KeralaNEWS

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

കോഴിക്കോട്: വാട്ടുപറമ്ബില്‍  ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്‌റ്റിലിടിച്ച്  യുവാവ് മരിച്ചു.മണാശ്ശേരി മഠത്തില്‍ തൊടി ഷാലിന്‍ (33) ആണ് മരിച്ചത്.

നിസാര പരുക്കുകളോടെ കൂടെ യാത്ര ചെയ്തിരുന്നയാള്‍ രക്ഷപ്പെട്ടു. മാവൂർ കോഴിക്കോട് റോഡിലായിരുന്നു അപകടം.

Signature-ad

സമീപത്തുള്ള ചെടിക്കടയിലും വൈദ്യുതി പോസ്റ്റിലും നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടനെ നാട്ടുകാർ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാലിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: