mythen
-
LIFE
അഞ്ച് വര്‍ഷംകൊണ്ട് 18 ലക്ഷമാകുന്ന പോസ്റ്റ് ഓഫീസിന്റെ ജനപ്രിയ സമ്ബാദ്യ പദ്ധതിയെക്കുറിച്ച് അറിയാം
സാധാരണക്കാരന്റെ വ്യത്യസ്തങ്ങളായ സാമ്ബത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കുന്ന നിരവധി പദ്ധതികളാണ് ഇത്തരത്തില്‍ ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് മികച്ച നിക്ഷേപം നടത്തി…
Read More » -
Kerala
ദുഃഖവെള്ളിയും ഈസ്റ്ററും; എറണാകുളം – വേളാങ്കണ്ണി ട്രെയിനിന്റെ സമയവിവരങ്ങൾ
കൊച്ചി: എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16361 വേളാങ്കണ്ണി എക്സ്പ്രസ്സ് എല്ലാ ശനിയാഴ്ചകളിലും തിങ്കളാഴ്ചകളിലും എറണാകുളത്തു നിന്നും സർവീസ് നടത്തുന്നുണ്ട്. എറണാകുളം ജംഗ്ഷനിൽ നിന്ന് ഉച്ചയ്ക്ക്…
Read More » -
Kerala
പാലക്കാടിനെ തൊട്ടറിഞ്ഞ് പൊള്ളാച്ചിയിലേക്ക് ഒരു യാത്ര
പ്രിയദര്ശന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ‘തേന്മാവിന്‍കൊമ്പത്താ’ണ് പൊള്ളാച്ചിയുടെ മനോഹാരിതയെ അത്രയും ആകര്‍ഷകമായി മലയാളിക്ക് കാണിച്ചു തന്നത്. ഇന്നുമുണ്ട് പൊള്ളാച്ചിക്ക് ആ വശ്യസൗന്ദര്യം. ഒരിക്കലെങ്കിലും പൊള്ളാച്ചിയിലേക്ക് പാലക്കാടിന്റെ…
Read More » -
India
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഗുജറാത്തിലെ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിന്മാറി
അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഗുജറാത്തിലെ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പിന്മാറി. വഡോദര മണ്ഡലത്തിലെ ബിജെപി എംപി രഞ്ജന്‍ ഭട്ട്, സബര്‍കാന്തയിലെ സ്ഥാനാര്‍ത്ഥി ഭിഖാജി താക്കോര്‍ എന്നിവരാണ്…
Read More » -
Kerala
ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു
കോഴിക്കോട്: വാട്ടുപറമ്ബില് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.മണാശ്ശേരി മഠത്തില്‍ തൊടി ഷാലിന്‍ (33) ആണ് മരിച്ചത്. നിസാര പരുക്കുകളോടെ കൂടെ യാത്ര ചെയ്തിരുന്നയാള്‍ രക്ഷപ്പെട്ടു.…
Read More » -
Kerala
നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ്: പോലീസ് മുന്നറിയിപ്പ്
നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ് എന്ന തിരിച്ചറിവുണ്ടാകാൻ ഇനിയും വൈകിക്കൂടാ. ഇരുചക്രവാഹനങ്ങളിൽ രക്ഷകർത്താവിനോടൊപ്പം യാത്ര ചെയ്യുന്ന ഹെൽമറ്റ് ധരിക്കാത്ത കുട്ടിക്ക് വാഹന ഡ്രൈവറെക്കാൾ പലമടങ്ങ് അപകട…
Read More » -
India
കോൺഗ്രസിൽ ഹാട്രിക്ക് വിജയം നേടിയ എംഎൽഎക്ക് ബിജെപിയിലേക്ക് കൂടുമാറിയപ്പോൾ സീറ്റില്ല
ചെന്നൈ: കോണ്‍ഗ്രസിനു വേണ്ടി ഹാട്രിക്ക് വിജയം നേടിയ ശേഷം ബി ജെ പിയില്‍ ചേരാനായി രാജിവച്ച വിജയധാരണിക്ക് സീറ്റില്ല. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിലെ എം എല്‍…
Read More » -
Kerala
‘400 അടിക്കുമെന്ന് പറഞ്ഞ ബിജെപിക്ക് തെരഞ്ഞെടുപ്പ് അടുക്കുമ്ബോഴെന്തേ ഇത്ര വെപ്രാളം’; ഷാഫി പറമ്ബില്‍
വടകര: 400 അടിക്കാന്‍ പോകുന്നു എന്ന് അവകാശപ്പെട്ട ബിജെപിക്കെന്താ തെരഞ്ഞെടുപ്പ് അടുക്കുമ്ബോളിത്ര വെപ്രാളമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍. കെജ്രിവാളിന്റെ അറസ്റ്റും കോണ്‍ഗ്രസ് അക്കൗണ്ട് മരവിപ്പിച്ചതും…
Read More » -
India
പ്രതിപക്ഷ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലിലേക്ക് അയക്കുന്നത് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഭയം കൊണ്ട്:ശിവസേന
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാനുള്ള ഭയം കൊണ്ടാണ് പ്രതിപക്ഷ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിലിലേക്ക് അയക്കുന്നതെന്ന് ശിവസേന. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ്…
Read More » -
Kerala
വീട്ടില്‍ നിന്നും സ്വര്‍ണ്ണ വളകള്‍ മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു
കോട്ടയം : മരങ്ങാട്ടുപള്ളിയില്‍ ഹോംനേഴ്സായി ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും സ്വര്‍ണ്ണ വളകള്‍ മോഷ്ടിച്ച കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി വയലപരമ്ബില് വീട്ടില്‍ അശ്വതിയെയാണ്…
Read More »