mythen
-
Kerala
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
പാലക്കാട്: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്ബിയിലാണ് സംഭവം. പെരുമുടിയൂര്‍ നമ്ബ്രം കളരിക്കല്‍ ഷഹീലിന്റെ ഭാര്യ ഷമീമയാണ് (27) മരിച്ചത്. പട്ടാമ്ബി- ഗുരുവായൂര്‍ റോഡ്…
Read More » -
India
12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്കി; സംഭവത്തില്‍ ഹോസ്റ്റല്‍ വാര്ഡന് സസ്പെന്ഷന്
ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്കി. 20 വയസ്സുള്ള വിദ്യാര്‍ഥിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. താമസിക്കുന്ന ഹോസ്റ്റലിന് സമീപത്തെ ഒരു…
Read More » -
Kerala
എൽഡിഎഫിന് 5 സീറ്റുകൾ എന്ന് സർവേ ഫലം
പത്തനംതിട്ട: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന് 5 സീറ്റുകൾ ലഭിക്കുമെന്ന് സ്വകാര്യ ഏജൻസി സർവേ. പത്തനംതിട്ട, ആലപ്പുഴ,തൃശൂർ, ആലത്തൂർ,വടകര സീറ്റുകളാണ് എൽഡിഎഫിന് ലഭിക്കുക.യുഡിഎഫിന് 15 സീറ്റുകൾ…
Read More » -
Kerala
ഇത്തവണയും എംപിമാരില്ലെങ്കിൽ സുരേന്ദ്രനും സുരേഷ് ഗോപിയും ഉൾപ്പെടെ ഔട്ട്; തീരുമാനം വ്യക്തമാക്കി ബിജെപി കേന്ദ്ര നേതൃത്വം
ന്യൂഡൽഹി: കേരളത്തിൽ നിന്ന് ഇത്തവണയും എംപിമാരില്ലെങ്കിൽ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള കേരളത്തിലെ ഇപ്പോഴത്തെ നേതൃത്വ നിര ഔട്ടാകുമെന്ന മുന്നറിയിപ്പുമായി ബിജെപി കേന്ദ്ര നേതൃത്വം.…
Read More » -
Kerala
എൻ ഐ എ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തോ ; ക്ഷുഭിതനായി പത്രസമ്മേളനം അവസാനിപ്പിച്ച് പത്തനംതിട്ട എംപി ആന്റോ ആന്റണി
പത്തനംതിട്ട:ഭൂമി പിളർന്ന് താഴേയ്ക്ക് പോകാൻ ആഗ്രഹിക്കുന്ന ചില നിമിഷങ്ങൾ ഉണ്ട്, അത്തരത്തിൽ ഒന്ന് ഇന്നലെ കണ്ടു.. പത്തനംതിട്ട എം പി ആന്റോ ആന്റണിയുടെ പത്രസമ്മേളനമാണ് വേദി… പൗരത്വഭേദഗതിയ്ക്ക്…
Read More » -
Kerala
തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവ് അജിതകുമാരി ബിജെപിയിലേക്ക്
തിരുവനന്തപുരം:ബിജെപിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. കോണ്‍ഗ്രസ് സേവാദള്‍ മഹിള തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറിയും സജീവ കോണ്‍ഗ്രസ് പ്രവർത്തകയുമായ വേങ്കോട് അജിതകുമാരി ബി ജെ…
Read More »



