mythen
-
Kerala
രണ്ടും നാലും സീറ്റൊക്കെ കിട്ടുമെന്ന് പറയുന്നുണ്ട്; എന്നാൽ തൃശൂർ ഉറപ്പാണ്: സുരേഷ് ഗോപി
തൃശൂർ: ആകാംക്ഷകള്‍ക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.കേരളത്തിൽ ഏപ്രിൽ 26 നാണ് ഇലക്ഷൻ.…
Read More » -
Kerala
ബൈക്കുകള്‍ കൂട്ടിയിടിച്ച് ബസിനടിയിലേക്കു തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബസിനടിയിലേക്കു തെറിച്ചുവീണ് യുവാവ് മരിച്ചു. നന്മണ്ട അമ്മോമ്മലത്ത് എ.ബിജോയ് (മുത്തു -39) ആണ് മരിച്ചത്. രാവിലെ ബാലുശ്ശേരി – കോഴിക്കോട് റോഡില്‍…
Read More » -
Kerala
കോഴിക്കോട് വീണ്ടും യുവതിയുടെ മൃതദേഹം; ഇത്തവണ കണ്ടെത്തിയത് പുഴയിൽ
കോഴിക്കോട്: വാളൂർ തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന്റെ നടുക്കം മാറുംമുൻപ് മറ്റൊരു യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തി. നാദാപുരം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. സോണിയ എന്ന യുവതിയുടേതാണ് …
Read More » -
Kerala
ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തിൽ ഏപ്രിൽ 26 ന്
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ ഏപ്രിൽ 26 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ തിരഞ്ഞെടുപ്പ്.ഫലപ്രഖ്യാപനം ജൂൺ നാലിന് നടക്കും. ഡല്‍ഹി വിഗ്യാൻ…
Read More » -
Kerala
തനിക്കെതിരായ ട്രോളുകള്‍ കാര്യമാക്കുന്നില്ല;ലോകത്തെ പോലും ഞെട്ടിച്ചുകൊണ്ടല്ലേ ഇന്ത്യയുടെ സാമ്ബത്തിക മേഖല വളരുന്നത്: ശോഭ സുരേന്ദ്രൻ
ആലപ്പുഴ: ലോകത്തെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യയിലെ സാമ്ബത്തിക മേഖല അതിവേഗം വളരുന്നതെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തനിക്കെതിരായ ട്രോളുകള്‍ കാര്യമാക്കുന്നില്ലെന്നും മോദി സർക്കാർ ചെയ്ത നല്ല…
Read More » -
Kerala
സാമ്ബത്തിക ക്രമക്കേട് : പായിപ്പാട് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി അറസ്റ്റില്‍
ചങ്ങനാശേരി: പായിപ്പാട് സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്ബത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പായിപ്പാട് കളത്തില്‍ കെ.എന്‍. ബിന്ദുമോ(54)ളാണ് അറസ്റ്റിലായത്. കോട്ടയം…
Read More » -
Kerala
ബി.ജെ.പി എന്തിനാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നത്: ഷിബു ബേബിജോൺ
കൊല്ലം: ബി.ജെ.പിയിലേക്ക് പോകുന്ന രാഷ്ട്രീയ നേതാക്കളെ പരിഹസിച്ച് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ഇനിയും ബി.ജെ.പിയിലേക്ക് വരുന്ന ആളുകള്‍ക്ക് വേണ്ടിയാണ് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നതെന്ന് ബി.ജെ.പി…
Read More » -
Kerala
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിൽ അധികാരത്തില്‍ വരും: പത്മജ
പത്തനംതിട്ട: ഇപ്രാവശ്യം ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് പത്മജ വേണുഗോപാല്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നും പത്മജ പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍…
Read More » -
India
ഇന്നു മുതൽ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വരും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഇന്നുമുതൽ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വരും. തുടർന്ന് സർക്കാരുകള്‍ക്ക് മേല്‍ നടപ്പിലാകുന്ന പ്രധാന നിയന്ത്രണങ്ങള്‍ ഇപ്രകാരമാണ്… മന്ത്രിമാർക്കും മറ്റും അധികാരസ്ഥാനം ഉപയോഗിച്ച്…
Read More » -
India
ബാംഗ്ലൂരില്‍ നിന്ന് കണ്ണൂരിലേക്കും തിരികെയും ഹോളി സ്പെഷ്യല്‍ ട്രെയിൻ
കണ്ണൂർ: ബാംഗ്ലൂരില്‍ നിന്ന് കണ്ണൂരിലേക്കും തിരികെയും ഹോളി സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ.ഹോളി വാരാന്ത്യം നാട്ടിൽ ആഘോഷിക്കാനും വീട്ടുകാർക്കൊപ്പം ചെലവഴിക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ ട്രെയിൻ പ്രയോജനപ്പെടുത്താം.…
Read More »