വനിതാ നേതാവിന്…
Read More » -
India
ഉത്തർപ്രദേശിലെ ഗാസിപൂരില്‍ ബസിന് തീപിടിച്ച് നിരവധി മരണം
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിപൂരില്‍ ബസിന് തീപിടിച്ച് നിരവധി മരണമെന്ന് റിപ്പോർട്ട്.11 കെവി ലെെൻ ബസിന് മുകളില്‍ പൊട്ടി വീണതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. 10 ഓളം പേർ…
Read More » -
India
ഉത്തർപ്രദേശില്‍ വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി
ലക്നൗ: ഉത്തർപ്രദേശില്‍ വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് ഭൂമി തർക്കത്തെ തുടർന്ന് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി)യുടെ പ്രാദേശിക നേതാവായ…
Read More » -
NEWS
മലയാളി കൊല്ലപ്പെട്ടതിന് ഇസ്രയേലിന്റെ തിരിച്ചടി: ലെബനനില്‍ 5 മരണം
ടെല്‍ അവീവ്: തെക്കൻ ലെബനന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 5 മരണം.9 പേർക്ക് പരിക്കേറ്റു. ഖിർബെല് സെലം മേഖലയിലാണ് ആക്രമണം. ഗാസ യുദ്ധപശ്ചാത്തലത്തില്‍ ലെബനനിലെ ഹിസ്ബുള്ള ഭീകരർ…
Read More »