KeralaNEWS

ബിലീവേഴ്‌സ് ചര്‍ച്ച്‌ മെത്രാപ്പൊലീത്ത കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

പത്തനംതിട്ട : ബിലീവേഴ്‌സ് ചർച്ച്‌ മെത്രാപ്പൊലീത്ത അത്തനാസിയോസ് യോഹാന് (കെ.പി.യോഹന്നാൻ) വാഹനാപകടത്തില്‍ ഗുരുതര പരിക്ക്.

അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ വാഹനമിടിക്കുകയായിരുന്നു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ഡാലസ് മെത്തഡിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാല് ദിവസം മുൻപാണ് കെ.പി. യോഹന്നാൻ അമേരിക്കയില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: